Oh My Kadavule – part 12 [Ann_azaad] 226

ആദ്യം നീ എന്നോട് പറയാനുള്ള കാര്യം എന്നോട് പറ . എന്നിട്ട് ഞാൻ എനിക്ക് പറയാനുള്ളതൊക്കെ നിന്നോട് പറയാ……”

“എന്ത് കാര്യം ഞാൻ നിന്നോട് പറഞ്ഞില്ലെന്നാടീ …..നീയീ പറയുന്നേ ….
I’m not like you ആൻസീ …..എനിക്ക് നിന്നോടെന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് ഞാൻ  നിന്നോട് തന്നെ പറയാറുണ്ട് .”

“ആയുഷ് നീ  എന്നോട് പറയാനുള്ള കാര്യം ആദ്യം എന്നോട് പറയണം .അല്ലാതെ നിപുണിനോടല്ല പറയണ്ടേ ……”

അത്‌ കേട്ടപ്പോ ഗോപു ഒന്നു ഞെട്ടി അക്കീനെ നോക്കി . അക്കി ലവളോട് ഒന്ന് പുരികം പൊക്കി കാണിച്ചപ്പോ കുട്ടി വേഗം നോട്ടം മാറ്റി .

“ആൻസീ …..നീ അവിടെ ഉണ്ടായിരുന്നോ ……..?”?

“ആ …….ഞാനവിടെത്തന്നെ  ഉണ്ടായിരുന്നെടാ കുട്ടാ ……നീ കണ്ടില്ലാർന്നോ ….?”?

“അപ്പോ …..നീ ഞാൻ അങ്ങേരോട് പറഞ്ഞതൊക്കെ കേട്ടോ …?”?

വേണോ …..വേണ്ടേ …..എന്നുള്ള expression നും ഇട്ട് ഗോപു ചോദിച്ചു .

“ആടാ ……ഞാനൊക്കെ നല്ല 8d സൗണ്ട് എഫക്ടിൽ കേട്ടെടാ ……”

 

“ചുമ്മാ ….തള്ളല്ലേ ……നീ അവിടൊന്നും ഇല്ലായിരുന്നല്ലോ …….”

“ഹേയ് ……ആയുഷ് ഞാൻ നീയല്ല തള്ളാൻ .
പിന്നിലേക്കൊക്കെ ഒന്ന് തിരിഞ്ഞു നോക്കണം മാൻ .
ഞാനവിടെ തന്നെ ഉണ്ടായിരുന്നു . നീ നിപുണിനോട്‌ പറഞ്ഞതെല്ലാം കേൾക്കേം ചെയ്തു . ഇനീം നിനക്ക് വിശ്വാസം വന്നില്ലേൽ നീ പറഞ്ഞ ഡയലോഗ് ഫുൾ ഞാനിപ്പോ വേണേൽ നിനക്കങ്ങോട്ട് പറഞ്ഞെരാ ……വേണോ ….”

“വോ ……വേണ്ടാ …..
എനിക്ക് എന്നെക്കാളും വിശ്വാസാഡീ …നിന്നേ ……..”

“ആണോ ……അപ്പൊ നീ ചോദിച്ചതിന് മറുപടി വേണ്ടേ  ?”

“വേണ്ട ആൻസീ ……നീ ആൻസർ ഒന്നും പറയണ്ടെടാ കുട്ടാ ………..”

“ഏയ്‌ അങ്ങനെ പറയല്ലേ ആയുഷ് ….നിനക്ക് കേൾക്കണ്ടേ ….?”

“ശ്ശോ ….വേണ്ടെടീ ……”

21 Comments

  1. ബ്രോ അടുത്ത പാർട്ട്‌ എന്ന് വരും

  2. അടുത്ത പാർട് ഇല്ലേ കൊറേ ആയി വെയ്റ്റിംഗ് ആണ്,നല്ലൊരു കഥയാണ് പകുതിക്ക് നിർത്തി പോകരുതു. തിരക്ക് ആന്നെകിൽ ഇനി എന്നേക് വരും എന്നെങ്കിലും ഒന്നു പറയു.എന്തായാലും ബാക്കി എഴുതണം കാത്തിരിക്കുന്ന കഥകളിൽ ഒന്നാണ് ❤️❤️

  3. ജിന്ന് ?

    Adutha part enthiye?

  4. Bro നിർത്തി പോയതാണോ അല്ലെങ്കിൽ എപ്പോൾ വരും എന്നെങ്കിലും പറയോ

  5. അടുത്തത് എപ്പോഴാണ് ennakilum പറഞ്ഞു തരുമോ. അതോ കഥ നിർത്തിയോ എന്തെകിലും ഒന്ന് പറയ്യ്..

  6. Bro അടുത്ത part എപ്പോഴാ

  7. Next part എന്നെ.. കാത്തിരിക്കുന്നു

  8. Super

  9. Superb. Wtg 4 nxt part. Sathyam parayallo innale night ithum vayichu urangiyappol swapnathilum Gopuvuw Akkiyum..

    1. ???

  10. ❤❤❤❤❤

  11. കർണ്ണൻ (സൂര്യപുത്രൻ )

    Poli bro

  12. സൂപ്പർ ആയിരുന്നു

  13. Abhi(അച്ചു)

    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️

  14. Uff superb katta waiting

  15. Ennaalum mokhathadichathmathram moshayipoyi….

  16. Nice ആയിട്ടുണ്ട് സഹോ – – – – – –

  17. Next part vegam ayiikottee

  18. ജിന്ന് ?

    ഉഷാർ ആയിട്ടുണ്ട് താമസിക്കാതെ തന്നെ അടുത്ത പാർട്ട്‌ പോരട്ടെ. പിന്ന നെഗറ്റീവ് കമന്റ്സ് ഒന്നും കാര്യം ആക്കണ്ട പലർക്കും പല മൈൻഡ് ആണ്. വായിക്കാൻ താല്പര്യം ഉള്ളവർ വായിച്ചോളും താല്പര്യമില്ലാത്തവർ നെഗറ്റീവ് അടിക്കും അതൊക്കെ ഓരോ പോസിറ്റീവ് വൈബ് ആയിട്ട് എടുക്കുവാ.
    With Love?
    ജിന്ന്?

Comments are closed.