“എടാ ….ഈ ഫോൺ ഗോപൂന്റെ അടുത്ത് കൊണ്ടോയി വെക്കണേ ……”
അക്കി തന്റെ വേറെ ഫോണിൽ കോൾ കണക്ട് ചെയ്ത ഫോൺ ആയുഷിന്റെ കൈയ്യിൽ കൊടുത്തപ്പോ ആയുഷ് സംശയത്തോടെ അവനെ ഒന്ന് നോക്കി .
“പ്ലീസ് ………..”
“എന്തിനാ ഇത് അബടെ കൊണ്ടോയി വെക്കുന്നെ ….?”
“ഗോപൂന്റെ സൗണ്ട് കേൾക്കാൻ .”
“ഓ ……അൽ ഒലിപ്പീര് ….
ഏതായാലും താ ഞാൻ കൊണ്ടോയി വെക്കാ …….”
ഫോണും വാങ്ങി ആയുഷ് പോവുന്നേ കണ്ടപ്പോ അക്കി ഹെഡ് ഫോണൊക്കെ ചെവീല് കുത്തി പോയി സിറ്റ് ഔട്ടിലെ ചെയറിൽ പോയിരുന്നു .
???????????
“അവിടെ ഇല്ലേ ……അങ്കൂ …..നീ ഒന്നൂടെ നോക്കിക്കേ ……..”
“ഇല്ല ഗോപൂ ….ഇവിടെ ഫുൾ മലയാളം ബുക്ക്‌സാ ……”
“ഏ ……അങ്ങനെ വരാൻ വഴില്ലല്ലോ നീ ഒന്നൂടെ നോക്കിക്കേ ………..”
“നീ വന്ന് നോക്കിക്കേ ….ഇവിടില്ലെടാ ………”
ഗോപു വന്ന് ഷെൽഫിൽ നോക്കുമ്പോ ഫുൾ ഡിസോഡറായ ബുക്ക്‌സ് .
അത് കണ്ടപ്പോ ഗോപു ഒന്നാലോചിച്ചു .
പെട്ടന്ന് ലവക്ക് തലേ ദിവസത്തെ അക്കീടെ പ്രകടനം ഓർമ്മ വന്നേ ……
“എടാ എരണം കെട്ട അത്തിക്കര പക്കീ ……..
നിന്നെ ഞാനിന്ന് കൊന്ന് കുഴിച്ചു മൂടുമെടാ …..”
ഗോപു വിളിച്ചു പറഞ്ഞത് ഹെഡ് ഫോൺ വഴി കേട്ട അക്കി കൈയ്യിലുള്ള സാധനം ഒക്കെ അവിടെ വെച്ച് , ഹെഡ്ഫോണും ഊരി വെച്ച് സിറ്റൗട്ടീന്ന് ഇറങ്ങി ഒരൊറ്റ ഓട്ടമായിരുന്നു …..
“നിക്കെടാ പന്നീ അവിടെ …..”
അക്കീടെ പിന്നിലായ് ഓടുന്ന ഗോപു വിളിച്ചു പറഞ്ഞതൊക്കെ കേട്ട് അപ്പൊ അങ്ങോട്ട് ലാൻഡായ മൃണാൾ രണ്ടിനേം ഒന്ന് നോക്കി പിന്നെ സ്ഥിരം അവസ്ഥ ഇത് തന്നാണല്ലോന്ന് ഓർത്തപ്പോ വല്ല്യ കൂസലൊന്നും ഇല്ലാതെ അങ്ങ് തറവാട്ടിലോട്ട് കേറി .
ചെക്കന്റെ മനസ്സ് നിറയെ അന്ന് രാവിലെ ബീച്ചീന്ന് കണ്ടപ്പോ ആർദ്രയുടെ അച്ഛന്റെ വായിൽ നിന്നും കേട്ട ഓരോ വാക്കുകൾ ചുണ്ടിലൊരു പുഞ്ചിരി വിരിയിച്ചു .
ഗോപൂന്റെ പിന്നാലെ വരാൻ നോക്കിയ ആർദ്ര മൃണാൾനെ കണ്ടപ്പോ ഒന്ന് സ്റ്റക്കായി . പിന്നേ വേഗം തിരിഞ്ഞ് നടന്നുകളഞ്ഞു .
“ഡീ …… ആർദ്രേ …………………..”
പിന്നീന്ന് മൃണാൾന്റെ വിളി വന്നപ്പോ ആർദ്ര മൈൻഡ് ചെയ്യാതെ മേലേക്ക് കേറിപോയി .
“എടീ കട്ടൻ ചായേ……….”
എന്നും വിളിച്ചോണ്ട് മൃണാൾ ആർദ്രയുടെ പിന്നാലെ പോവാൻ തുടങ്ങീതും എവിടുന്നോ വേഗം വന്ന രേണുക അവന്റെ മുന്നിൽ കേറി നിന്നിരുന്നു ……
“എന്താടാ ചെറുക്കാ ……നിനക്ക് കാര്യം പറഞ്ഞാ മനസ്സിലാവൂലേ ………
നിന്നോട് ഞാൻ പല പ്രാവശ്യം പറഞ്ഞു എന്റെ കുഞ്ഞിന്റെ പിന്നാലെ ചുറ്റി നടക്കണ്ടാന്ന് …..
പിന്നേം ഒരുളുപ്പും ഇല്ലാതെ എന്തിന് നടക്കുവാ അവൾടെ പിന്നാലെ …… എത്ര ധൈര്യം ഉണ്ടെടാ നിനക്ക് …….. .?”
ബ്രോ അടുത്ത പാർട്ട് എന്ന് വരും
അടുത്ത പാർട് ഇല്ലേ കൊറേ ആയി വെയ്റ്റിംഗ് ആണ്,നല്ലൊരു കഥയാണ് പകുതിക്ക് നിർത്തി പോകരുതു. തിരക്ക് ആന്നെകിൽ ഇനി എന്നേക് വരും എന്നെങ്കിലും ഒന്നു പറയു.എന്തായാലും ബാക്കി എഴുതണം കാത്തിരിക്കുന്ന കഥകളിൽ ഒന്നാണ് ❤️❤️
Adutha part enthiye?
Bro നിർത്തി പോയതാണോ അല്ലെങ്കിൽ എപ്പോൾ വരും എന്നെങ്കിലും പറയോ
അടുത്തത് എപ്പോഴാണ് ennakilum പറഞ്ഞു തരുമോ. അതോ കഥ നിർത്തിയോ എന്തെകിലും ഒന്ന് പറയ്യ്..
Bro അടുത്ത part എപ്പോഴാ
Powliiii bro?
Next part എന്നെ.. കാത്തിരിക്കുന്നു
Super
Superb. Wtg 4 nxt part. Sathyam parayallo innale night ithum vayichu urangiyappol swapnathilum Gopuvuw Akkiyum..
???
❤❤❤❤❤
Poli bro
????
സൂപ്പർ ആയിരുന്നു
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
Uff superb katta waiting
Ennaalum mokhathadichathmathram moshayipoyi….
Nice ആയിട്ടുണ്ട് സഹോ – – – – – –
Next part vegam ayiikottee
ഉഷാർ ആയിട്ടുണ്ട് താമസിക്കാതെ തന്നെ അടുത്ത പാർട്ട് പോരട്ടെ. പിന്ന നെഗറ്റീവ് കമന്റ്സ് ഒന്നും കാര്യം ആക്കണ്ട പലർക്കും പല മൈൻഡ് ആണ്. വായിക്കാൻ താല്പര്യം ഉള്ളവർ വായിച്ചോളും താല്പര്യമില്ലാത്തവർ നെഗറ്റീവ് അടിക്കും അതൊക്കെ ഓരോ പോസിറ്റീവ് വൈബ് ആയിട്ട് എടുക്കുവാ.
With Love?
ജിന്ന്?