കഷ്ടപ്പെട്ട് കരയാതിരിക്കാൻ നോക്കി
അതും കൂടി കേട്ടപ്പോ ഗോപു ഫോൺ താഴെ വെച്ച് നിറഞ്ഞു വരുന്ന കണ്ണുകൾ അമർത്തി തുടക്കാൻ തുടങ്ങി .
കണ്ണ് നിറയുന്നു തുടക്കുന്നു ……എഗൈൻ കണ്ണ് നിറയുന്നു തുടക്കുന്നു നോ വോയിസ് and നോയ്സ് …..
കൊറച്ച് നേരത്തേക്ക് ആകെ ഒരു മ്ലാനത .
കണ്ണും അടച്ച് ഗോപൂന്റെ റിപ്ലെയും നോക്കി നിന്ന അക്കി സൗണ്ട് ഒന്നും കേൾക്കാതായപ്പോ നൈസായൊന്നു കണ്ണ് തുറന്ന് നോക്കി .
നോക്കുമ്പോ ദേ ഗോപു എന്തോ തെറ്റ് ചെയ്തവരെ പോലെ തലയും കുനിച്ചിരുന്ന് മോങ്ങുന്നു .
“ഈശ്വരാ …….പണിപാളിയോ ……..
ഇനിയിപ്പോ എന്തോ …..ചെയ്യും ……?”
അക്കി വേഗം expression ഒക്കെ എടുത്ത് മാറ്റി . ദയനീയമായ് ഗോപൂനെ ഒന്ന് നോക്കി .
കുട്ടിയാണേൽ കരയുന്ന തിരക്കിലാ …..
“ആയുഷ് ………..നീ പെണങ്ങിയോടാ ………”
അക്കി ഫോണെടുത്ത് ചെവീൽ വെച്ച് ഗോപൂനെ നോക്കി ചോദിച്ചു .നോ റിപ്ളേ ….
“ആയുഷ് പെണങ്ങല്ലേടാ …….പ്ലീസ് .
നിനക്കും എനിക്കും നന്നായി അറിയാ നമ്മള് രണ്ടും ഇല്ലാതെ നമ്മക്ക് രണ്ട് പേർക്കും പറ്റൂലാന്ന് . പിന്നെന്തിനാടാ ….ഇങ്ങനേ …….
ആ കണ്ണ് തൊടച്ചോന്ന് സംസാരിക്കെടാ പ്ലീസ് .
നീ ഇങ്ങനെ സൈലന്റ് ആവല്ലേ …..”
അക്കി പറഞ്ഞത് കേട്ടപ്പോ …
കുട്ടി വേണോ ….വേണ്ടേ എന്നോർത്ത് ഫോണെടുത്തു .
“പെണങ്ങിയോ …..നീ ….?”
“എന്നെ ഇപ്പൊ ഇഷ്ടല്ലാന്നല്ലേ പറഞ്ഞേ ……?”
“ഞാനങ്ങനെ പറഞ്ഞില്ലല്ലോ ……”
“നിങ്ങളെനിക്ക് കണ്ടക ശനിയാന്നല്ലേ ….പറഞ്ഞേ ……”
“അതേല്ലോ ……..ഞാൻ നിനക്ക് കണ്ടക ശനി തന്നാ …..
പക്ഷേ …..ഈ കണ്ടകശനി നിന്നേം കൊണ്ടേ പോവൂട്ടോ ……..”
???????????
ഈ സമയം പൊറത്ത് എല്ലാം ചെവിയോർത്ത് രണ്ട് നിഴലുകൾ അങ്ങനെ പമ്മി നിൽക്കുവാ …
ബ്രോ അടുത്ത പാർട്ട് എന്ന് വരും
അടുത്ത പാർട് ഇല്ലേ കൊറേ ആയി വെയ്റ്റിംഗ് ആണ്,നല്ലൊരു കഥയാണ് പകുതിക്ക് നിർത്തി പോകരുതു. തിരക്ക് ആന്നെകിൽ ഇനി എന്നേക് വരും എന്നെങ്കിലും ഒന്നു പറയു.എന്തായാലും ബാക്കി എഴുതണം കാത്തിരിക്കുന്ന കഥകളിൽ ഒന്നാണ് ❤️❤️
Adutha part enthiye?
Bro നിർത്തി പോയതാണോ അല്ലെങ്കിൽ എപ്പോൾ വരും എന്നെങ്കിലും പറയോ
അടുത്തത് എപ്പോഴാണ് ennakilum പറഞ്ഞു തരുമോ. അതോ കഥ നിർത്തിയോ എന്തെകിലും ഒന്ന് പറയ്യ്..
Bro അടുത്ത part എപ്പോഴാ
Powliiii bro?
Next part എന്നെ.. കാത്തിരിക്കുന്നു
Super
Superb. Wtg 4 nxt part. Sathyam parayallo innale night ithum vayichu urangiyappol swapnathilum Gopuvuw Akkiyum..
???
❤❤❤❤❤
Poli bro
????
സൂപ്പർ ആയിരുന്നു
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
Uff superb katta waiting
Ennaalum mokhathadichathmathram moshayipoyi….
Nice ആയിട്ടുണ്ട് സഹോ – – – – – –
Next part vegam ayiikottee
ഉഷാർ ആയിട്ടുണ്ട് താമസിക്കാതെ തന്നെ അടുത്ത പാർട്ട് പോരട്ടെ. പിന്ന നെഗറ്റീവ് കമന്റ്സ് ഒന്നും കാര്യം ആക്കണ്ട പലർക്കും പല മൈൻഡ് ആണ്. വായിക്കാൻ താല്പര്യം ഉള്ളവർ വായിച്ചോളും താല്പര്യമില്ലാത്തവർ നെഗറ്റീവ് അടിക്കും അതൊക്കെ ഓരോ പോസിറ്റീവ് വൈബ് ആയിട്ട് എടുക്കുവാ.
With Love?
ജിന്ന്?