ആയുഷ് ചോദിച്ചത് കേട്ട് അങ്ങേര് അങ്കൂനെ ഒന്ന് നോക്കി .
“എന്റെ മോളേപ്പോലെ ഉള്ള കുഞ്ഞിനെ ഇവിടെ കെടന്ന് തോന്ന്യാസം വിളിച്ചു പറഞ്ഞതിന് …..”
“എന്താ …..അങ്കിളീ….പറയുന്നേ … ആരെ ആന്റി എന്ത് പറഞ്ഞൂന്ന് ……”
ഒന്നും മനസ്സിലാവാതെ ആയുഷ് ചോദിച്ചത് കേട്ട് അങ്ങേര് നേരെ പോയി സൈഡിലേക്ക് മാറിനിന്ന അങ്കൂനെ ആയുഷിന്റെ മുന്നിലേക്ക് കൊണ്ട് വന്നു .
“ഇതിന്റെ ഈ…. കരഞ്ഞു കലങ്ങിയ കണ്ണ് കണ്ടിട്ടും നിനക്കൊന്നും മനസ്സിലായില്ലേ ….ആയുഷെ …….?
നീ കെട്ടാൻ പോവുന്ന കുട്ടിയല്ലേ ഇവള് …..
ആ ഇവളെയാ ….
.വാകൊണ്ട് മനുഷ്യന്മാരൊക്കെ സംസാരിക്കാനറക്കുന്ന
ഭാഷേല് ഇവള് തോന്ന്യാസം പറഞ്ഞേ ….
നിങ്ങളോട് രണ്ട് പേരോടും ഇവളീ പറഞ്ഞേനൊക്കെ മാപ്പല്ലാതെ വേറൊന്നും പറയാനുള്ള അർഹത പോലും ഇല്ല എനിക്ക് …..
മോളേ …..നീ ഇനി കരയല്ലേട്ടോ ……ബുദ്ധിക്ക് സ്ഥിരത ഇല്ലാത്ത ഇനം അങ്ങനെ പലതും പറയും ….
നീ അതൊക്കെ കേട്ട് കരയുവല്ലാർന്നു വേണ്ടേ …..ഇപ്പൊ ഞാൻ പൊട്ടിച്ചത് കണ്ടില്ലേ ……അതുപോലൊരെണ്ണം അങ്ങ് പൊട്ടിച്ചൂടാരുന്നോ …….”
ആർദ്രാ കീ പപ്പ പറഞ്ഞത് കേട്ടപ്പോ ആയുഷ് ഒന്ന് കലിപ്പിച്ചോണ്ട് അങ്കൂനെ നോക്കി .
“നിന്നെ ഇവര് വല്ലോം മോശായി പറഞ്ഞത് നീ കേട്ടോ അങ്കൂ …..?”
“അതായുഷ് ………”
“ഞാൻ ചോദിച്ചേന് മാത്രം ഉത്തരം പറാ ….നിന്നെ ഇവര് വല്ലോം പറഞ്ഞത് നീ കേട്ടോന്ന് …….”
ആയുഷിന്റെ സൗണ്ട് ഒന്നൂടെ മുറുകിയപ്പോ അങ്കു നൈസായി ഒന്ന് പേടിച്ചു പോയി .
“മ്മ് ……..”
“മൂളാണ്ടെ വാ തൊറന്ന് പറയെടീ …..കേട്ടോ …..ഇല്ലയോന്ന്…….”
“ഞാൻ കേട്ടു …..”
“അതിനാണോ …..നീ നേരത്തേ അവിടെ കെടന്ന് മോങ്ങിയേ ……?”
“മ്മ് ………..”
“മൂളണ്ടാന്ന് ഞാൻ നേരത്തേ പറഞ്ഞൂ…..
ആണെങ്കി ആണെന്ന് പറ …അല്ലെങ്കിൽ അല്ലാന്ന് പറ ……”
ബ്രോ അടുത്ത പാർട്ട് എന്ന് വരും
അടുത്ത പാർട് ഇല്ലേ കൊറേ ആയി വെയ്റ്റിംഗ് ആണ്,നല്ലൊരു കഥയാണ് പകുതിക്ക് നിർത്തി പോകരുതു. തിരക്ക് ആന്നെകിൽ ഇനി എന്നേക് വരും എന്നെങ്കിലും ഒന്നു പറയു.എന്തായാലും ബാക്കി എഴുതണം കാത്തിരിക്കുന്ന കഥകളിൽ ഒന്നാണ് ❤️❤️
Adutha part enthiye?
Bro നിർത്തി പോയതാണോ അല്ലെങ്കിൽ എപ്പോൾ വരും എന്നെങ്കിലും പറയോ
അടുത്തത് എപ്പോഴാണ് ennakilum പറഞ്ഞു തരുമോ. അതോ കഥ നിർത്തിയോ എന്തെകിലും ഒന്ന് പറയ്യ്..
Bro അടുത്ത part എപ്പോഴാ
Powliiii bro?
Next part എന്നെ.. കാത്തിരിക്കുന്നു
Super
Superb. Wtg 4 nxt part. Sathyam parayallo innale night ithum vayichu urangiyappol swapnathilum Gopuvuw Akkiyum..
???
❤❤❤❤❤
Poli bro
????
സൂപ്പർ ആയിരുന്നു
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
Uff superb katta waiting
Ennaalum mokhathadichathmathram moshayipoyi….
Nice ആയിട്ടുണ്ട് സഹോ – – – – – –
Next part vegam ayiikottee
ഉഷാർ ആയിട്ടുണ്ട് താമസിക്കാതെ തന്നെ അടുത്ത പാർട്ട് പോരട്ടെ. പിന്ന നെഗറ്റീവ് കമന്റ്സ് ഒന്നും കാര്യം ആക്കണ്ട പലർക്കും പല മൈൻഡ് ആണ്. വായിക്കാൻ താല്പര്യം ഉള്ളവർ വായിച്ചോളും താല്പര്യമില്ലാത്തവർ നെഗറ്റീവ് അടിക്കും അതൊക്കെ ഓരോ പോസിറ്റീവ് വൈബ് ആയിട്ട് എടുക്കുവാ.
With Love?
ജിന്ന്?