” don’t repeat it again ഏ ….”
അക്കി ഒരു ശാസനയോടെ പറഞ്ഞതും ഗോപു ചിരിച്ചോണ്ട് അക്കീനെ പോയി കെട്ടിപ്പിടിച്ചു .അക്കി ഒന്ന് പുഞ്ചിരിച്ച് ഒരു കൈകൊണ്ട് ഗോപൂനെ ചുറ്റിപ്പിടിച്ച് മറ്റേ കൈ കൊണ്ട് ലവൾടെ തലയിലൂടെ തഴുകികൊണ്ടിരുന്നു .
“നിങ്ങക്ക് ശെരിക്കും എന്നെ ഇഷ്ടല്ലേ ….മിച്ചർ അത്തിക്കരാ ……..”
ഗോപു അവൾടെ തലയിലൂടെ പോയിക്കൊണ്ടിരിക്കുന്ന അക്കീടെ കൈ ഒന്ന് പിടിച്ചു വെച്ചോണ്ട് പറഞ്ഞത് കേട്ട് അക്കി പുരികം ചുളുക്കിക്കൊണ്ട് ലവളെ ഒന്ന് നോക്കി .
” പറയൂ ……തനിക്കെന്നെ ഇഷ്ടല്ലേടോ ശെരിക്കും …….”
“ഒന്ന് പോയേ ……ഇസ്തം പോലും …..”
“എടോ …..കള്ളാ ……കാട്ടു കള്ളാ ……..
കള്ളം പറയണ്ടാ ….. താനല്ലേ നേരത്തേ എന്നോട് പറഞ്ഞേ …..തനിക്ക് ശെരിക്കും എന്നെ ഇഷ്ടാന്നൊക്കേ ………”
“എപ്പോ ……..?”
അക്കി ഒന്നും അറിയാത്ത പോലെ പറഞ്ഞു ….
“നേരത്തേ നമ്മടെ അകത്തൂന്ന് …..
ഹമ്മ….പാട്ടും കൊക്കകോള പാട്ടും ഒക്കെ വെച്ച് …..”
“ഏയ് …..ഞാൻ പറഞ്ഞിട്ടൊന്നുല്ല ഗോപൂ ….നിനക്ക് തോന്നുവാ ……….അതൊക്കെ ….”
അക്കി പറഞ്ഞത് കേട്ടപ്പോ ഒന്ന് ആലോചിച്ചു നോക്കി പിന്നേ പെട്ടെന്നെന്തോ ഓർമ്മ വന്നപ്പോ അക്കിയേം വലിച്ച് വേഗം റൂമിലേക്ക് വിട്ടു …..
റൂമിലെത്തിയപ്പോ അക്കീടെ കൈയ്യും വിട്ട് കഴുത്ത് തിരിച്ചോണ്ട് കണ്ണാടീൽ ഒന്ന് നോക്കി നോക്കി സംഭവം കണ്ടപ്പോ വേഗം അക്കീനെ വലിച്ച് ലവൾടെ കഴുത്ത് തിരിച്ച് കാണിച്ച് കൊടുത്തു .
“ദോ ……നോക്കിയേ …..നേരത്തേ നിങ്ങള് കടിച്ച പാട് കണ്ടോ …..
അപ്പൊ നിങ്ങള് പറഞ്ഞീണ്ട് ……..”
“ന്റെ പൊന്നുമോളേ ഒന്ന് പതിയെ പറ……
ആരേലും കേട്ടോണ്ട് വന്നാ വേറെന്തേലും വിചാരിക്കും .”
“സോറി …..അല്ല …..അപ്പൊ നിങ്ങളെന്നോട് ഇഷ്ടാന്ന് പറഞ്ഞീല്ലേ …….?”?
“ഇല്ലെന്നേ …….”
“അപ്പൊ ഇതോ …….?”
“അത് നിന്നെ വല്ല പൂച്ചേം മാന്തിയതായിരിക്കും ……….”
“ആണോ ………..?
അപ്പൊ tt അടിക്കണ്ടേ ………..?”
“ഏയ്…… ഇത് കണ്ടാലേ …..അറിയാ പേയുള്ള പൂച്ച അല്ലാന്ന് ……..”
ബ്രോ അടുത്ത പാർട്ട് എന്ന് വരും
അടുത്ത പാർട് ഇല്ലേ കൊറേ ആയി വെയ്റ്റിംഗ് ആണ്,നല്ലൊരു കഥയാണ് പകുതിക്ക് നിർത്തി പോകരുതു. തിരക്ക് ആന്നെകിൽ ഇനി എന്നേക് വരും എന്നെങ്കിലും ഒന്നു പറയു.എന്തായാലും ബാക്കി എഴുതണം കാത്തിരിക്കുന്ന കഥകളിൽ ഒന്നാണ് ❤️❤️
Adutha part enthiye?
Bro നിർത്തി പോയതാണോ അല്ലെങ്കിൽ എപ്പോൾ വരും എന്നെങ്കിലും പറയോ
അടുത്തത് എപ്പോഴാണ് ennakilum പറഞ്ഞു തരുമോ. അതോ കഥ നിർത്തിയോ എന്തെകിലും ഒന്ന് പറയ്യ്..
Bro അടുത്ത part എപ്പോഴാ
Powliiii bro?
Next part എന്നെ.. കാത്തിരിക്കുന്നു
Super
Superb. Wtg 4 nxt part. Sathyam parayallo innale night ithum vayichu urangiyappol swapnathilum Gopuvuw Akkiyum..
???
❤❤❤❤❤
Poli bro
????
സൂപ്പർ ആയിരുന്നു
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
Uff superb katta waiting
Ennaalum mokhathadichathmathram moshayipoyi….
Nice ആയിട്ടുണ്ട് സഹോ – – – – – –
Next part vegam ayiikottee
ഉഷാർ ആയിട്ടുണ്ട് താമസിക്കാതെ തന്നെ അടുത്ത പാർട്ട് പോരട്ടെ. പിന്ന നെഗറ്റീവ് കമന്റ്സ് ഒന്നും കാര്യം ആക്കണ്ട പലർക്കും പല മൈൻഡ് ആണ്. വായിക്കാൻ താല്പര്യം ഉള്ളവർ വായിച്ചോളും താല്പര്യമില്ലാത്തവർ നെഗറ്റീവ് അടിക്കും അതൊക്കെ ഓരോ പോസിറ്റീവ് വൈബ് ആയിട്ട് എടുക്കുവാ.
With Love?
ജിന്ന്?