Oh My Kadavule – part 12 [Ann_azaad] 226

നീ പോയ്‌ ഒറങ്ങിക്കേ …..
എനിക്ക് കൊറച്ച് പണിണ്ട് …..”

“എടോ ….മൊരട്ട് കാളേ ……തനിക്കീ ….ചൊറിയൻ റൊമാൻസ് മാത്രേ അറിയുള്ളൂ ……
ഇത്രേം സുന്ദരീം …സുശീലയും ….സർവ്വോപരി റൊമാന്റിക് ക്വീനുമായ ഈ മിസ്സിസ് അക്ഷിത് തന്നെ ഹഗ്ഗ് ചെയ്തെടോ ……………………
ഹഗ്ഗ് ചെയ്തു ……
ഇനി അതങ്ങ് പറഞ്ഞോളൂ …………….
മ്മ് ……..പറയൂ …..മിച്ചർ ………..”

അവളെ  തിരിച്ച് ഹഗ്ഗ് ചെയ്യാതെ ഭയങ്കര സീരിയസ് ആയിപ്പോയ അക്കിയുടെ നെഞ്ചീന്ന് തല പൊക്കി അവന്റെ മുഖത്തോട്ട് നോക്കി അതും പറഞ്ഞ് ഗോപു ഇളിച്ചോണ്ട് പിന്നേം ലവന്റെ നെഞ്ചിൽ തലേം ചേർത്ത് നിന്നു   .

” what yew mean ?
ഞാൻ എന്ത് പറയണംന്നാ നീ ഉദ്ദേശിക്കുന്നേ ……
ദേ …… എന്റെ ദേഹത്തൂന്ന് മാറിക്കേ …. നീ ഒറങ്ങിക്കോ ….എനിക്ക് കൊറച്ച് വർക്കുണ്ട് ….അത്‌ തീർത്തിട്ട് ഞാൻ അവിടെവിടെങ്കിലും കെടന്നോളാ ……ആ റൂമിലിപ്പോ എനിക്ക് പ്രവേശനം ഇല്ലല്ലോ ….”

അക്കി തന്നെ ചുറ്റിപിടിച്ച ഗോപൂന്റെ കൈ മാറ്റാൻ നോക്കിക്കൊണ്ട് പറഞ്ഞത് കേട്ട് ഗോപു ചുണ്ട് പിളർത്തിക്കൊണ്ട് അവനെ ഒന്ന് നോക്കി . പിന്നെ അക്കീനെ ചുറ്റിപ്പിടിച്ച കൈ എടുത്ത് കണ്ണിലിട്ട് തിരിച്ചോണ്ട് കരയാനും തൊടങ്ങി …..

 

” ങ്ങീ ……………….
അക്കിയേട്ടൻ പൊക്കോ ……എന്നെ വേണ്ടല്ലോ …..പൊക്കോ ………
ന്റെ ഋതിക് ഏട്ടൻ ശിവന്യേചീടെ അടുത്തിടുന്ന റൊമാൻസ് ഞാൻ നിങ്ങക്ക് തരാൻ നോക്കിയപ്പോ നിങ്ങക്കത്  വേണ്ടല്ലേ …..
എന്റടുത്ത് നിങ്ങളാ ….ചൊറിയൻ റൊമാൻസ് ഇറക്കീട്ട് ഞാൻ നിങ്ങളെ വല്ലോം പറഞ്ഞോ …..
പറഞ്ഞോന്ന് ……?”

അവള് ഒറക്കെ അലറിയതു കേട്ടപ്പൊ അക്കി സ്മെൽ ഒന്ന് ഐഡന്റിഫൈ ചെയ്തു ….
നല്ല കിങ് ഫിഷറിന്റെ സ്മെൽ …..

“നീ കുടിച്ചിട്ടുണ്ടോ ഗോപൂ ……?.”

അക്കി ചോദിച്ചത് കേട്ടപ്പോ ഗോപു വേഗം ഒന്ന് വാ പൊത്തി ഇല്ലാന്ന് തല ചലിപ്പിച്ചു .

“ഇല്ലേ ……?”?

അക്കി സ്വൽപ്പം ഗൗരവത്തിൽ ചോദിച്ചതും കുട്ടി ഉണ്ടെന്നും ഇല്ലെന്നും ഒരുമിച്ച് തലയാട്ടി .

“എടീ …..നിന്നോടാ ഞാൻ ചോദിക്കുന്നേ നീ അടിച്ചിട്ടുണ്ടോന്ന് .”

21 Comments

  1. ബ്രോ അടുത്ത പാർട്ട്‌ എന്ന് വരും

  2. അടുത്ത പാർട് ഇല്ലേ കൊറേ ആയി വെയ്റ്റിംഗ് ആണ്,നല്ലൊരു കഥയാണ് പകുതിക്ക് നിർത്തി പോകരുതു. തിരക്ക് ആന്നെകിൽ ഇനി എന്നേക് വരും എന്നെങ്കിലും ഒന്നു പറയു.എന്തായാലും ബാക്കി എഴുതണം കാത്തിരിക്കുന്ന കഥകളിൽ ഒന്നാണ് ❤️❤️

  3. ജിന്ന് ?

    Adutha part enthiye?

  4. Bro നിർത്തി പോയതാണോ അല്ലെങ്കിൽ എപ്പോൾ വരും എന്നെങ്കിലും പറയോ

  5. അടുത്തത് എപ്പോഴാണ് ennakilum പറഞ്ഞു തരുമോ. അതോ കഥ നിർത്തിയോ എന്തെകിലും ഒന്ന് പറയ്യ്..

  6. Bro അടുത്ത part എപ്പോഴാ

  7. Next part എന്നെ.. കാത്തിരിക്കുന്നു

  8. Super

  9. Superb. Wtg 4 nxt part. Sathyam parayallo innale night ithum vayichu urangiyappol swapnathilum Gopuvuw Akkiyum..

    1. ???

  10. ❤❤❤❤❤

  11. കർണ്ണൻ (സൂര്യപുത്രൻ )

    Poli bro

  12. സൂപ്പർ ആയിരുന്നു

  13. Abhi(അച്ചു)

    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️

  14. Uff superb katta waiting

  15. Ennaalum mokhathadichathmathram moshayipoyi….

  16. Nice ആയിട്ടുണ്ട് സഹോ – – – – – –

  17. Next part vegam ayiikottee

  18. ജിന്ന് ?

    ഉഷാർ ആയിട്ടുണ്ട് താമസിക്കാതെ തന്നെ അടുത്ത പാർട്ട്‌ പോരട്ടെ. പിന്ന നെഗറ്റീവ് കമന്റ്സ് ഒന്നും കാര്യം ആക്കണ്ട പലർക്കും പല മൈൻഡ് ആണ്. വായിക്കാൻ താല്പര്യം ഉള്ളവർ വായിച്ചോളും താല്പര്യമില്ലാത്തവർ നെഗറ്റീവ് അടിക്കും അതൊക്കെ ഓരോ പോസിറ്റീവ് വൈബ് ആയിട്ട് എടുക്കുവാ.
    With Love?
    ജിന്ന്?

Comments are closed.