“അപ്പൊ ടിടി വേണ്ടേ ………..?”?
” വേണ്ടെന്നേ ………”
“അക്കിയേട്ടാ ………എന്നെ ഒന്നെടുക്കുവോ …..പ്ലീസ് ……”
ഗോപു വല്ലാണ്ട് കെഞ്ചിക്കൊണ്ട് പറഞ്ഞത് കേട്ടപ്പോ അക്കി ഒന്ന് ചിരിച്ച് അവളെ കൈകളിൽ കോരിയെടുത്തു …..
“ഇനിയെന്താ മിസ്സിസ് അക്ഷിതിന് വേണ്ടേ …….?”
“അക്കിയേട്ടാ …..നമ്മടെ കല്യാണം കൈഞ്ഞില്ലേ ……..”
“ആ …അതിനെന്നാഡാ ….?”
“അപ്പൊ ഇനി എന്നാ നമ്മടെ 1st നൈറ്റ് ……?” ?
ഗോപു പറഞ്ഞത് കേട്ടപ്പോ അക്കി മോന്ത ചുളുക്കി ലവളെ ഒന്നു നോക്കി .
“മ്മ് …..ഇപ്പൊ ഇങ്ങനൊക്കെ പറഞ്ഞ് പ്രലോഭിപ്പിച്ചിട്ട് നാളെ രാവിലെ ആവുമ്പോ …ആ പുതിയ നിയമത്തില് നയൻതാര expression ഇടാനല്ലേ നെനക്ക് …….
അതോണ്ട് പൊന്നു മോളേ ……നീ ബോധത്തോടെ എന്നോട് ഇഷ്ടാന്ന് പറഞ്ഞിട്ടേ …..ഞാൻ നിനക്ക് ഫസ്റ്റ് നൈറ്റ് തരൂ ……….”
“അയ്യേ ….അത്രേള്ളൂ …….
ന്നാ കേട്ടോ …….
ഐ ലവ്വ് യൂ …..ബേബീ ………”
“ഹലോ ….മേഡം …..അതിലുള്ള മെയിൻ വേർഡ് വിട്ടുപോയോ ……….
ബോധം ഉള്ളപ്പോ പറയണം ….
ഇപ്പഴല്ലാ ………”
തിരിച്ചു റിപ്ലേ ഒന്നും കേൾക്കണ്ടായപ്പോ അക്കി അവൾടെ മുഖത്തേക്കൊന്നു നോക്കി .
അക്കി നോക്കുമ്പോ ഗോപൂന്റെ കണ്ണ് മെല്ലെ മെല്ലെ അടഞ്ഞു വരുന്നേ കണ്ടു ….
ചെക്കൻ മെല്ലെ അവളേം കൊണ്ട് ബെഡിന്റെ അടുത്തോട്ട് നടന്നു …..
പക്ഷേ പെട്ടന്ന് അവളുടെ മുഖം പതിഞ്ഞ അവന്റെ ഇടം നെഞ്ചിൽ തന്നെ ആർദ്രമായ് അവളുടെ ചുണ്ടുകളും പതിഞ്ഞു.
നെഞ്ചിൽ പതിഞ്ഞ ആദ്യ ചുംബനത്തിൽ തന്നെ ചെക്കൻ പകച്ചു പണ്ടാരം അടങ്ങിപോയി.
“Lub യൂ അത്തിക്കരപക്കീ …….”
പതിഞ്ഞ ശബ്ദത്തിൽ അവൾ പറഞ്ഞു .
കുറെ നേരമായിട്ടും ആക്കിയുടെ നെഞ്ചിൽ നിന്നും ഗോപുവിന്റെ ചുണ്ടുകൾ പിൻവലിഞ്ഞിട്ടില്ലെന്നറിഞ്ഞ അക്കിക്ക്
പെട്ടന്നാണ് താൻ പ്രഖ്യാപിച്ച വീരവാദങ്ങളെക്കുറിച് ബോധം വന്നേ….
ബ്രോ അടുത്ത പാർട്ട് എന്ന് വരും
അടുത്ത പാർട് ഇല്ലേ കൊറേ ആയി വെയ്റ്റിംഗ് ആണ്,നല്ലൊരു കഥയാണ് പകുതിക്ക് നിർത്തി പോകരുതു. തിരക്ക് ആന്നെകിൽ ഇനി എന്നേക് വരും എന്നെങ്കിലും ഒന്നു പറയു.എന്തായാലും ബാക്കി എഴുതണം കാത്തിരിക്കുന്ന കഥകളിൽ ഒന്നാണ് ❤️❤️
Adutha part enthiye?
Bro നിർത്തി പോയതാണോ അല്ലെങ്കിൽ എപ്പോൾ വരും എന്നെങ്കിലും പറയോ
അടുത്തത് എപ്പോഴാണ് ennakilum പറഞ്ഞു തരുമോ. അതോ കഥ നിർത്തിയോ എന്തെകിലും ഒന്ന് പറയ്യ്..
Bro അടുത്ത part എപ്പോഴാ
Powliiii bro?
Next part എന്നെ.. കാത്തിരിക്കുന്നു
Super
Superb. Wtg 4 nxt part. Sathyam parayallo innale night ithum vayichu urangiyappol swapnathilum Gopuvuw Akkiyum..
???
❤❤❤❤❤
Poli bro
????
സൂപ്പർ ആയിരുന്നു
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
Uff superb katta waiting
Ennaalum mokhathadichathmathram moshayipoyi….
Nice ആയിട്ടുണ്ട് സഹോ – – – – – –
Next part vegam ayiikottee
ഉഷാർ ആയിട്ടുണ്ട് താമസിക്കാതെ തന്നെ അടുത്ത പാർട്ട് പോരട്ടെ. പിന്ന നെഗറ്റീവ് കമന്റ്സ് ഒന്നും കാര്യം ആക്കണ്ട പലർക്കും പല മൈൻഡ് ആണ്. വായിക്കാൻ താല്പര്യം ഉള്ളവർ വായിച്ചോളും താല്പര്യമില്ലാത്തവർ നെഗറ്റീവ് അടിക്കും അതൊക്കെ ഓരോ പോസിറ്റീവ് വൈബ് ആയിട്ട് എടുക്കുവാ.
With Love?
ജിന്ന്?