“ഓക്കേ ……എന്നാ ഞാൻ പറയുന്നേ ….കേൾക്കണ്ടെങ്കിലും കേൾക്കണേലും ഞാൻ ചോദിക്കുന്നതിന് നീ ആൻസർ തരണം .”
“ഏയ് …അതൊന്നും പറ്റൂല .”
“എന്ത്കൊണ്ട് ??
….എനിക്ക് ഒരു ആൻസർ കിട്ടിയേ പറ്റൂ ……..
നീയെന്താ ഞാൻ ഒരു കാര്യം പറയാൻ പറഞ്ഞിട്ട് എന്നെ ആട്ടിയോടിച്ചിട്ട് എന്നോട് പറയാനുള്ളതൊക്കെ അവനോട് പോയി പറഞ്ഞേ …..?
അതെന്താ അങ്ങനെ ……
Give me the explanation .”
“ആൻസീ ….ഞാൻ……നിപുണേട്ടനോട് ചുമ്മാ പറഞ്ഞതാ അങ്ങനൊക്കെ . അല്ലാതെ ഞാൻ അങ്ങനെ പറയുംന്നൊക്കെ നിനക്ക് തോന്നുന്നുണ്ടോ ……?”
“ഓ …..അപ്പൊ നിനക്ക് ഞാനെന്നു വെച്ചാൽ അത്രേ…ഉള്ളൂ ലേ …..
അല്ലേലും പണ്ടേ ….ഞാനൊരു പോട്ടനാണല്ലോ ….ല്ലേ ..എല്ലാ…അർത്ഥത്തിലും ”
“ഏയ് …..ആൻസീ ….ഞാൻ അങ്ങനൊന്നും ഉദ്ദേശിച്ചില്ല … ….”
“എന്തൊന്നും ഉദ്ദേശിച്ചില്ലാന്ന് . ?
നീ ഇന്ന് നന്നാവും നാളെ നന്നാവും എന്ന് വിചാരിച്ചിരിക്കുന്ന ഞാൻ വെറും പൊട്ടനാണല്ലോ …നിന്റെ വിചാരം എന്താ നിന്റെ തൊലി വെളുപ്പും ചാന്തോം കണ്ടിട്ടാ നിന്നെ മിസ്സിസ് അക്ഷിത് ആക്കിയേന്നോ ……
എന്റെ ചങ്കിന്റകത്ത് അത്രക്കും ആഴത്തിൽ പതിഞ്ഞു പോയോണ്ടാഡീ …..നിന്നേ ……അതൊന്നും നിനക്ക് പറഞ്ഞാ മനസ്സിലാവൂല്ലല്ലോ … .”
“നീ വെറുതേ …..ഇങ്ങനെ ഇമോഷനാവല്ലേ …..പ്ലീസ് ഞാൻ പറയുന്നതൊന്നു കേൾക്ക്…”
“എന്ത് ….കേൾക്കണം ന്ന് …..
നീ ആദ്യം ഒരു കാര്യം മനസ്സിലാക്കണം .അന്ന് കല്യാണത്തിന്റെ അന്ന് തന്നെ എനിക്ക് വേണെങ്കിൽ നിന്നെ എല്ലാ…അർത്ഥത്തിലും എന്റേത് മാത്രം ആക്കായിരുന്നു .
അതിനൊന്നും ഈ അക്ഷിതിന് ഒരു പേടിയും ഉണ്ടായിട്ടല്ല . നിന്റെ വിചാരം എന്താ അന്ന് നിന്റെ കൈയ്യിൽ കണ്ട ആ പേനാക്കത്തി കണ്ടിട്ടാ ….ഞാൻ നിന്റടുത്തേക്ക് വരാതിരുന്നെന്നോ …..
അന്നെന്നല്ല ദേ ….ഇപ്പൊ ഈ നിമിഷം വേണെങ്കിലും എന്നെക്കൊണ്ട് പറ്റാവുന്നതേ ഉള്ളൂ …അതൊക്കെ .
പക്ഷേ …ഞാനത് ചെയ്യില്ല .
കാരണം ഞാൻ നിന്റെ ഫീലിങ്സിനും എന്റേത് പോലെ തന്നെയോ …അല്ലേൽ അതിന്റെ മേലെയോ വെലകല്പിക്കുന്നുണ്ട് .
നീ എനിക്ക് എല്ലാത്തിനേക്കാളും സ്പെഷ്യലായിരുന്നു എപ്പോഴും .
But ഞാനിപ്പോ മനസ്സിലാക്കുന്നു മിസ്സ് ഗൗതമീ
നിനക്കെന്ന സ്നേഹിക്കാൻ പോയിട്ട് ഒന്ന് പരിഗണിക്കാൻ പോലും പറ്റില്ലാന്ന് .
നിനക്കിപ്പഴും നിന്റെ മനസ്സിലുള്ളതോന്നും മറക്കാൻ പറ്റീട്ടില്ല അല്ലേ …….
അല്ലേലും അതൊക്കെ മറക്കണ്ട ആവശ്യം എന്താല്ലേ …..
നിനക്ക് ഞാനെന്നും ഒരു കണ്ടക ശെനി അല്ലേ ……..”
ബ്രോ അടുത്ത പാർട്ട് എന്ന് വരും
അടുത്ത പാർട് ഇല്ലേ കൊറേ ആയി വെയ്റ്റിംഗ് ആണ്,നല്ലൊരു കഥയാണ് പകുതിക്ക് നിർത്തി പോകരുതു. തിരക്ക് ആന്നെകിൽ ഇനി എന്നേക് വരും എന്നെങ്കിലും ഒന്നു പറയു.എന്തായാലും ബാക്കി എഴുതണം കാത്തിരിക്കുന്ന കഥകളിൽ ഒന്നാണ് ❤️❤️
Adutha part enthiye?
Bro നിർത്തി പോയതാണോ അല്ലെങ്കിൽ എപ്പോൾ വരും എന്നെങ്കിലും പറയോ
അടുത്തത് എപ്പോഴാണ് ennakilum പറഞ്ഞു തരുമോ. അതോ കഥ നിർത്തിയോ എന്തെകിലും ഒന്ന് പറയ്യ്..
Bro അടുത്ത part എപ്പോഴാ
Powliiii bro?
Next part എന്നെ.. കാത്തിരിക്കുന്നു
Super
Superb. Wtg 4 nxt part. Sathyam parayallo innale night ithum vayichu urangiyappol swapnathilum Gopuvuw Akkiyum..
???
❤❤❤❤❤
Poli bro
????
സൂപ്പർ ആയിരുന്നു
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
Uff superb katta waiting
Ennaalum mokhathadichathmathram moshayipoyi….
Nice ആയിട്ടുണ്ട് സഹോ – – – – – –
Next part vegam ayiikottee
ഉഷാർ ആയിട്ടുണ്ട് താമസിക്കാതെ തന്നെ അടുത്ത പാർട്ട് പോരട്ടെ. പിന്ന നെഗറ്റീവ് കമന്റ്സ് ഒന്നും കാര്യം ആക്കണ്ട പലർക്കും പല മൈൻഡ് ആണ്. വായിക്കാൻ താല്പര്യം ഉള്ളവർ വായിച്ചോളും താല്പര്യമില്ലാത്തവർ നെഗറ്റീവ് അടിക്കും അതൊക്കെ ഓരോ പോസിറ്റീവ് വൈബ് ആയിട്ട് എടുക്കുവാ.
With Love?
ജിന്ന്?