“അക്കിയേട്ടാ ……ഒരു കൈ തരുവോ ….പ്ലീസ് ….ഞനൊന്ന് എണീക്കട്ടെ …….”
“വേണ്ടാ …നീ അവിടെ കിടന്നോ ……
എന്നെ ഇടിച്ച് ഒരു പരുവം ആക്കിയിട്ടാ തെണ്ടീന്റെ ഒരു കൈ .”
“അക്കിയേട്ടാ …….പ്ലീസ് …….
എന്താ ….അക്കിയേട്ടാ ………..
ഒരു കൈ തന്നൂടേ …..”
ഗോപു ഭയങ്കര ഫീലടിച്ചു പറഞ്ഞത് കേട്ടപ്പോ അക്കി കണ്ണുരുട്ടി ലവളെ ഒന്ന് നോക്കി .
യെവടെ ….ലവള് എക്സ്പ്രഷൻ ഇട്ട് ചാവുവാ .
അക്കി പിന്നിലേക്ക് തിരിഞ്ഞൊന്ന് ചിരിച്ച് പിന്നേ ഗൗരവം എക്സ്പ്രഷൻ ഇട്ട് തൊട്ടപ്പുറത്തുള്ള കോലത്തിന്റെ മണ്ടക്ക് കെട്ടിയ തോർത്ത് ഊരി ഒരു തലയൻ കെട്ടും കെട്ടി ഗോപു നീട്ടിയ കൈ ഒരു തട്ടും കൊടുത്ത് സെഡ് എക്സ്പ്രഷൻ ഇടാൻ നോക്കിയ ഗോപൂനെ നിലത്തൂന്ന് പൊക്കിയെടുത്തു കൈയ്യിലാക്കി .
അന്തം വിട്ട് തന്നെ ഗോപൂനെ നോക്കി പുരികം പൊക്കി കാണിച്ചു .
അത് കണ്ടപ്പഴേക്കും ഒന്ന് ഇളിച്ചോണ്ട് ഗോപു അക്കീന്റെ തോളിലൂടെ കൈയ്യിട്ട് ലവനെ നോക്കിയൊന്ന് ഇളിച്ചു .
” താങ്ക്യൂ …….”
ഗോപു അക്കീന്റെ നെഞ്ചിലേക്ക് തല ചായ്ച്ച്കൊണ്ട് പറഞ്ഞു .
അക്കീടെ ഭാഗത്തൂന്ന് മറുപടി ഒന്നുല്ലാന്ന് കണ്ടപ്പോ ഗോപു മെല്ലെ ഒന്ന് തലപൊക്കി അക്കീനെ നോക്കി .
“ഹിഹിഹിഹി ഹിഹി……..
ഹിഹി ….ഹിഹി …ഹി …”
ഗോപൂന്റെ നല്ല സൗണ്ടിലുള്ള പൊട്ടിച്ചിരി കേട്ട് അക്കി ലവളെ ഒന്ന് നോക്കി .
“ഏ ………
പ്രാന്ത് കൂടിയോ …….”
“എന്റക്കിയേട്ടാ…….നിങ്ങടെ മുഖത്തേക്ക് നോക്കീട്ട് ചിരിച്ചിട്ട് എന്റെ വയറൊക്കെ വേദനിക്കുന്നു ……
ഹി …ഹിഹി ഹിഹി ….
അയ്യോ …..എനിക്ക് വയ്യേ …..”
“നിന്നോടാരാടീ എന്റെ മുഖത്തോട്ട് നോക്കാൻ പറഞ്ഞേ ………
എന്തായാലും നിന്റെ ഈ പത്തിരിചട്ടി പോലെള്ള മൊഹത്തിനേക്കാളും ബെസ്റ്റാ …..”
“അയ്യേ …ഞാനതല്ല പറഞ്ഞേ ….
നിങ്ങടെ ആ സുണ്ടും കണ്ണും ഒഴികെ മുഖത്ത് മുഴുവൻ ചളിയാ ……….”
“ഓ …..പിന്നെ നിന്റെ മൊഖത്ത് ചോക്ലേറ്റ് ആണല്ലോ ല്ലേ …..?”
“എന്റെ മുഖത്തുള്ളേലും ഒരുപാട് …..
നിങ്ങടെ മണ്ടക്കകത്തുള്ളതിനേക്കാളും
നിങ്ങടെ വായീന്ന് വരുന്നതിനേക്കാളും ഒക്കെ എത്രയോ ചളി ഉണ്ടക്കിയേട്ടാ നിങ്ങടെ മുഖത്ത് …..
അയ്യേ ……..
ഹി…ഹി ..ഹി…ഹി …ഹി…ഹി ”
ബ്രോ അടുത്ത പാർട്ട് എന്ന് വരും
അടുത്ത പാർട് ഇല്ലേ കൊറേ ആയി വെയ്റ്റിംഗ് ആണ്,നല്ലൊരു കഥയാണ് പകുതിക്ക് നിർത്തി പോകരുതു. തിരക്ക് ആന്നെകിൽ ഇനി എന്നേക് വരും എന്നെങ്കിലും ഒന്നു പറയു.എന്തായാലും ബാക്കി എഴുതണം കാത്തിരിക്കുന്ന കഥകളിൽ ഒന്നാണ് ❤️❤️
Adutha part enthiye?
Bro നിർത്തി പോയതാണോ അല്ലെങ്കിൽ എപ്പോൾ വരും എന്നെങ്കിലും പറയോ
അടുത്തത് എപ്പോഴാണ് ennakilum പറഞ്ഞു തരുമോ. അതോ കഥ നിർത്തിയോ എന്തെകിലും ഒന്ന് പറയ്യ്..
Bro അടുത്ത part എപ്പോഴാ
Powliiii bro?
Next part എന്നെ.. കാത്തിരിക്കുന്നു
Super
Superb. Wtg 4 nxt part. Sathyam parayallo innale night ithum vayichu urangiyappol swapnathilum Gopuvuw Akkiyum..
???
❤❤❤❤❤
Poli bro
????
സൂപ്പർ ആയിരുന്നു
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
Uff superb katta waiting
Ennaalum mokhathadichathmathram moshayipoyi….
Nice ആയിട്ടുണ്ട് സഹോ – – – – – –
Next part vegam ayiikottee
ഉഷാർ ആയിട്ടുണ്ട് താമസിക്കാതെ തന്നെ അടുത്ത പാർട്ട് പോരട്ടെ. പിന്ന നെഗറ്റീവ് കമന്റ്സ് ഒന്നും കാര്യം ആക്കണ്ട പലർക്കും പല മൈൻഡ് ആണ്. വായിക്കാൻ താല്പര്യം ഉള്ളവർ വായിച്ചോളും താല്പര്യമില്ലാത്തവർ നെഗറ്റീവ് അടിക്കും അതൊക്കെ ഓരോ പോസിറ്റീവ് വൈബ് ആയിട്ട് എടുക്കുവാ.
With Love?
ജിന്ന്?