“അത് നീ ഒറ്റക്കങ് തീരുമാനിച്ചാൽ മതിയോ …….മര്യാദക്ക്ഡോർ തുറന്നോ ……
എനിക്ക് സംസാരിക്കണം ….”
“ഓ …എനിക്കറിയാ തനിക്ക് സംസാരിക്കാൻ ഉള്ളേ എന്താന്നൊക്കെ തനിക്ക് പുതിയ കുട്ടീനെ സെറ്റ് ആക്കി തരാനല്ലേ …..
അതിന് താൻ വേറാളെ പോയി നോക്കെടോ …..
പിന്നൊരു കാര്യം താൻ വേറെ വല്ല പെണ്ണിനേം സെറ്റാക്കിയാ സത്യായിട്ടും തന്നേം കൊല്ലും ഞാനും ചാവും നോക്കിക്കോ …..”
“എന്റെ പൊന്നു കുഞ്ഞേ ….അതിനല്ലാ … ഇത് വേറൊരാവശ്യത്തിനാ …സംഭവം ഭയങ്കര സീരിയസാ …..ഒന്ന് കതക് തൊറക്ക് നീ ……”
“വേറെ ആവശ്യത്തിനോ …..അതെന്താവശ്യം …?”
“എടീ ….നീയൊന്ന് വാതിൽ തൊറക്ക് എന്നാലേ പറയാൻ പറ്റൂ …..”
ഭയങ്കര സീരിയസ് ആയി മൃണാൾ പറഞ്ഞത് കേട്ടപ്പോ വാതിൽ തുറക്കണോന്ന് ആർദ്ര ഒന്നാലോചിച്ചു ……
“എടീ ….നീ ഒന്ന് തുറക്കുവോ …..
വേണേൽ മതി ….
എന്റെ ആവശ്യം അല്ലാ ……”
അതും കൂടെ കേട്ടപ്പോ എന്തും വരട്ടേന്ന് കരുതി ആർദ്ര വാതിൽ തുറന്നതും കാറ്റ് പോലെ ഭയങ്കര സ്പീഡിൽ ആർദ്രേനെ പിടിച്ച് ഉള്ളിലേക്കാക്കി മൃണാൾ അകത്തേക്ക് കേറി ഡോർ കുറ്റിയിടൂം ചെയ്തിരുന്നു .
ഡോറും അടച്ച് ലവൻ ആർദ്ര കൊച്ചിന്റെ നേരെ ഒന്ന് തിരിഞ്ഞു .
ഒരു സ്കർട്ടും ടോപ്പും ഇട്ട് നിക്കുന്ന ലവളെ ഒന്നടിമുടി നോക്കി വല്ലാത്തൊരു എക്സ്പ്രഷനും ഇട്ട് താടിയും ചൊറിഞ്ഞോണ്ട് മൃണാൾ അങ്ങ് മുന്നിലേക്ക് …….
“നിങ്ങളെന്താ ….ഇങ്ങനേ നോക്കുന്നേ …..
എന്തോ പറയണംന്നല്ലേനോ …..
പറഞ്ഞേ ….
എന്താ പ….പറയാനുള്ളെ …?”
സൈഡിൽ കെടന്ന ഒരു ഷാൾ എടുത്ത് മേലേക്കൂടെ ഇട്ടോണ്ട് ആർദ്ര വിക്കി വിക്കി പറയുന്നത് കേട്ടപ്പോ ചിരി വന്നെങ്കിലും ലവൻ കഷ്ടപ്പെട്ട് അതൊക്കെ കൺട്രോൾ ചെയ്തു .
“ഓ ….അതിനൊക്കെ ഒരുപാട് സമയം കെടക്കുവല്ലേ ….പയ്യേ പറയാന്നെ …..
നീ എന്തിനാ ഇങ്ങനെ പിന്നിലേക്ക് പോവുന്നേ …….?”
“വെ ….വെർതേ ……
നിങ്ങളെന്തിനാ ഇങ്ങനേ മുന്നോട്ട് വരുന്നേ ……”
പറഞ്ഞു തീർന്നില്ല കൊച്ച് അതിനും മുൻപേ തൊട്ട് പിന്നിലുള്ള ബെഡിൽ ഇരുന്നു പോയി .
എഴുന്നേൽക്കാൻ തൊടങ്ങുന്നേന് മുൻപേ മൃണാളൂട്ടൻ കുട്ടീടെ തൊട്ടടുത്ത് എത്തിയിരുന്നു .
പിന്നിലേക്ക് നിരങ്ങി നീങ്ങിയ കുട്ടീടെ രണ്ട് സൈഡിലും കൈ വെച്ച് ലോക്ക് ആക്കി പതിയെ അവൻ അവൾടെ കണ്ണിലേക്കും നോക്കി അവള്ടെ അടുത്തേക്ക് നീങ്ങി .
“ആർദ്രേ ……”
“മ്മ് …….”
“നിനക്കെന്റെ കണ്ണിലേക്കു നോക്കീട്ട് ന്താ തോന്നുന്നേ …..”
“പേടി തോന്നുവാ …..”
“ന്ത് ……?”?
“വേണ്ട …..മൃണാളേട്ടാ എന്നെ ഒന്നും ചെയ്യല്ലേ പ്ലീസ് ……..”
ലവള് അവനെ നോക്കി പേടിച്ചോണ്ട് പറഞ്ഞതും ചെക്കൻ ഒന്ന് നെറ്റി ചുളുക്കി ലവളെ ഒന്ന് നോക്കി .
????????
ബ്രോ അടുത്ത പാർട്ട് എന്ന് വരും
അടുത്ത പാർട് ഇല്ലേ കൊറേ ആയി വെയ്റ്റിംഗ് ആണ്,നല്ലൊരു കഥയാണ് പകുതിക്ക് നിർത്തി പോകരുതു. തിരക്ക് ആന്നെകിൽ ഇനി എന്നേക് വരും എന്നെങ്കിലും ഒന്നു പറയു.എന്തായാലും ബാക്കി എഴുതണം കാത്തിരിക്കുന്ന കഥകളിൽ ഒന്നാണ് ❤️❤️
Adutha part enthiye?
Bro നിർത്തി പോയതാണോ അല്ലെങ്കിൽ എപ്പോൾ വരും എന്നെങ്കിലും പറയോ
അടുത്തത് എപ്പോഴാണ് ennakilum പറഞ്ഞു തരുമോ. അതോ കഥ നിർത്തിയോ എന്തെകിലും ഒന്ന് പറയ്യ്..
Bro അടുത്ത part എപ്പോഴാ
Powliiii bro?
Next part എന്നെ.. കാത്തിരിക്കുന്നു
Super
Superb. Wtg 4 nxt part. Sathyam parayallo innale night ithum vayichu urangiyappol swapnathilum Gopuvuw Akkiyum..
???
❤❤❤❤❤
Poli bro
????
സൂപ്പർ ആയിരുന്നു
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
Uff superb katta waiting
Ennaalum mokhathadichathmathram moshayipoyi….
Nice ആയിട്ടുണ്ട് സഹോ – – – – – –
Next part vegam ayiikottee
ഉഷാർ ആയിട്ടുണ്ട് താമസിക്കാതെ തന്നെ അടുത്ത പാർട്ട് പോരട്ടെ. പിന്ന നെഗറ്റീവ് കമന്റ്സ് ഒന്നും കാര്യം ആക്കണ്ട പലർക്കും പല മൈൻഡ് ആണ്. വായിക്കാൻ താല്പര്യം ഉള്ളവർ വായിച്ചോളും താല്പര്യമില്ലാത്തവർ നെഗറ്റീവ് അടിക്കും അതൊക്കെ ഓരോ പോസിറ്റീവ് വൈബ് ആയിട്ട് എടുക്കുവാ.
With Love?
ജിന്ന്?