Oh My Kadavule – part 12 [Ann_azaad] 226

വന്നു വന്ന് നിനക്കിപ്പോ തീരെ വൃത്തി ഇല്ലാണ്ടായീണ്ട്. ”

“അതീ ആയുഷേട്ടൻ കേട്ടീല്ലേ….
ചന്ദനം ചാരിയാ ചന്ദനം മണക്കും
ചാണകം ചാരിയാ…. ചാണകം മണക്കുംന്ന്…
ഞാൻ ചാരിയ ചാണകത്തിന്റെ ഗുണം അല്ലാണ്ടെന്താ…… ”

“അയ്യയ്യേ…….
ഇവിടേക്ക് വരുമ്പഴേ….. ഞാൻ അന്നോട് പറഞ്ഞില്ലേനോ…… ആ തൊഴുത്തിലൊന്നും പോയി കേറല്ലേ…. കേറല്ലേന്ന്……
അതെങ്ങനാ…… പറഞ്ഞാൽ അനുസരണ ഉള്ളതുങ്ങളോടല്ലേ…. പറഞ്ഞിട്ട് കാര്യൊള്ളൂ…… ”

“ആയുഷ് നീ ശെരിക്കും പൊട്ടനാണോ…. അതോ പൊട്ടനായ് അഭിനയിക്കുവാണോ….. ”

“പൊട്ടൻ നിന്റച്ഛൻ……. ”

“ദേ…. ആയുഷ് വെറുതെ എന്റച്ഛന് പറയണ്ടാ……. ”

“പറഞ്ഞാൽ നീ എന്തോ…. ചെയ്യും.
അന്റെ തന്ത….. അന്റെ തന്താ…….. അന്റെ തന്ത………. ”

“എടാ ……..”

“അയ്യോ ……എടാ അല്ല മോളേ ……ഏട്ടാ ………ഏട്ടാന്ന് വിളി ….”

“തന്നെ ഞാനിന്ന് ഏട്ടാന്ന് തന്നെ വിളിക്കാടോ ……..”

എന്നും പറഞ്ഞ് അങ്കുമ്മ ചുറ്റും ഒന്ന് നോക്കി സൈഡിലുള്ള ഫ്‌ളവർ വേഴ്‌സിൽ ചെന്നാണ് അങ്കൂന്റെ നോട്ടം നിന്നത് . അങ്കു അതെടുത്തൂന്ന് കണ്ടതും ആയുഷ് ഒരൊറ്റ ഓട്ടം ഓടി . പിന്നാലെ എന്തൊക്കെയോ  വിളിച്ച് കൂവി അങ്കൂം

വെള്ളം കുടിക്കാൻ പൊറത്തേക്ക് ഇറങ്ങിയ ആർദ്ര അത്‌ കണ്ടപ്പോ തലയിൽ കൈയും വെച്ച് ഒന്നവിടെ നിന്നു ….

“ശ്ശോ …….ഇനി ….ഈ പ്രശ്നത്തിനും ഞാൻ തന്നെ പരിഹാരം കാണണോല്ലോ ….
എനിക്ക് വയ്യ …..
ഇവർക്കൊക്കെ എന്നെപ്പോലെ ഒന്ന് matured ആയിക്കൂടെ ….സില്ലി ഗൂയ്‌സ് .
ഏതായാലും ഇത് അങ്ങ് പരിഹരിച്ചു കൊടുത്തേക്കാം ….എന്റെ വല്ല്യ മനസ്സ് അല്ലാതെ എന്ത് പറയാൻ ….?”

വല്ല്യ കാര്യത്തിൽ അതും പറഞ്ഞ് ആങ്ങി ഓങ്ങി ആർദ്രേം അവരുടെ പിന്നാലെ വിട്ടു .

???

“അങ്കൂ …..മോളേ …….അത്‌ ഫ്‌ളവർ വേഴ്സാണ് മേൽ കൊണ്ടാൽ വേദനിക്കും .”

അങ്കു ആയുഷിനെ അങ്ങ് താഴെ സ്റ്റെയറിന്റെ അടീൽ ഇട്ട് പൂട്ടി .

21 Comments

  1. ബ്രോ അടുത്ത പാർട്ട്‌ എന്ന് വരും

  2. അടുത്ത പാർട് ഇല്ലേ കൊറേ ആയി വെയ്റ്റിംഗ് ആണ്,നല്ലൊരു കഥയാണ് പകുതിക്ക് നിർത്തി പോകരുതു. തിരക്ക് ആന്നെകിൽ ഇനി എന്നേക് വരും എന്നെങ്കിലും ഒന്നു പറയു.എന്തായാലും ബാക്കി എഴുതണം കാത്തിരിക്കുന്ന കഥകളിൽ ഒന്നാണ് ❤️❤️

  3. ജിന്ന് ?

    Adutha part enthiye?

  4. Bro നിർത്തി പോയതാണോ അല്ലെങ്കിൽ എപ്പോൾ വരും എന്നെങ്കിലും പറയോ

  5. അടുത്തത് എപ്പോഴാണ് ennakilum പറഞ്ഞു തരുമോ. അതോ കഥ നിർത്തിയോ എന്തെകിലും ഒന്ന് പറയ്യ്..

  6. Bro അടുത്ത part എപ്പോഴാ

  7. Next part എന്നെ.. കാത്തിരിക്കുന്നു

  8. Super

  9. Superb. Wtg 4 nxt part. Sathyam parayallo innale night ithum vayichu urangiyappol swapnathilum Gopuvuw Akkiyum..

    1. ???

  10. കർണ്ണൻ (സൂര്യപുത്രൻ )

    Poli bro

  11. സൂപ്പർ ആയിരുന്നു

  12. Abhi(അച്ചു)

    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️

  13. Uff superb katta waiting

  14. Ennaalum mokhathadichathmathram moshayipoyi….

  15. Nice ആയിട്ടുണ്ട് സഹോ – – – – – –

  16. Next part vegam ayiikottee

  17. ജിന്ന് ?

    ഉഷാർ ആയിട്ടുണ്ട് താമസിക്കാതെ തന്നെ അടുത്ത പാർട്ട്‌ പോരട്ടെ. പിന്ന നെഗറ്റീവ് കമന്റ്സ് ഒന്നും കാര്യം ആക്കണ്ട പലർക്കും പല മൈൻഡ് ആണ്. വായിക്കാൻ താല്പര്യം ഉള്ളവർ വായിച്ചോളും താല്പര്യമില്ലാത്തവർ നെഗറ്റീവ് അടിക്കും അതൊക്കെ ഓരോ പോസിറ്റീവ് വൈബ് ആയിട്ട് എടുക്കുവാ.
    With Love?
    ജിന്ന്?

Comments are closed.