Oh My Kadavule – part 12 [Ann_azaad] 226

ഹോ ……മൊയ്‌ദീനും കാഞ്ചനേം പോലെ ഒന്നാബാത്ത രണ്ട്  പൊളി സാനങ്ങൾ ….”

അക്കീസ് ഫേസിൽ വിരിയുന്ന എക്സ്പ്രഷൻ ഒന്ന് ഇടം കണ്ണിട്ട് നോക്കി ചിരികടിച്ചു പിടിച്ചോണ്ട്ഗോപു പറഞ്ഞു …

 

“മിണ്ടാണ്ടിരിയെടീ ചൊറി തവളേ …
അവൾടെ ഒരു കാഞ്ചനേം മൊയ്‌ദീനും .”

“നിങ്ങക്ക് അഷൂയ്യ വരുന്നുണ്ടോ  മിക്സർ ….
എന്റെ അടിപൊളി ലബ് സ്റ്റോറി അലോയ്ച്ചിട്ട് ………
സാരല്ല ….പോട്ടെ പുള്ളേ ……..
ഈ ജന്മം ഏതായാലും ആ കാര്യത്തിൽ 3g ആയില്ലേ …..
ഇനി അടുത്ത ജന്മം പ്രേമിച്ചോട്ടോ താൻ .
എന്നാലും ഒരു പെണ്ണിനെ പോലും ഫ്രേമിക്കാത്ത ഒരു സെക്കൻ …..
ശോ ….ശോകം തന്നെയല്ലേ …..”

“എന്നാര് പറഞ്ഞു …
നിന്നെക്കാളും ചുന്ദരീം അടിപൊളിയും അയ ഒരുത്തീനെ നല്ല അസ്സലായി പ്രേമിച്ചവനാ ഈ അക്ഷിത് …..”

“മ്മ്……തള്ളിയങ് മറിക്കെടോ ….”

 

“നിനക്ക് വിശ്വസം വരൂല .
കാരണം ഞാൻ അത്രേം ഡീസന്റാണല്ലോ ….
വേണേൽ ആ ….ആയുഷ്നോട്‌ ചോദിച്ചു നോക്ക് .
അവനും ഞാനും ഒക്കെ ഒരുമിച്ച് പടിച്ചോണ്ടിരുന്നപ്പോ നിക്കി ഓനാ കുട്ടീനെ സെറ്റാക്കി തന്നേ ……”

“ഏഹ് ……പ്ലസ് one ആണോ ….അതോ പ്ലസ് ടൂവോ ..”

“+1  ന്ന്…….”

“ഏ …..അപ്പൊ ചുമ്മാ പറഞ്ഞേയല്ലേ ..?
നിങ്ങക്ക് എക്സ് ഒക്കെണ്ടല്ലേ ….”

“Yeah babe …..
ഒരടിപൊളി താത്തക്കുട്ടി .
Love at first slight ആയിരുന്നു …”

“അയ്യേ ….ലവ് അറ്റ് ഫസ്റ്റ് സൈറ്റോ …
അതൊക്കെ വെറും മണ്ടത്തരാ ….”

“ആ ….അത്‌ അല്ലാന്നും പറയുന്നില്ല ആണെന്നും പറയുന്നില്ല …..
ഓരോരുത്തരുടെ കാര്യത്തിലും  ഡിഫറെന്റാ ……
ഏതായാലും ഞാൻ love at first sight ൽ വ്ശ്വസിച്ചാലും ഇന്ത്യൻ പാരെന്റ്സ്‌നെപ്പോലെ sex at first night ലൊന്നും വിശ്വസിക്കുന്നില്ല …..”

“അയ്യേ …..താൻ ന്താ പറഞ്ഞേ ……”

21 Comments

  1. ബ്രോ അടുത്ത പാർട്ട്‌ എന്ന് വരും

  2. അടുത്ത പാർട് ഇല്ലേ കൊറേ ആയി വെയ്റ്റിംഗ് ആണ്,നല്ലൊരു കഥയാണ് പകുതിക്ക് നിർത്തി പോകരുതു. തിരക്ക് ആന്നെകിൽ ഇനി എന്നേക് വരും എന്നെങ്കിലും ഒന്നു പറയു.എന്തായാലും ബാക്കി എഴുതണം കാത്തിരിക്കുന്ന കഥകളിൽ ഒന്നാണ് ❤️❤️

  3. ജിന്ന് ?

    Adutha part enthiye?

  4. Bro നിർത്തി പോയതാണോ അല്ലെങ്കിൽ എപ്പോൾ വരും എന്നെങ്കിലും പറയോ

  5. അടുത്തത് എപ്പോഴാണ് ennakilum പറഞ്ഞു തരുമോ. അതോ കഥ നിർത്തിയോ എന്തെകിലും ഒന്ന് പറയ്യ്..

  6. Bro അടുത്ത part എപ്പോഴാ

  7. Next part എന്നെ.. കാത്തിരിക്കുന്നു

  8. Super

  9. Superb. Wtg 4 nxt part. Sathyam parayallo innale night ithum vayichu urangiyappol swapnathilum Gopuvuw Akkiyum..

    1. ???

  10. കർണ്ണൻ (സൂര്യപുത്രൻ )

    Poli bro

  11. സൂപ്പർ ആയിരുന്നു

  12. Abhi(അച്ചു)

    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️

  13. Uff superb katta waiting

  14. Ennaalum mokhathadichathmathram moshayipoyi….

  15. Nice ആയിട്ടുണ്ട് സഹോ – – – – – –

  16. Next part vegam ayiikottee

  17. ജിന്ന് ?

    ഉഷാർ ആയിട്ടുണ്ട് താമസിക്കാതെ തന്നെ അടുത്ത പാർട്ട്‌ പോരട്ടെ. പിന്ന നെഗറ്റീവ് കമന്റ്സ് ഒന്നും കാര്യം ആക്കണ്ട പലർക്കും പല മൈൻഡ് ആണ്. വായിക്കാൻ താല്പര്യം ഉള്ളവർ വായിച്ചോളും താല്പര്യമില്ലാത്തവർ നെഗറ്റീവ് അടിക്കും അതൊക്കെ ഓരോ പോസിറ്റീവ് വൈബ് ആയിട്ട് എടുക്കുവാ.
    With Love?
    ജിന്ന്?

Comments are closed.