“എന്തിനാ ദേവികേ നീ വേണ്ടാത്ത പൊല്ലാപ്പൊക്കെ എടുത്ത് തലേൽ വെക്കുന്നെ …..
അതൊക്കെ അങ്ങ് തിരിച്ചു വച്ചേക്ക് അല്ലേൽ ആകെ പ്രശ്നവും .”
“ഓ ….രമേച്ചീ …നിങ്ങക്ക് വേണ്ടേൽ വേണ്ടാ ….
അത് ഞാനും ഇവളും കൂടി ഷെയർ ഇട്ട് എടുത്തോളാ ….”
“ഹലോ ….അമ്മക്കൊന്നും ഷെയർ തരാൻ മാത്രം ഒന്നുല്ല അത് ….
ഞാൻ കഷ്ടപ്പെട്ട് അടിച്ചു മാറ്റീത് എനിക്കാ ….
അതും കണ്ട് വെച്ച് ആരും നിക്കണ്ടാ ….”
“ഓ …നീയതെന്താന്ന് വെച്ചാൽ ചെയ്തോ …
അവളുടെ സൈൻ വാങ്ങിച്ച പേപ്പർ ഇങ്ങെടുക്ക് ….”
ഒരുമിനിറ്റ് ഇപ്പൊ കൊണ്ടോരാം ….
എന്നും പറഞ്ഞ് ദേവിക വേഗം റൂമിൽ പോയി രണ്ട് മൂന്ന് പേപ്പറുകളും ആയി വന്നു .
“ദാ അമ്മായീ ……..
ഇത് വല്ലോം നടക്കുവായിരിക്കും ല്ലേ …”
“പിന്നല്ലാ ….ഞാൻ നടത്തിക്കും ……”
കൈയിലേക്ക് കിട്ടിയ പേപ്പർസ് നോക്കി രേണുകേം രാമദേവീം ഒന്ന് നിഗൂഢമായി പുഞ്ചിരിച്ചു .
“അമ്മേ …..
ആയുഷും അങ്കൂം അവിടെ പൊരിഞ്ഞ അടി അങ്കൂന് ഇപ്പൊ ഒന്ന് കിട്ടും .”
“ആണോ ….മോളേ …..”?
“ആ ചെറിയമ്മേ ….”
“ഓ എനിക്കൊന്ന് പൊട്ടിയാലെന്താ രണ്ടെണ്ണോം അടിയായില്ലേ …
ചേച്ചീ ….നിങ്ങളുണ്ടേൽ വാ …
ഞാനത് കണ്ടൊന്ന് അർമാദിക്കട്ടേ …..”
എന്നും പറഞ്ഞ് രേണുഹ മോന്തേം പൊത്തിപിടിച്ച് ഒരൊറ്റ ഓട്ടമായിരുന്നു അങ് സ്റ്റെയറിലേക്ക് .
പമ്മി പമ്മി ആയുഷിന്റെ റൂമിന്റെ തുറന്നിട്ട വാതിലിലൂടെ ഉള്ളിലേക്ക് നോക്കിയപ്പോ തള്ള ആകെ പകച്ചു പണ്ടാരം അടങ്ങി പോയി .
ആയുഷും അങ്കൂം അവിടെ ഫ്രഞ്ച് വിപ്ലവത്തിലാ ….
രണ്ടിനേം കണ്ടാലേ അറിയാ തീപ്പൊരി വിപ്ലവകാരികൾ ആണെന്ന് .
എന്നാലും ആരാരെയാണെന്നങ് കലങ്ങിയില്ല .
“ഏയ് അമ്മായി അമ്മേ എന്താ നോക്കണേ ഇത് തന്നെയാ പുതിയ തലമുറ .”
ബ്രോ അടുത്ത പാർട്ട് എന്ന് വരും
അടുത്ത പാർട് ഇല്ലേ കൊറേ ആയി വെയ്റ്റിംഗ് ആണ്,നല്ലൊരു കഥയാണ് പകുതിക്ക് നിർത്തി പോകരുതു. തിരക്ക് ആന്നെകിൽ ഇനി എന്നേക് വരും എന്നെങ്കിലും ഒന്നു പറയു.എന്തായാലും ബാക്കി എഴുതണം കാത്തിരിക്കുന്ന കഥകളിൽ ഒന്നാണ് ❤️❤️
Adutha part enthiye?
Bro നിർത്തി പോയതാണോ അല്ലെങ്കിൽ എപ്പോൾ വരും എന്നെങ്കിലും പറയോ
അടുത്തത് എപ്പോഴാണ് ennakilum പറഞ്ഞു തരുമോ. അതോ കഥ നിർത്തിയോ എന്തെകിലും ഒന്ന് പറയ്യ്..
Bro അടുത്ത part എപ്പോഴാ
Powliiii bro?
Next part എന്നെ.. കാത്തിരിക്കുന്നു
Super
Superb. Wtg 4 nxt part. Sathyam parayallo innale night ithum vayichu urangiyappol swapnathilum Gopuvuw Akkiyum..
???
❤❤❤❤❤
Poli bro
????
സൂപ്പർ ആയിരുന്നു
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
Uff superb katta waiting
Ennaalum mokhathadichathmathram moshayipoyi….
Nice ആയിട്ടുണ്ട് സഹോ – – – – – –
Next part vegam ayiikottee
ഉഷാർ ആയിട്ടുണ്ട് താമസിക്കാതെ തന്നെ അടുത്ത പാർട്ട് പോരട്ടെ. പിന്ന നെഗറ്റീവ് കമന്റ്സ് ഒന്നും കാര്യം ആക്കണ്ട പലർക്കും പല മൈൻഡ് ആണ്. വായിക്കാൻ താല്പര്യം ഉള്ളവർ വായിച്ചോളും താല്പര്യമില്ലാത്തവർ നെഗറ്റീവ് അടിക്കും അതൊക്കെ ഓരോ പോസിറ്റീവ് വൈബ് ആയിട്ട് എടുക്കുവാ.
With Love?
ജിന്ന്?