Old ക്ലാസ്സ്മേറ്റ് 2 ???
Author : John flash
ബാബു: ആഹാ മനസിലായി നീ ഒന്നുംകൂടെ അവളോട് പറയാൻ പോകുവാണല്ലേ അത് കൊണ്ട് അല്ലെ നീ എന്നോട് ഇത് എല്ലാം പറയുന്നേ….
ബാബു എന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു
ഞാൻ: അത് അല്ലടാ
അന്ന് ചാറ്റ് ചെയ്ത് കഴിഞ്ഞ് ഞങ്ങൾ എന്നും ചാറ്റ് ചെയ്യുമായിരുന്നു ഒരാഴ്ച ഞങ്ങൾ ഇൻസ്റ്റാഗ്രാമിൽ ചാറ്റ് ചെയ്തു പിന്നെ ഞാൻ അവളുടെ നമ്പർ വാങ്ങി
ഞാൻ: എടി നിന്റെ whatsapp നമ്പർ താ ഇനി അതിൽ മെസ്സേജ് ചെയാം ഇൻസ്റ്റയിൽ നെറ്റ് നല്ലരീതിയിൽ വലിക്കും
അവൾ: അഹടാ ഞാനും നിന്റെ നമ്പർ ചോദിക്കാൻ ഇരിക്കുവായിരുന്നു… എന്റെ കൈയിൽ നിന്ന് നിന്റെ നമ്പർ പോയിരുന്നു
എന്നും പറഞ്ഞ് അവൾ അവളുടെ നമ്പർ തന്നു… പിന്നെ വാട്സാപ്പിൽ ആയിരുന്നു ചാറ്റിംഗ് ഒകെ എല്ലാദിവസവും ഞങ്ങൾ ചാറ്റ് ചെയ്യും എല്ലാദിവസവും നടന്ന കാര്യങ്ങൾ അവളും ഞാനും അങ്ങോട്ടും എങ്ങോട്ടും ഷെയർ ചെയ്യും…. ആ പഴയ ഫ്രണ്ട്ഷിപ് പോലെ ആയിതുടങ്ങി…കൊറേ മാസങ്ങൾ കഴ്ഞ്ഞു ചാറ്റിംഗ് മാറി കാളിങ് ആയി?
കാളിങ് ചെയ്തതിലൂടെ അവളോട് കൂടുതൽ അടുക്കാൻ പറ്റി..അവളുടെ സൗണ്ട്കേൾക്കാൻ തന്നെ എന്ത് രസവ…
കഥ കൊള്ളാം വാക്കി പോരട്ടെ ❤️
നന്നായിട്ടുണ്ട്, സസ്പെൻസ് നിലനിർത്താൻ അവസാന പേജുകൾ വലിച്ച് നീട്ടിയത് നന്നായി അറിയാം ? അഭിനന്ദനങ്ങൾ ? അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?
Thankz man?