Oh My Kadavule – part 12 [Ann_azaad] 226

അവൻ വേഗം ഗോപൂന്റെ തല നെഞ്ചിൽ നിന്നും മാറ്റി ടീഷർട്ട് നേരെയാക്കി. അവൾടെ മുഖത്തേക്കൊന്നു നോക്കി.
നോക്കുമ്പോ…. ഗോപു കൂർക്കം വലിച്ച് ഉറങ്ങാനും തുടങ്ങീട്ടുണ്ട്.

അവളെ പതിയെ ബെഡിൽ കെടത്തി പുതപ്പെടുത്തു പുതപ്പിച്ചു കൊടുത്ത്
ഒന്ന് താഴ്ന്നു വന്ന് അവൾടെ നെറ്റിയിൽ ഒരുമ്മയും കൊടുത്ത് ചെക്കൻ ലൈറ്റും അണച്ച് നേരെ ലൈബ്രറിയിലോട്ട് വിട്ടു .

വേറേതോ ലോകത്തെന്ന പോലെ അക്കി ഫുൾ ഇളിച്ചോണ്ട് ഓരോ ബുക്കും എടുത്ത് ഓരോ ഇടത്ത് കൊണ്ടു പോയി വെച്ചു .
അവസാനം പണി തീർത്ത് റൂമിലേക്ക് വന്ന് ഗോപൂനെ ചേർത്ത് പിടിച്ച് കെടന്നൊറങ്ങുമ്പഴും ആ കിസ്സിന്റെ ഹാങ്ങ്‌ഓവർ മുഖത്തുണ്ടാർന്നു .?

 

??????????

രാവിലെ അക്കി എഴുന്നേറ്റ് നോക്കുമ്പോ ഗോപൂന്റെ പൊടി പോലും ഇല്ല ബെഡിൽ .
ചെക്കൻ ബ്രഷ് ചെയ്ത് താഴെ വന്ന് ബ്രേക്ക്‌ ഫാസ്റ്റും കഴിച്ച് നേരെ ഓപ്പോസിറ്റ് ഇരിക്കുന്ന ഗോപൂനെ ഒന്ന് നോക്കി .

ലവലാണേൽ അങ്കൂനോടും ആർദ്രേനോടും എന്തൊക്കെയോ തള്ളും വിട്ടുകൊണ്ട് ഫുഡ്ഡ് തട്ടുന്ന തെരക്കിലാ ….

ഇന്നലത്തെ സംഭവം ഒന്നും തന്നെ കുട്ടിക്ക് ഓർമ്മ ഇല്ലാന്ന് അക്കിക്ക് കൺഫോമായി ആ വർത്താനം കേട്ടപ്പോ തന്നെ .

♨️♨️♨️♨️♨️♨️♨️♨️♨️

“എടാ ….. അങ്കൂ ……നിനക്കാ ……മെലൂഹ സ്റ്റോറി വേണംന്ന് പറഞ്ഞില്ലാർന്നോ …..”

അക്കി നേരെ അടുത്ത പണിയിലേക്ക് തിരിഞ്ഞു .
ഓപ്പറേഷൻ ഗോപൂനെ ശശിയാക്കൽ …

“ആ വേണം ….”

“നീയാ ഗോപൂന്റെ അടുത്ത് പോയി ചോദിച്ചോ ……………….
ഇപ്പൊ ചോദിച്ചാ തരുംന്ന് പറഞ്ഞു ….പോയി ചോദിക്ക് ………”

“ആണോ …എന്നാ ഞാൻ പോയി ചോദിച്ചേച്ചും വരാ ……..”

“മ്മ് ……വേഗം ചെല്ല് …..”

അക്കി വേഗം അങ്കൂനെ ഗോപൂന്റെ അടുത്തോട്ട് പറഞ്ഞു വിട്ട് ആയുഷിനേം തെരഞ്ഞിറങ്ങി .

“എടാ …..ആയുഷേ …….”

സിറ്റ് ഔട്ടിൽ ആയുഷിനെ കണ്ടപ്പോ അക്കി കൈ കാട്ടി വിളിച്ചു …..

“എന്താടാ ….?”

“നിന്നേ അങ്കു വിളിച്ചിരുന്നു …..
ലൈബ്രറീലേക്ക് ചെല്ലാൻ പറഞ്ഞു …..”

“ആണോ ………
എന്തിനാന്ന് പറഞ്ഞോ ……?”

“ഇല്ല…..നിന്നോട് ചെല്ലാൻ പറഞ്ഞു …..”

“ആഹാ ….എന്നാ ഞാൻ ഒന്ന് പോയി വരാ ……”

എന്നും പറഞ്ഞ് ആയുഷ് പോവാൻ തുടങ്ങിയപ്പോഴേക്കും അക്കി ലവന്റെ മുന്നിലേക്ക് കേറി നിന്നു .

21 Comments

  1. ബ്രോ അടുത്ത പാർട്ട്‌ എന്ന് വരും

  2. അടുത്ത പാർട് ഇല്ലേ കൊറേ ആയി വെയ്റ്റിംഗ് ആണ്,നല്ലൊരു കഥയാണ് പകുതിക്ക് നിർത്തി പോകരുതു. തിരക്ക് ആന്നെകിൽ ഇനി എന്നേക് വരും എന്നെങ്കിലും ഒന്നു പറയു.എന്തായാലും ബാക്കി എഴുതണം കാത്തിരിക്കുന്ന കഥകളിൽ ഒന്നാണ് ❤️❤️

  3. ജിന്ന് ?

    Adutha part enthiye?

  4. Bro നിർത്തി പോയതാണോ അല്ലെങ്കിൽ എപ്പോൾ വരും എന്നെങ്കിലും പറയോ

  5. അടുത്തത് എപ്പോഴാണ് ennakilum പറഞ്ഞു തരുമോ. അതോ കഥ നിർത്തിയോ എന്തെകിലും ഒന്ന് പറയ്യ്..

  6. Bro അടുത്ത part എപ്പോഴാ

  7. Next part എന്നെ.. കാത്തിരിക്കുന്നു

  8. Super

  9. Superb. Wtg 4 nxt part. Sathyam parayallo innale night ithum vayichu urangiyappol swapnathilum Gopuvuw Akkiyum..

    1. ???

  10. ❤❤❤❤❤

  11. കർണ്ണൻ (സൂര്യപുത്രൻ )

    Poli bro

  12. സൂപ്പർ ആയിരുന്നു

  13. Abhi(അച്ചു)

    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️

  14. Uff superb katta waiting

  15. Ennaalum mokhathadichathmathram moshayipoyi….

  16. Nice ആയിട്ടുണ്ട് സഹോ – – – – – –

  17. Next part vegam ayiikottee

  18. ജിന്ന് ?

    ഉഷാർ ആയിട്ടുണ്ട് താമസിക്കാതെ തന്നെ അടുത്ത പാർട്ട്‌ പോരട്ടെ. പിന്ന നെഗറ്റീവ് കമന്റ്സ് ഒന്നും കാര്യം ആക്കണ്ട പലർക്കും പല മൈൻഡ് ആണ്. വായിക്കാൻ താല്പര്യം ഉള്ളവർ വായിച്ചോളും താല്പര്യമില്ലാത്തവർ നെഗറ്റീവ് അടിക്കും അതൊക്കെ ഓരോ പോസിറ്റീവ് വൈബ് ആയിട്ട് എടുക്കുവാ.
    With Love?
    ജിന്ന്?

Comments are closed.