Oh My Kadavule – part 12 [Ann_azaad] 226

“ആ ….നൈസായി എവിടൊക്കെയോ ….”

“ഒന്ന് പോ ….അവിടുന്ന് എന്നെ പറ്റിക്കണ്ട വെറുതെ ….”

ആർദ്ര പോവാൻ തുടങ്ങീതും ചെക്കൻ അവളിലെ പിടിയൊന്ന് മുറുക്കി ലവൾടെ നെറ്റിയിൽ അധരങ്ങൾ പതിച്ചു .
പതിയെ അവളിൽ നിന്നും വിട്ടു മാറിയതും കണ്ണും മിഴിച്ചുകൊണ്ട് അവനെ നോക്കി നിൽക്കുന്ന ആർദ്രയെ കണ്ടു .

“നീ വേഗം സ്റ്റഡീസ് ഒക്കെ ഒന്ന് കംപ്ലീറ്റ് ചെയ്ത് അങ്ങോട്ട്‌ പോരെഡീ …..
ഞാനൊറ്റക്കല്ലേഡാ …..അവിടെ …..”

“മൃണാളേട്ടാ എന്നൊന്ന് നുള്ളിക്കേ ….
ഇത് സ്വപ്നം ഒന്ന്വല്ലല്ലോ ല്ലേ …..”

ആർദ്ര പറഞ്ഞതും ചെക്കൻ ഒന്ന് ചിരിച്ചോണ്ട് അവൾടെ നെറ്റിയിൽ അവന്റെ തലയൊന്ന് മുട്ടിച്ചു .

” എനിക്ക് നീയും നമ്മടെ പിള്ളേരും ഒക്കെയുള്ള ആ ലോകം വേണമെടാ ….
ഇനി കണ്ണിൽ കാണുന്ന ആമ്പിള്ളേരെ മുഴുവൻ വായ്നോക്കി നടക്കല്ലേ …..
ഞാൻ നമ്മടെ പിള്ളേരെക്കൊണ്ട് ചോദിപ്പിക്കും ……”.

മൃണാൾ പറഞ്ഞത് കേട്ടപ്പോ ആർദ്ര അവനെ നോക്കി ഒന്ന് വാ പൊളിച്ചു .

“വായ അടക്കെടീ ……
ഈച്ച പോവും .”

” മൃണാളേട്ടാ നിങ്ങള് സീരിയസ് ആണോ …..
ചുമ്മാ എന്നെ പറ്റിക്കല്ലേ പ്ലീസ് …”

“ദേ …..ഇനീം കെടന്ന് കൊഞ്ചിയാ ഒരൊറ്റ ചവിട്ടങ് തരും ഞാൻ .
ന്റെ പെണ്ണുമ്പുള്ളേ ….
Now I love you more than me ……

21 Comments

  1. ബ്രോ അടുത്ത പാർട്ട്‌ എന്ന് വരും

  2. അടുത്ത പാർട് ഇല്ലേ കൊറേ ആയി വെയ്റ്റിംഗ് ആണ്,നല്ലൊരു കഥയാണ് പകുതിക്ക് നിർത്തി പോകരുതു. തിരക്ക് ആന്നെകിൽ ഇനി എന്നേക് വരും എന്നെങ്കിലും ഒന്നു പറയു.എന്തായാലും ബാക്കി എഴുതണം കാത്തിരിക്കുന്ന കഥകളിൽ ഒന്നാണ് ❤️❤️

  3. ജിന്ന് ?

    Adutha part enthiye?

  4. Bro നിർത്തി പോയതാണോ അല്ലെങ്കിൽ എപ്പോൾ വരും എന്നെങ്കിലും പറയോ

  5. അടുത്തത് എപ്പോഴാണ് ennakilum പറഞ്ഞു തരുമോ. അതോ കഥ നിർത്തിയോ എന്തെകിലും ഒന്ന് പറയ്യ്..

  6. Bro അടുത്ത part എപ്പോഴാ

  7. Next part എന്നെ.. കാത്തിരിക്കുന്നു

  8. Super

  9. Superb. Wtg 4 nxt part. Sathyam parayallo innale night ithum vayichu urangiyappol swapnathilum Gopuvuw Akkiyum..

    1. ???

  10. ❤❤❤❤❤

  11. കർണ്ണൻ (സൂര്യപുത്രൻ )

    Poli bro

  12. സൂപ്പർ ആയിരുന്നു

  13. Abhi(അച്ചു)

    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️

  14. Uff superb katta waiting

  15. Ennaalum mokhathadichathmathram moshayipoyi….

  16. Nice ആയിട്ടുണ്ട് സഹോ – – – – – –

  17. Next part vegam ayiikottee

  18. ജിന്ന് ?

    ഉഷാർ ആയിട്ടുണ്ട് താമസിക്കാതെ തന്നെ അടുത്ത പാർട്ട്‌ പോരട്ടെ. പിന്ന നെഗറ്റീവ് കമന്റ്സ് ഒന്നും കാര്യം ആക്കണ്ട പലർക്കും പല മൈൻഡ് ആണ്. വായിക്കാൻ താല്പര്യം ഉള്ളവർ വായിച്ചോളും താല്പര്യമില്ലാത്തവർ നെഗറ്റീവ് അടിക്കും അതൊക്കെ ഓരോ പോസിറ്റീവ് വൈബ് ആയിട്ട് എടുക്കുവാ.
    With Love?
    ജിന്ന്?

Comments are closed.