അങ്ങോട്ട് വന്ന ദേവിക രേണുഹേനെ അവിടുന്ന് പിടിച്ചു വലിച്ച് കൊണ്ട് പോവുന്നതിനിടേൽ അവരുടെ തുറന്നു കെടന്ന വായ് ഒരൊറ്റ തട്ടിന് അടച്ചോണ്ട് പാടി .
??????
അങ്കുവിനെ ചെക്കൻ പതിയെ പൊക്കിയെടുത്തുകൊണ്ട് അവളുടെ അധരങ്ങളെ മാറി മാറി നുകർന്നുകൊണ്ടിരുന്നു .
രണ്ടും മത്സരിച്ചുകൊണ്ട് ചുംബിച്ചു തളർന്ന് ഒടുവിൽ ശ്വാസം വിലങ്ങാൻ തുടങ്ങിയപ്പോ അങ്കു ആയുഷിന്റെ തോളിൽ കൈയ്യമർത്തി നഖങ്ങൾ അവനിലേക്ക് ആഴ്ത്തി .
അൽപ്പനേരം കഴിഞ്ഞപ്പോ ഒന്ന് അകന്നു മാറിക്കൊണ്ട് രണ്ടും പതിയെ ശ്വാസഗതിയൊന്ന് ശരിയാക്കി .
അങ്കു ആയുഷിന്റെ ദേഹത്തൂന്ന് ഊർന്നിറങ്ങാൻ തുടങ്ങിയതും ലവൻ പെണ്ണിനെ ഒന്നൂടെ ദേഹത്തേക്ക് അടുപ്പിച്ച് മുറുക്കി പിടിച്ചു .
അത് കണ്ടപ്പോ പണി പാളിയ കണക്കെ അങ്കു ഒന്ന് പതറിക്കൊണ്ട് ആയുഷിനെ നോക്കി .
ചെക്കൻ പിന്നേം അവൾടെ അടുത്തേക്ക് മുഖം അടുപ്പിക്കാൻ തുടങ്ങീതും
അങ്കു ചുണ്ട് രണ്ടും മുറുക്കി അടച്ച് ദയനീയമായ് ആയുഷിനെ നോക്കി
നിഷേധഭാവത്തിൽ തല ചലിപ്പിച്ചു .
“ആഹാ …..വെറുതെ ഉറങ്ങിക്കിടന്ന ഒരു പാവം പാൽക്കാരൻ പയ്യനെ ചിക്കൻ ബിരിയാണി ഉണ്ടെന്നും പറഞ്ഞ് വിളിച്ചെഴുന്നേൽപ്പിച്ചിട്ട് ഇപ്പൊ എല്ലു പോലും
ഇല്ലാന്നോ ….
വിടില്ല ഞാൻ…..
ചിക്കൻ ബിരിയാണി മൊത്തം വെളമ്പീട്ടേ മോളിവിടുന്ന് പോവൂ ……”
“ആയുഷേട്ടനെന്നോടിവിടുന്ന് പൊക്കോളാനല്ലേ പറഞ്ഞേ …..”
” ഞാനിപ്പോ ആലോയ്ക്കുന്നെ നമ്മക്ക് ഒരുമിച്ച് സ്ഥലം വിട്ടാലോന്നാ …….
എന്നിട്ട് …..
ഒരു കുളു മണാലി ട്രിപ്പ് ഒക്കെ കഴിഞ്ഞ് ഇങ്ങോട്ട് വരാ …..
തണുപ്പ് ….റൊമാൻസ് രോമാഞ്ചിഫിക്കേഷൻ ഇതൊക്കേ അടിപൊളി കമ്പോയാ…..
അപ്പോ എങ്ങനെ …..
പോവല്ലേ …..”
“ആയുഷേട്ടാ അപ്പോ കല്ല്യാണോ …..”
“കല്യാണം ഒക്കെ പിന്നേം കഴിക്കാ….നമ്മക്കേ ഇംഗ്ലീഷ്കാരെ പോലെ ആവാന്നെ …..
നമ്മടെ കല്ല്യാണം കാണാൻ പിള്ളേർക്കും കൂടി ഒരു ചാൻസ് .
പൊളിക്കും ല്ലേ …..”
“അയ്യേ ഒന്നു പോ ആയുഷേട്ടാ അവിടുന്ന് ….
ഞാൻ അർഷിത ചേച്ചീടേം ഗൗതംഎട്ടന്റേം കല്ല്യാണത്തിന്റെ കാര്യാ പറഞ്ഞേ …..
അത് കഴിഞ്ഞാ പിന്നെ നമ്മടെ അഞ്ചൂസിന്റേം കല്യാണം അല്ലേ അത് കഴിഞ്ഞ് നമ്മടെ കല്യാണം അല്ലേ ….”
അങ്കു പറഞ്ഞോണ്ടിരുന്നതൊക്കെ കേട്ടുകൊണ്ട് ആയുഷ് അവളെ എടുത്തോണ്ട് തന്നെ പതിയെ വാതിലിന്റെ അടുത്തേക്ക് നടന്നു .
വാതിൽ ലോക്ക് ആവുന്ന സൗണ്ട് കേട്ടപ്പോ ഒന്നു ഞെട്ടിക്കൊണ്ട് അങ്കു സംസാരം നിർത്തി ആയുഷിനെ ഒന്നു നോക്കി .
വേഗം ആയുഷിന്റെ ദേഹത്തൂന്ന് ഊർന്നിറങ്ങിയ അങ്കു ഓടാൻ തുടങ്ങുന്നേനു മുൻപേ ആയുഷ് പെണ്ണിനെ പൊക്കിയെടുത്തിരുന്നു .
നേരെ ലവളെ കൊണ്ട് പോയി ബെഡിലേക്കിട്ട് അവൾ എണീക്കാൻ തുടങ്ങുന്നേനു മുൻപേ ചെക്കൻ അവൾടെ മേലേ എത്തിയിരുന്നു .
പതിയെ അവളുടെ മുഖത്തേക്ക് അവൻ മുഖം അടുപ്പിച്ചതും കൊച്ച് മുഖം തിരിച്ചു കളഞ്ഞു .
ബ്രോ അടുത്ത പാർട്ട് എന്ന് വരും
അടുത്ത പാർട് ഇല്ലേ കൊറേ ആയി വെയ്റ്റിംഗ് ആണ്,നല്ലൊരു കഥയാണ് പകുതിക്ക് നിർത്തി പോകരുതു. തിരക്ക് ആന്നെകിൽ ഇനി എന്നേക് വരും എന്നെങ്കിലും ഒന്നു പറയു.എന്തായാലും ബാക്കി എഴുതണം കാത്തിരിക്കുന്ന കഥകളിൽ ഒന്നാണ് ❤️❤️
Adutha part enthiye?
Bro നിർത്തി പോയതാണോ അല്ലെങ്കിൽ എപ്പോൾ വരും എന്നെങ്കിലും പറയോ
അടുത്തത് എപ്പോഴാണ് ennakilum പറഞ്ഞു തരുമോ. അതോ കഥ നിർത്തിയോ എന്തെകിലും ഒന്ന് പറയ്യ്..
Bro അടുത്ത part എപ്പോഴാ
Powliiii bro?
Next part എന്നെ.. കാത്തിരിക്കുന്നു
Super
Superb. Wtg 4 nxt part. Sathyam parayallo innale night ithum vayichu urangiyappol swapnathilum Gopuvuw Akkiyum..
???
❤❤❤❤❤
Poli bro
????
സൂപ്പർ ആയിരുന്നു
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
Uff superb katta waiting
Ennaalum mokhathadichathmathram moshayipoyi….
Nice ആയിട്ടുണ്ട് സഹോ – – – – – –
Next part vegam ayiikottee
ഉഷാർ ആയിട്ടുണ്ട് താമസിക്കാതെ തന്നെ അടുത്ത പാർട്ട് പോരട്ടെ. പിന്ന നെഗറ്റീവ് കമന്റ്സ് ഒന്നും കാര്യം ആക്കണ്ട പലർക്കും പല മൈൻഡ് ആണ്. വായിക്കാൻ താല്പര്യം ഉള്ളവർ വായിച്ചോളും താല്പര്യമില്ലാത്തവർ നെഗറ്റീവ് അടിക്കും അതൊക്കെ ഓരോ പോസിറ്റീവ് വൈബ് ആയിട്ട് എടുക്കുവാ.
With Love?
ജിന്ന്?