Oh My Kadavule – part 12 [Ann_azaad] 226

“എനിക്കീ ലോകത്ത് എന്നേക്കാൾ വലുത് എന്റെ ഫാര്യയാ …..അതോണ്ട് ഈ ഞ്യാൻ എന്റെ ഫാര്യയെപിടിച്ചു സത്യം ചെയ്യാ അത്‌  ഞാനല്ല ചെയ്തേന്ന് …..
ബാ ഗോപൂ ഞാൻ പിടിക്കട്ടെ ……..എന്നിട്ട് ശത്യം ചെയ്യട്ടെ …..  ”

“പ്പ്ഫാ  …….എരണം കെട്ടവനെ …..
ഇനി ഞാൻ ചത്തു പോയിട്ട് ആ ആഞ്ജലീനേം കൂട്ടി ……….. ”

ഗോപു ബാക്കി പറയാൻ പോയപ്പഴേക്കും അക്കി ലവൾടെ വാ പൊത്തി .

“തമാശക്കാണേലും  നീ ചത്തു പോവും ന്നൊന്നും  പറയല്ലെടീ തെണ്ടീ ………”

“ഞാനല്ലേ പറയുന്നേ അതിന് തനിക്കെന്താ …..?”

അക്കീടെ കൈ വായിന്റെ മേലേന്ന് എടുത്ത്
മാറ്റിക്കൊണ്ട് ഗോപു ചോദിച്ചു .

“പിന്നെ നീ ചത്തു പോയാ….എനിക്കല്ലാതെ വേറാർക്കാടി …..കൊഴപ്പം …..
ചത്തു പോവുമ്പോ നിനക്ക് പോലും  അറിയണ്ടല്ലോ …..ല്ലേ …….”

“അപ്പൊ എന്താ ഞാൻ  മരിച്ചു പോവാണ്ടിരിക്കാൻ താനെന്നെ ഉപ്പിലിട്ടു വെക്കാൻ പോവാണോ …….”

“അയ്യാ …നീ പൊക്കോ ……പച്ചേ ….അതീ സേട്ടൻ അങ്ങ് പോയിട്ടൊക്കെ മതി ….”

“അത്രക്കും ഇഷ്ടാണോ എന്നെ ……?”

“ഏയ്‌ ….നീ മരിച്ചു പോയിട്ട് ഞാൻ കരയാഞ്ഞാൽ എനിക്ക് നിന്നോട് സ്ളേഗം ഇല്ലാന്ന് ആളോള് വിസാരിക്കും .
എന്നെക്കൊണ്ടെങ്ങും വയ്യ കരയാനും പിടിക്കാനും ഒക്കെ …..
അതോണ്ട് 1st ടിക്കറ്റ് എനിക്ക് വേണം .
ഞാൻ മരിച്ചു പോവുമ്പോ ന്റെ തെറി ബേബി
മിക്കവാറും ഗൗതമി മുത്തശ്ശി ആയീണ്ടാവും അപ്പൊ പല്ലില്ലാത്ത ബായ് വെച്ച് നീ ന്റെ  അക്കിയേട്ടാ ……..എന്നെക്കൂടെ കൊണ്ടുപോ…..ന്നും പറഞ്ഞ് അൽ പട്ടിപ്രഹസനം നടത്തും .

നാട്ടുകാരൊക്കെ അന്തം വിട്ടു പോവും നിന്റെ ഷോ കണ്ട് ………

പക്ഷേ …..ഈ ഞ്യാൻ നീ കൊണ്ടുപോവാൻ പറയുമ്പഴേക്കും നിന്നെ എന്റെകൂടെ
പരലോകത്തേക്കങ് കൂട്ടും .

അപ്പൊ ദാറ്റ്‌ നാട്ടുകാർ പറയും …..നമ്മള് ഭയങ്കര സംഭവം ആണെന്ന് .
അടിപൊളി പെയർ ആണെന്നൊക്കെ …..
എങിനുണ്ടെന്റെ ഫുദ്ധി …….”

അക്കി പുരികം പൊക്കി ചോദിച്ചതും ഗോപൂന്റെ കൈ അക്കീടെ മുഖത്ത് വീണു .
തല്ലൊക്കെ കഴിഞ്ഞാ ഗോപൂന് സ്ഥലകാല ബോധം വന്നേ ……

ലവള് വേഗം തല്ലിയ കൈ വെച്ച് വായും പൊത്തി അടികൊണ്ട കവിളിൽ കൈയ്യും വെച്ച്  പകച്ച് വായും തുറന്ന് നിക്കുന്ന അക്കീനെ ഒന്ന് നോക്കി . അക്കീടെ എക്സ്പ്രഷൻ കണ്ട് ലവളൊന്ന് ഇളിച്ചു …….

“എന്തൊന്നിനാഡീ ചൊറിബേബീ …നീയിപ്പോ എന്നെ അടിച്ചേ ……..
അടിച്ചത് പോട്ടേ …….
എന്നിട്ടും ഒരു പേടീം ഇല്ലാതെ കെടന്ന് ഇളിക്കുന്നോടീ …..പന്നീ …….
നിന്റെ ബുക്കൊക്കെ ഡിസോഡറാക്കി വെച്ചത് ഞാനാഡീ …..ഇനീം ചെയ്യും ……നല്ലോണം  കിണിക്ക് …
ഇനീം കിണിക്ക് ……..
നീ വല്ല്യ ക്യാറ്റ് ലോഗ് ആയി നടന്നതല്ലേ …….
ഇന്നാ അങ്കു ഒരു ബുക്ക് ചോദിച്ചപ്പോ പ്യാവം ക്യാറ്റ്ലോഗ് ശശിയായില്ലേ ……

21 Comments

  1. ബ്രോ അടുത്ത പാർട്ട്‌ എന്ന് വരും

  2. അടുത്ത പാർട് ഇല്ലേ കൊറേ ആയി വെയ്റ്റിംഗ് ആണ്,നല്ലൊരു കഥയാണ് പകുതിക്ക് നിർത്തി പോകരുതു. തിരക്ക് ആന്നെകിൽ ഇനി എന്നേക് വരും എന്നെങ്കിലും ഒന്നു പറയു.എന്തായാലും ബാക്കി എഴുതണം കാത്തിരിക്കുന്ന കഥകളിൽ ഒന്നാണ് ❤️❤️

  3. ജിന്ന് ?

    Adutha part enthiye?

  4. Bro നിർത്തി പോയതാണോ അല്ലെങ്കിൽ എപ്പോൾ വരും എന്നെങ്കിലും പറയോ

  5. അടുത്തത് എപ്പോഴാണ് ennakilum പറഞ്ഞു തരുമോ. അതോ കഥ നിർത്തിയോ എന്തെകിലും ഒന്ന് പറയ്യ്..

  6. Bro അടുത്ത part എപ്പോഴാ

  7. Next part എന്നെ.. കാത്തിരിക്കുന്നു

  8. Super

  9. Superb. Wtg 4 nxt part. Sathyam parayallo innale night ithum vayichu urangiyappol swapnathilum Gopuvuw Akkiyum..

    1. ???

  10. ❤❤❤❤❤

  11. കർണ്ണൻ (സൂര്യപുത്രൻ )

    Poli bro

  12. സൂപ്പർ ആയിരുന്നു

  13. Abhi(അച്ചു)

    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️

  14. Uff superb katta waiting

  15. Ennaalum mokhathadichathmathram moshayipoyi….

  16. Nice ആയിട്ടുണ്ട് സഹോ – – – – – –

  17. Next part vegam ayiikottee

  18. ജിന്ന് ?

    ഉഷാർ ആയിട്ടുണ്ട് താമസിക്കാതെ തന്നെ അടുത്ത പാർട്ട്‌ പോരട്ടെ. പിന്ന നെഗറ്റീവ് കമന്റ്സ് ഒന്നും കാര്യം ആക്കണ്ട പലർക്കും പല മൈൻഡ് ആണ്. വായിക്കാൻ താല്പര്യം ഉള്ളവർ വായിച്ചോളും താല്പര്യമില്ലാത്തവർ നെഗറ്റീവ് അടിക്കും അതൊക്കെ ഓരോ പോസിറ്റീവ് വൈബ് ആയിട്ട് എടുക്കുവാ.
    With Love?
    ജിന്ന്?

Comments are closed.