Oh My Kadavule – part 12 [Ann_azaad] 226

ഇനീം നീ ശശി ആവുമെടീ ….അത്‌ കണ്ട് ഞാൻ പൊട്ടി ചിരിക്കുമെടീ ………
ബുഹഹഹ ……”

അക്കി മാനത്തേക്കും നോക്കി ഇളിച്ചതും ഗോപു ലവനെ ഒരൊറ്റ ഉന്തായിരുന്നു .
ചെക്കൻ നേരെ പോയി ചളിപിളി ആയി കിടക്കുന്ന വയലിലേക്ക് മലർന്നടിച്ചു വീണു .

“ഇനീം കിണിക്കാടാ ……
മേലാൽ അന്റെ കാൽ ഇന്റെ ലൈബ്രറീൽ പതിഞ്ഞാ ആ കാൽ ഞാൻ വെട്ടും പറഞ്ഞില്ലാന്ന് വേണ്ടാ ……കാട്ടു പോത്തേ ……”

“ഓ ….മൈ തെറി ബേബീ ……ഞാനിനി ആ ലൈബ്രറീൽ കേറൂല സത്യം …..
ഒരു കൈ താടീ ….പ്ലീസ്  …….”

ഗോപൂന്റെ നേരെ അക്കി യാചനയോടെ  കൈ പൊക്കി ചോദിച്ചു .

“ഒന്നെണീറ്റ് പോടാ……
ദേ നിങ്ങടെ ടീം അതിന്റെ കൈ പിടിച്ചോ …”

ഗോപു അക്കീടെ തൊട്ട് പിന്നിൽ തലയും ഉയർത്തി നിൽക്കുന്ന കോലം ചൂണ്ടികാട്ടി അതും പറഞ്ഞ് തിരിഞ്ഞു നടന്നതും അക്കി കുട്ടീടെ കാലിൽ പിടിച്ച് ഒരൊറ്റ വലിയായിരുന്നു …..
കുട്ടി നേരെ അക്കീടെ തൊട്ടടുത്ത് പോയി വീണു .

എടാ…..ന്നും വിളിച്ച് ഗോപു എങ്ങനൊക്കെയോ എഴുന്നേറ്റ് അക്കീടെ മുടിയില് പിടിച്ച് വലിച്ച് അവനേം എഴുന്നേൽപ്പിച്ച്  അടി തുടങ്ങി .
ചെക്കൻ ആദ്യം ഡിഫെൻസിൽ തുടങ്ങി പിന്നെ നല്ലോണം അങ്ങോട്ടും കൊടുക്കാൻ തൊടങ്ങി .
ഇടക്ക് നിലത്ത് വീണു പോയപ്പോ പോർക്കളം  അവിടേക്ക് ഷിഫ്റ്റ്‌ ചെയ്തു രണ്ടും .

????????

“ദേ ….അങ്കൂ ……നീ കാര്യം പറയുന്നുണ്ടോ ….
വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കല്ലേ ……”

“അതൊന്നുല്ലാ …. ആയുഷേട്ടാ …..”

ട്ടേ ………?

അങ്കു പറഞ്ഞു തീരുന്നേനു മുൻപേ ……ഹോളീന്ന് ആരുടെയോ കരണം പുകയുന്ന സൗണ്ട് കേട്ട് ആയുഷ് അങ്കൂനേം വലിച്ച് വേഗം അങ്ങോട്ട് ചെന്നു നോക്കി .

ചെന്നപ്പോ ദേ ….കരണത്ത് കൈയ്യും വെച്ച് തോറ്റ് തുന്നം പാടിനിക്കുന്നു …….രേണുഹ …..

നേരെ ഒപോസിറ്റായി  ദേഷ്യം കൊണ്ട് വിറക്കുവാ മോഹനകൃഷ്ണൻ .

അങ്ങേരുടെ തൊട്ട് പിന്നിൽ നമ്മടെ മൃണാളൂട്ടനും .

പിന്നേ സൗണ്ട് കേട്ട് ആർദ്ര.. അച്ഛമ്മ ….ഗോപു.. അക്കി ….അഭി എന്നിവരൊഴികെ ബാക്കി എല്ലാരും .

എഗൈൻ രേണുകേനെ അടിക്കാൻ പോയ മോഹനകൃഷ്ണനെ ആയുഷും മൃണാളും കൂടെ പിടിച്ചു വെച്ചു .

“അങ്കിൾ …..എന്താത് ……..
എന്തിനാ ആന്റീനെ ഇങ്ങനേ അടിക്കുന്നെ …..”

21 Comments

  1. ബ്രോ അടുത്ത പാർട്ട്‌ എന്ന് വരും

  2. അടുത്ത പാർട് ഇല്ലേ കൊറേ ആയി വെയ്റ്റിംഗ് ആണ്,നല്ലൊരു കഥയാണ് പകുതിക്ക് നിർത്തി പോകരുതു. തിരക്ക് ആന്നെകിൽ ഇനി എന്നേക് വരും എന്നെങ്കിലും ഒന്നു പറയു.എന്തായാലും ബാക്കി എഴുതണം കാത്തിരിക്കുന്ന കഥകളിൽ ഒന്നാണ് ❤️❤️

  3. ജിന്ന് ?

    Adutha part enthiye?

  4. Bro നിർത്തി പോയതാണോ അല്ലെങ്കിൽ എപ്പോൾ വരും എന്നെങ്കിലും പറയോ

  5. അടുത്തത് എപ്പോഴാണ് ennakilum പറഞ്ഞു തരുമോ. അതോ കഥ നിർത്തിയോ എന്തെകിലും ഒന്ന് പറയ്യ്..

  6. Bro അടുത്ത part എപ്പോഴാ

  7. Next part എന്നെ.. കാത്തിരിക്കുന്നു

  8. Super

  9. Superb. Wtg 4 nxt part. Sathyam parayallo innale night ithum vayichu urangiyappol swapnathilum Gopuvuw Akkiyum..

    1. ???

  10. ❤❤❤❤❤

  11. കർണ്ണൻ (സൂര്യപുത്രൻ )

    Poli bro

  12. സൂപ്പർ ആയിരുന്നു

  13. Abhi(അച്ചു)

    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️

  14. Uff superb katta waiting

  15. Ennaalum mokhathadichathmathram moshayipoyi….

  16. Nice ആയിട്ടുണ്ട് സഹോ – – – – – –

  17. Next part vegam ayiikottee

  18. ജിന്ന് ?

    ഉഷാർ ആയിട്ടുണ്ട് താമസിക്കാതെ തന്നെ അടുത്ത പാർട്ട്‌ പോരട്ടെ. പിന്ന നെഗറ്റീവ് കമന്റ്സ് ഒന്നും കാര്യം ആക്കണ്ട പലർക്കും പല മൈൻഡ് ആണ്. വായിക്കാൻ താല്പര്യം ഉള്ളവർ വായിച്ചോളും താല്പര്യമില്ലാത്തവർ നെഗറ്റീവ് അടിക്കും അതൊക്കെ ഓരോ പോസിറ്റീവ് വൈബ് ആയിട്ട് എടുക്കുവാ.
    With Love?
    ജിന്ന്?

Comments are closed.