Oh My Kadavule – part 12 [Ann_azaad] 226

“ഗോപൂ ….കൊളത്തിൽ നല്ല തണുപ്പാ …..പോരുന്നോ …കൂടെ ….?”

“വോ ….വേണ്ടാ …..
ഒറ്റക്ക് തണുത്തൊ …..”

“നിനക്ക് തെളിവ് വേണ്ടെടാ കുട്ടാ …..”

” അശ്ലീലം പറയാണ്ട് പോടാ ….”

“ഇപ്പൊ ഞാൻ പോവുന്നു പക്ഷേ …പൂർവാധികം ശക്തിയോടെ i will come back ബേബീ …..
വെയ്റ്റ് ഫോർ it …..”

എന്നും പറഞ്ഞ് ഒരു ഫ്ളയിങ് കിസ്സും പറത്തി വിട്ട് ആ വർണ്ണ പട്ടം അവിടുന്ന് പോയത് കണ്ടപ്പോ ഗോപു കൊറച്ചു നേരം അനന്തതയിലേക്കും നോക്കി ഓരോന്ന് ആലോചിച്ചോണ്ടിരുന്നു  . പിന്നെ ബോധം വന്നപ്പോ സ്വന്തം തലക്കൊരു കിഴുക്കും വെച്ച് കൊടുത്ത് ഇളിച്ചോണ്ട് അവിടുന്ന് സ്ഥലം വിട്ടു .

????????

 

” ആർദ്രാ …..നീ എന്താ എക്സ്പെക്ട് ചെയ്യുന്നേന്ന് എനിക്ക് മനസ്സിലായി .
But I’m sorry .
ഞാൻ ആ…ഒരു മൂഡിലല്ല കുട്ടീ …..
എന്നോട് ക്ഷമിക്കൂ ….”

“എന്നാ …..മാറിനിക്ക് അങ്ങട് .”

ആർദ്ര ദേഷ്യം പിടിച്ചോണ്ട് മൃണാളിനേം തള്ളി മാറ്റി ബെഡ്ഡ്ന്ന് എഴുന്നേറ്റു പോവാൻ തുടങ്ങീതും ചെക്കൻ അവളുടെ വയറിൽ ചുറ്റിപ്പിടിച്ച് തിരിച്ച് പെണ്ണിനെ പഴയ പൊസിഷനിലേക്ക് തന്നെ കൊണ്ട് വന്നു കെടത്തി .

“ദേഷ്യം വന്നോ ന്റെ കുട്ടിക്ക് ….
പൊന്നുമോളെ ….
ഞാനിപ്പോ വല്ലോം തുടങ്ങി വെച്ചാൽ പിന്നത് ഫിനിഷ് ചെയ്തിട്ടേ പിന്മാറൂ …..
എന്താന്ന് അറിഞ്ഞൂടാ ശീലായിപ്പോയി .”

“അയിന് ഞാനെന്തോ വേണം …?”

“നീ എന്തോ …വേണം ന്നോ …..
നീ എന്നെയിങ്ങനെ പ്രലോഭിപ്പിക്കല്ലേ പ്ലീസ് .
നിന്റച്ഛന് ഞാൻ നിന്നെ നല്ലോണം നോക്കിക്കോളാന്ന് വാക്ക് കൊടുത്തുപോയി .”

“അച്ഛനോ ……?”?

“ആടീ …..നിന്റച്ഛൻ നമ്മടെ മാരേജ്ന് ഡബിൾ ഓക്കെയാ …”

“അപ്പൊ നിങ്ങക്കെന്നെ ഇഷ്ടാണോ …..?”

21 Comments

  1. ബ്രോ അടുത്ത പാർട്ട്‌ എന്ന് വരും

  2. അടുത്ത പാർട് ഇല്ലേ കൊറേ ആയി വെയ്റ്റിംഗ് ആണ്,നല്ലൊരു കഥയാണ് പകുതിക്ക് നിർത്തി പോകരുതു. തിരക്ക് ആന്നെകിൽ ഇനി എന്നേക് വരും എന്നെങ്കിലും ഒന്നു പറയു.എന്തായാലും ബാക്കി എഴുതണം കാത്തിരിക്കുന്ന കഥകളിൽ ഒന്നാണ് ❤️❤️

  3. ജിന്ന് ?

    Adutha part enthiye?

  4. Bro നിർത്തി പോയതാണോ അല്ലെങ്കിൽ എപ്പോൾ വരും എന്നെങ്കിലും പറയോ

  5. അടുത്തത് എപ്പോഴാണ് ennakilum പറഞ്ഞു തരുമോ. അതോ കഥ നിർത്തിയോ എന്തെകിലും ഒന്ന് പറയ്യ്..

  6. Bro അടുത്ത part എപ്പോഴാ

  7. Next part എന്നെ.. കാത്തിരിക്കുന്നു

  8. Super

  9. Superb. Wtg 4 nxt part. Sathyam parayallo innale night ithum vayichu urangiyappol swapnathilum Gopuvuw Akkiyum..

    1. ???

  10. ❤❤❤❤❤

  11. കർണ്ണൻ (സൂര്യപുത്രൻ )

    Poli bro

  12. സൂപ്പർ ആയിരുന്നു

  13. Abhi(അച്ചു)

    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️

  14. Uff superb katta waiting

  15. Ennaalum mokhathadichathmathram moshayipoyi….

  16. Nice ആയിട്ടുണ്ട് സഹോ – – – – – –

  17. Next part vegam ayiikottee

  18. ജിന്ന് ?

    ഉഷാർ ആയിട്ടുണ്ട് താമസിക്കാതെ തന്നെ അടുത്ത പാർട്ട്‌ പോരട്ടെ. പിന്ന നെഗറ്റീവ് കമന്റ്സ് ഒന്നും കാര്യം ആക്കണ്ട പലർക്കും പല മൈൻഡ് ആണ്. വായിക്കാൻ താല്പര്യം ഉള്ളവർ വായിച്ചോളും താല്പര്യമില്ലാത്തവർ നെഗറ്റീവ് അടിക്കും അതൊക്കെ ഓരോ പോസിറ്റീവ് വൈബ് ആയിട്ട് എടുക്കുവാ.
    With Love?
    ജിന്ന്?

Comments are closed.