Oh My Kadavule – part 12 [Ann_azaad] 226

“വേണ്ടാ ….മോളേ …ആ തറവാട്ടിലോട്ടു പോവണ്ടാ …….”

“എന്താ അമ്മേ ….ഞാൻ പോയി പെട്ടന്ന് വരുന്നേ …..
അച്ഛാ …..ഒന്ന് പറ ….”

“എനിക്കാരും പറയുന്നേ കേൾക്കണ്ടാ …..
അങ്ങോട്ട് പോവണ്ടാന്ന് പറഞ്ഞാ പോവണ്ടാ …….”

” എന്റെ മായേ ….അവള് ദേ പോയി ദാന്ന് വരും ….
പാവല്ലേ …..പൊക്കോട്ടെ …..
ഇങ്ങോട്ട് വന്നാൽ അവിടെ പോയിട്ടേ അവള് തറവാട്ടിൽ കേറൂന്ന് തനിക്ക് അറിഞ്ഞൂടേ …..”

“അമ്മേ ….പ്ലീസ് ….
അജു ഏട്ടാ ഒന്ന് പറ അമ്മെനോട് ….”

അഞ്ചു  ഭയങ്കര സെന്റി എക്സ്പ്രഷനും ഇട്ട് അർജുൻ നെ നോക്കി പറഞ്ഞതും അവൻ കാറിന്റെ ബാക്ക് സീറ്റിൽ ഇരിക്കുന്ന മാതാവിന്റെ നേരെ തിരിഞ്ഞു .

“അമ്മേ ….അവള് പോയി വരട്ടേ …
പ്ലീസ് ഒന്ന് സമ്മദിച്ചേക്ക് …
നമ്മടെ അഞ്ചു അല്ലേ ….”

“വേണ്ടാ …………അച്ഛനും ഏട്ടൻമാരുംകൂടി കൊഞ്ചിച്ചോ ….എന്നെകൂട്ടണ്ടാ അതിലേക്ക് …
പോവണ്ടാന്ന് പറഞ്ഞാ പോവണ്ടാ …..”

“അമ്മേ …..പ്ലീസ് …..ഞാൻ പോയി വേഗം വരാ …..”

“എടോ ……മായേ ….അവള് പോയ്‌ വരട്ടേ …..
നീ പൊക്കോ മോളേ ….അമ്മ ഒന്നും പറയൂല …”

“ആ …അച്ഛാ …താങ്ക്യൂ ….”

അഞ്ചു വേഗം കാറിന്റെ ഡോറും തുറന്ന് റോഡിന്റെ സൈഡിൽ കാണുന്ന ചെറിയ നടപ്പാതയിലൂടെ പഴയ തറവാട്ടിലേക്ക് നടന്നു .

“ദേവേട്ടാ …..”?

“മായേ ……….”

“എന്താത് ദേവേട്ടാ  …….”

“ഒന്നുല്ല ….അവളൊന്നു പോയ്‌ വരട്ടെടോ …..”

“ആ …അമ്മേ അവൾ പൊക്കോട്ടെന്നേ …….”

അജുവിന്റെ വകയും സപ്പോർട്ട് വന്നപ്പോ മായമ്മ ഒന്നും മിണ്ടാതെ കാറിൽ ഉള്ള രണ്ടെണ്ണത്തിനേം നോക്കാതെ പൊറത്തോട്ടും നോക്കി നിന്നു .

കാർ മെല്ലെ നീങ്ങാൻ തുടങ്ങിയപ്പോ അജൂന്റെ ഫോൺ റിങ് ചെയ്തു .
ഡിസ്പ്ലേയിൽ തെളിഞ്ഞ പേര് കണ്ടപ്പോ ലവൻ വേഗം ഫോൺ സൈലന്റ് ആക്കി കളഞ്ഞു .

എഗൈൻ ഫോൺ റിങ് ചെയ്തു ചെക്കൻ വീണ്ടും സൗണ്ട് പോക്കി .
എഗൈൻ സംഭവം റിപ്പീറ്റ് അടിച്ചപ്പോ മായേം
ദേവദത്തനും സംശയത്തോടെ ഒന്ന് പരസ്പരം നോക്കി …
പിന്നേ അജൂനേം
കാരണം പണ്ട് ആയുഷിന്റെ പ്രേമം വീട്ടില് പിടിക്കുമ്പോ ഇതുപോലൊരു ഇൻസിഡന്റ് ഉണ്ടായിരുന്നു .
അതോണ്ട് മാത്രം .

“അജൂ ….നീ എന്താ ഫോൺ എടുക്കത്തെ …..?”

21 Comments

  1. ബ്രോ അടുത്ത പാർട്ട്‌ എന്ന് വരും

  2. അടുത്ത പാർട് ഇല്ലേ കൊറേ ആയി വെയ്റ്റിംഗ് ആണ്,നല്ലൊരു കഥയാണ് പകുതിക്ക് നിർത്തി പോകരുതു. തിരക്ക് ആന്നെകിൽ ഇനി എന്നേക് വരും എന്നെങ്കിലും ഒന്നു പറയു.എന്തായാലും ബാക്കി എഴുതണം കാത്തിരിക്കുന്ന കഥകളിൽ ഒന്നാണ് ❤️❤️

  3. ജിന്ന് ?

    Adutha part enthiye?

  4. Bro നിർത്തി പോയതാണോ അല്ലെങ്കിൽ എപ്പോൾ വരും എന്നെങ്കിലും പറയോ

  5. അടുത്തത് എപ്പോഴാണ് ennakilum പറഞ്ഞു തരുമോ. അതോ കഥ നിർത്തിയോ എന്തെകിലും ഒന്ന് പറയ്യ്..

  6. Bro അടുത്ത part എപ്പോഴാ

  7. Next part എന്നെ.. കാത്തിരിക്കുന്നു

  8. Super

  9. Superb. Wtg 4 nxt part. Sathyam parayallo innale night ithum vayichu urangiyappol swapnathilum Gopuvuw Akkiyum..

    1. ???

  10. ❤❤❤❤❤

  11. കർണ്ണൻ (സൂര്യപുത്രൻ )

    Poli bro

  12. സൂപ്പർ ആയിരുന്നു

  13. Abhi(അച്ചു)

    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️

  14. Uff superb katta waiting

  15. Ennaalum mokhathadichathmathram moshayipoyi….

  16. Nice ആയിട്ടുണ്ട് സഹോ – – – – – –

  17. Next part vegam ayiikottee

  18. ജിന്ന് ?

    ഉഷാർ ആയിട്ടുണ്ട് താമസിക്കാതെ തന്നെ അടുത്ത പാർട്ട്‌ പോരട്ടെ. പിന്ന നെഗറ്റീവ് കമന്റ്സ് ഒന്നും കാര്യം ആക്കണ്ട പലർക്കും പല മൈൻഡ് ആണ്. വായിക്കാൻ താല്പര്യം ഉള്ളവർ വായിച്ചോളും താല്പര്യമില്ലാത്തവർ നെഗറ്റീവ് അടിക്കും അതൊക്കെ ഓരോ പോസിറ്റീവ് വൈബ് ആയിട്ട് എടുക്കുവാ.
    With Love?
    ജിന്ന്?

Comments are closed.