Oh My Kadavule – part 12 [Ann_azaad] 226

ആ നിർത്തിയിട്ട പാട്ട ബസ്സിന്റെ മുന്നീ പോയി ചാടി ചാവാൻ നോക്കിയ മൊതലിനെ ഞാനായിട്ടാ ……….”

“ഓ ….അത്‌ ഓർത്തേലും ന്റെ പെണ്ണുമ്പുള്ളേ യി ഒന്നിളിച്ചല്ലോ …..സന്തോഷം …
ഇനി പ്ലേറ്റ് മാറ്റാതെ മോൾ കരഞ്ഞേനുള്ള റീസൺ ഒന്ന് പറഞ്ഞേ …… ”

ആയുഷ് പറഞ്ഞത് കേട്ടപ്പോ അങ്കൂന്റെ മുഖം വേഗം മാറി .

“അത്‌ ….നിങ്ങക്ക് ഇപ്പൊ എന്നോട് ഒരു സ്നേഹോം ഇല്ലാന്ന് തോന്നിയൊണ്ടാ ഞാൻ കരഞ്ഞേ …….”

മുഖത്ത് നോക്കി കള്ളം പറയാൻ ആവാത്തോണ്ട് അങ്കു വേഗം അവന്റെ നെഞ്ചിലേക്ക് ഒന്ന് ചാഞ്ഞോണ്ട് പറഞ്ഞത് കേട്ട് ആയുഷ് ചുമ്മാ അവൾടെ മുടിയിലൂടെ വിരലോടിച്ചോണ്ട് ഒന്ന് ചിരിച്ചു .

“ന്റെ പെണ്ണേ ……ഞാനീ  ……ലോകത്തൂന്ന് എന്നെന്നേക്കുമായി പോവൂലെ ……അപ്പൊ വരേ  നിന്നേം കൊണ്ടേ പോവൂ ……….
ആവൂല കോമളേ അന്നെ വിട്ട് നിൽക്കാൻ ….
അതല്ലേ അന്റെ അച്ഛന്റേം അമ്മേടേം ഇന്റെ പേരന്റ്സ്ന്റേം കാലിൽ കെടന്നുരുണ്ട് അന്നേം കൂട്ടി ഇങ്ങോട്ട് വന്നേ   ……..
എന്നിട്ടും അങ്കൂ …..നീഎന്നെ …..
It’s അൺസഹിക്കബിൾ അങ്കൂ അൺസഹിക്കബിൾ .”

ആയുഷ് പറഞ്ഞത് കേട്ടപ്പോ അവന്റെ നെഞ്ചിലേക്ക് തലയും വെച്ച് അങ്കു ഒന്ന് ചിരിച്ചു .

“ഇനി മോൾ സത്യം പറ എന്തിനാ കരഞ്ഞേ …….”

????????

“സരോജം ……വേണ്ട……സരോജം . സരോജം ……വേണ്ടാ ……..”

“ആരാടാ നിന്റെ സരോജം …….?
എടാ എരപ്പാളി അത്തിക്കര പക്കീ …..മര്യാദക്ക് അവിടെ നിന്നോ…..
ഇല്ലേൽ തന്നെ ഞാനിന്ന് ഇഞ്ചി ചതക്കുമ്പോലെ ചതക്കും …………”

“ഓ …മൈ    തെറിബേബീ …….
ഡോണ്ടൂ ….ഡോണ്ടൂ…….
ഞാൻ നിന്നാലും നീ തല്ലും നിന്നീല്ലേലും നീ തല്ലും .
പിന്നെ ഞാനെന്നാത്തിനാ നിക്കുന്നേ ….
പറ്റുമെങ്കി എന്നെ ഓടിച്ചിട്ട്‌ പിടിക്കെടീ ……….”

“എടാ ………
ഞാൻ വല്ലോം തന്നെ ഓടിച്ചിട്ട് പിടിച്ചാ പിന്നേ താൻ കൊറച്ച് കാലത്തേക്ക് രണ്ട് കാലിൽ നടക്കൂല …..”

“ഓ ….യൂ …മീൻ നീയെന്നെ തണ്ണി അടിപ്പിക്കും ………”

“ഓ …..ഏത് നേരോം ഈ ഒരു ചിന്ത മതി ……
അലവലാതി ……”

“ഓ ….ഞാനാണല്ലോ ഇന്നലെ തണ്ണീം അടിച്ച്
പാമ്പായി സ്വന്തം ലൈഫ് പാർട്നർനെ റേപ്പാൻ നോക്കിയേ …..
നീയല്ലേ ……”

“ദേ …… ഇവിടെക്കെടന്ന് തോന്ന്യാസം പറഞ്ഞാ തന്റെ മോന്ത പിടിച്ച് ഞാനാ ചളിയിലിട്ട് കൊഴക്കും ……..

21 Comments

  1. ബ്രോ അടുത്ത പാർട്ട്‌ എന്ന് വരും

  2. അടുത്ത പാർട് ഇല്ലേ കൊറേ ആയി വെയ്റ്റിംഗ് ആണ്,നല്ലൊരു കഥയാണ് പകുതിക്ക് നിർത്തി പോകരുതു. തിരക്ക് ആന്നെകിൽ ഇനി എന്നേക് വരും എന്നെങ്കിലും ഒന്നു പറയു.എന്തായാലും ബാക്കി എഴുതണം കാത്തിരിക്കുന്ന കഥകളിൽ ഒന്നാണ് ❤️❤️

  3. ജിന്ന് ?

    Adutha part enthiye?

  4. Bro നിർത്തി പോയതാണോ അല്ലെങ്കിൽ എപ്പോൾ വരും എന്നെങ്കിലും പറയോ

  5. അടുത്തത് എപ്പോഴാണ് ennakilum പറഞ്ഞു തരുമോ. അതോ കഥ നിർത്തിയോ എന്തെകിലും ഒന്ന് പറയ്യ്..

  6. Bro അടുത്ത part എപ്പോഴാ

  7. Next part എന്നെ.. കാത്തിരിക്കുന്നു

  8. Super

  9. Superb. Wtg 4 nxt part. Sathyam parayallo innale night ithum vayichu urangiyappol swapnathilum Gopuvuw Akkiyum..

    1. ???

  10. ❤❤❤❤❤

  11. കർണ്ണൻ (സൂര്യപുത്രൻ )

    Poli bro

  12. സൂപ്പർ ആയിരുന്നു

  13. Abhi(അച്ചു)

    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️

  14. Uff superb katta waiting

  15. Ennaalum mokhathadichathmathram moshayipoyi….

  16. Nice ആയിട്ടുണ്ട് സഹോ – – – – – –

  17. Next part vegam ayiikottee

  18. ജിന്ന് ?

    ഉഷാർ ആയിട്ടുണ്ട് താമസിക്കാതെ തന്നെ അടുത്ത പാർട്ട്‌ പോരട്ടെ. പിന്ന നെഗറ്റീവ് കമന്റ്സ് ഒന്നും കാര്യം ആക്കണ്ട പലർക്കും പല മൈൻഡ് ആണ്. വായിക്കാൻ താല്പര്യം ഉള്ളവർ വായിച്ചോളും താല്പര്യമില്ലാത്തവർ നെഗറ്റീവ് അടിക്കും അതൊക്കെ ഓരോ പോസിറ്റീവ് വൈബ് ആയിട്ട് എടുക്കുവാ.
    With Love?
    ജിന്ന്?

Comments are closed.