Oh My Kadavule – part 12 [Ann_azaad] 226

“ആ ….അമ്മമ്മേ …..ആക്കിയേട്ടനാണേ കറ നല്ലതാ …..”

ഗോപു പറഞ്ഞത് കേട്ടപ്പോ അക്കി ലവളെ നോക്കി ഒന്ന് പല്ലിറുമ്മി .
ഗോപു ഒന്നിളിച്ചു .

“രണ്ടിനും ഇന്ന് അടുക്കളേൽ കേറാനുള്ളതല്ലേ ……”

“ആ ….അച്ചമ്മേ why should girls have all the fun ഇടക്കി ഞാനും ന്റെ ഗോപനും അടുക്കളേൽ കേറട്ടെ അല്ലേ ഗോപാ …..”

അക്കി ഗോപൂനെ നോക്കി ചോദിച്ചതും ലവൾ ഒരൊറ്റ ഉന്തായിരുന്നു ചെക്കനെ നിലത്തേക്ക് .

” ദേ …ഇനി എന്റെ അച്ഛന് പറഞ്ഞാ ….
ദേ ..അമ്മമ്മേ ….ഈ അക്കിയേട്ടൻ എന്റെ അച്ഛന് പറയുന്നു ….”

“ന്റെ ഗോപു തംബുരാട്ടിയെ …ഞാൻ നിന്നെയാ പറഞ്ഞേ ….
Not about my father in law .”

“മ്മ് …..മ്മ് ….രണ്ടും കൂടെ ഒന്ന് നിർത്തിക്കേ ….
ഒന്ന് പോയി കുളിച്ച് വാ രണ്ടും …..”

 

“ഒരുമിച്ചോ………”?

അക്കി ഒറക്കെ ചോദിച്ചതും അച്ഛമ്മ ലവനെ ഒന്ന് തുറിച്ചു നോക്കി .

“ദേ ….ചെക്കാ നിന്റെ സൂക്കേടൊക്കെ എനിക്ക് മനസ്സിലാവുന്നുണ്ട് …..
ഗോപൂനുള്ള ഡ്രെസ് ഇപ്പൊ കൊണ്ടുവരാ…
മോൾ പോയി പുറത്തുള്ള കുളിമുറിയിൽ കേറിക്കോ …അക്കി കൊളത്തിലേക്ക് വിട്ടോ …..”

“ഓ …. ഒക്കെ അറിഞ്ഞു വെച്ചേക്കുവാ ഗൊച്ചു ഗള്ളി   .
ചുമ്മാതല്ല കൊറേ പിള്ളേരുള്ളേ ..”

“എന്താ ….
അക്കി വല്ലതും പറഞ്ഞായിരുന്നോ …..?”

“ഇല്ല….ഒന്നും പറഞ്ഞില്ല ഗോപൂന് ഡ്രെസ്സ് കൊണ്ട് കൊടുക്കാൻ പറഞ്ഞതാ ….”

“ഹ്മ്……..”

അച്ഛമ്മ ഒന്നമർത്തി മൂളിയപ്പോ ചെക്കൻ പുറത്തുള്ള അയലിൽ കെടന്ന ടവ്വൽ എടുത്ത് ഗോപൂനെ ഒന്ന് നോക്കി .

 

21 Comments

  1. ബ്രോ അടുത്ത പാർട്ട്‌ എന്ന് വരും

  2. അടുത്ത പാർട് ഇല്ലേ കൊറേ ആയി വെയ്റ്റിംഗ് ആണ്,നല്ലൊരു കഥയാണ് പകുതിക്ക് നിർത്തി പോകരുതു. തിരക്ക് ആന്നെകിൽ ഇനി എന്നേക് വരും എന്നെങ്കിലും ഒന്നു പറയു.എന്തായാലും ബാക്കി എഴുതണം കാത്തിരിക്കുന്ന കഥകളിൽ ഒന്നാണ് ❤️❤️

  3. ജിന്ന് ?

    Adutha part enthiye?

  4. Bro നിർത്തി പോയതാണോ അല്ലെങ്കിൽ എപ്പോൾ വരും എന്നെങ്കിലും പറയോ

  5. അടുത്തത് എപ്പോഴാണ് ennakilum പറഞ്ഞു തരുമോ. അതോ കഥ നിർത്തിയോ എന്തെകിലും ഒന്ന് പറയ്യ്..

  6. Bro അടുത്ത part എപ്പോഴാ

  7. Next part എന്നെ.. കാത്തിരിക്കുന്നു

  8. Super

  9. Superb. Wtg 4 nxt part. Sathyam parayallo innale night ithum vayichu urangiyappol swapnathilum Gopuvuw Akkiyum..

    1. ???

  10. ❤❤❤❤❤

  11. കർണ്ണൻ (സൂര്യപുത്രൻ )

    Poli bro

  12. സൂപ്പർ ആയിരുന്നു

  13. Abhi(അച്ചു)

    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️

  14. Uff superb katta waiting

  15. Ennaalum mokhathadichathmathram moshayipoyi….

  16. Nice ആയിട്ടുണ്ട് സഹോ – – – – – –

  17. Next part vegam ayiikottee

  18. ജിന്ന് ?

    ഉഷാർ ആയിട്ടുണ്ട് താമസിക്കാതെ തന്നെ അടുത്ത പാർട്ട്‌ പോരട്ടെ. പിന്ന നെഗറ്റീവ് കമന്റ്സ് ഒന്നും കാര്യം ആക്കണ്ട പലർക്കും പല മൈൻഡ് ആണ്. വായിക്കാൻ താല്പര്യം ഉള്ളവർ വായിച്ചോളും താല്പര്യമില്ലാത്തവർ നെഗറ്റീവ് അടിക്കും അതൊക്കെ ഓരോ പോസിറ്റീവ് വൈബ് ആയിട്ട് എടുക്കുവാ.
    With Love?
    ജിന്ന്?

Comments are closed.