Oh My Kadavule – part 12 [Ann_azaad] 226

വൈഷ്ണവ് അവരോടായി ചോദിച്ചു…

“ആഹ്………. അതേ……
എന്നാ നമ്മക്ക് സൗകര്യം പോലെ പിന്നേ സംസാരിക്കാ….ട്ടോ……ഇപ്പൊ ബൈ…….
വാ ഗോപൂ…… ”

“ഇല്ല…..അക്കിയേട്ടാ….. ഞാങ്ങള് കൊറച്ച് കഴിഞ്ഞ് വരാ …… നിങ്ങള് പൊക്കോ…….”

“ഏത് ഞങ്ങള്…….? ”

“ഞാനും അങ്കൂം ആർദ്രേം…….. ”

പറഞ്ഞു കഴിഞ്ഞാ ഗോപു ചുറ്റുപാടും നോക്കുന്നേ…… അങ്കൂന്റേം ആയുഷിന്റേം ആർദ്രേടേം പൊടി പോലും കാണാനില്ല……

ആയുഷ് രണ്ടിനേം അടിച്ചോടിച്ച കാര്യം അപ്പഴാ ഗോപൂന് മനസ്സിലായേ……..

“അപ്പൊ ഇവിടെ തന്നെ നിക്കാൻപോവാണോ….. നീ….? ”

“ഏയ്‌….. എന്തിന്……….. ഒന്ന് പോയേ…..
അപ്പൊ പോവാല്ലേ ….ആക്കിയേട്ടാ …..
ഗുഡ് നൈറ്റ് ഉണ്ണിയേട്ടാ ……പിന്നേ കാണാ …..”

അക്കീന്റെ മുഖത്തേക്ക് നോക്കിയപ്പോ
അവളിപ്പോ വന്നീല്ലേൽ ലവനവളെ തൂക്കിയെടുത്തോണ്ട് കൊണ്ട് പോവുംന്ന് മനസ്സിലായി ഗോപൂന്
അതോണ്ട് മാത്രം …..
ലവൾ ഉണ്ണീനോട് ബൈ പറഞ്ഞു പോന്നു .

 

“ഓ ….വന്ന് വന്ന് നീയിപ്പോ എന്താ  ഗോപൂ ……ഇങ്ങനേ……?ഒരു stranger നോട്‌ സംസാരിക്കുന്ന രീതിയാണോ അത്……നീയെന്താ ചെറിയ കുട്ടിയാണോ ….. ഇങ്ങനൊരോന്ന് ബാക്കി ഉള്ളോർ പറഞ്ഞ് തന്നിട്ട് വേണോ……….”

എന്തൊക്കെയോ ചെല്ലി പറഞ്ഞോണ്ട് പോവുന്ന ലവന്റെ തൊട്ട് ബാക്കിൽ  എക്സ്പ്രഷൻ ഇട്ട് ലവനെ ആക്കികൊണ്ട് എങ്ങോട്ടോ നോക്കി നടക്കുന്ന ഗോപൂനെയാണ് തിരിഞ്ഞു നോക്കിയ അക്കി കാണുന്നേ……..

ലവൻ അവളുടെ നേരെ തിരിഞ്ഞു നിന്ന്  കൈയ്യും കെട്ടി അവളെ ഒന്ന് നോക്കി.

ബെല്ലും ബ്രെക്കും ഇല്ലാതെ ലവള് ഓരോ ഗോഷ്ടീം കളിച്ചോണ്ട് പോവുന്നതല്ലാതെ അക്കി അവിടെ നിന്നതൊന്നും അറിഞ്ഞില്ലാ….
ആരും പറഞ്ഞും ഇല്ലാ……?
നേരെ പോയി ചെക്കന്റെ മേലെത്തി .

ലവന്റെ മേൽ തട്ടിയപ്പഴാ കുട്ടി മുന്നിലേക്ക് നോക്കുന്നേ ……

ലവള് ഓരോ കോപ്രായം കളിച്ച് പൊക്കിയ കൈയിലേക്ക് അക്കി സെയിം പൊസിഷനിൽ നിന്ന് അൽഗൗരവത്തിൽ ഒന്ന് നോക്കി .

അത്‌ കണ്ടപ്പോ ഗോപു വേഗം കൈ താഴ്ത്തി അവനെ നോക്കി ഒന്നിളിച്ചോണ്ട് അക്കീടെ കെട്ടിവച്ച കൈ ബലം പ്രയോഗിച്ച്  ഊരി ഒന്നൂടെ മുന്നിലേക്ക് നിന്ന് അക്കീനെ  ഹഗ്ഗ് ചെയ്ത് നെഞ്ചിലേക്ക് തല ചേർത്തു .
സംഭവം ഒന്നും അക്കിക്ക് കത്തിയില്ല …..

“മിച്ചർ …..അക്കീ ……ഈ ഹാർട്ട് പിന്നേം ഡിജെ തൊടങ്ങീല്ലോ ……..”

“അത് നിനക്ക് തോന്നുന്നതാ ……

21 Comments

  1. ബ്രോ അടുത്ത പാർട്ട്‌ എന്ന് വരും

  2. അടുത്ത പാർട് ഇല്ലേ കൊറേ ആയി വെയ്റ്റിംഗ് ആണ്,നല്ലൊരു കഥയാണ് പകുതിക്ക് നിർത്തി പോകരുതു. തിരക്ക് ആന്നെകിൽ ഇനി എന്നേക് വരും എന്നെങ്കിലും ഒന്നു പറയു.എന്തായാലും ബാക്കി എഴുതണം കാത്തിരിക്കുന്ന കഥകളിൽ ഒന്നാണ് ❤️❤️

  3. ജിന്ന് ?

    Adutha part enthiye?

  4. Bro നിർത്തി പോയതാണോ അല്ലെങ്കിൽ എപ്പോൾ വരും എന്നെങ്കിലും പറയോ

  5. അടുത്തത് എപ്പോഴാണ് ennakilum പറഞ്ഞു തരുമോ. അതോ കഥ നിർത്തിയോ എന്തെകിലും ഒന്ന് പറയ്യ്..

  6. Bro അടുത്ത part എപ്പോഴാ

  7. Next part എന്നെ.. കാത്തിരിക്കുന്നു

  8. Super

  9. Superb. Wtg 4 nxt part. Sathyam parayallo innale night ithum vayichu urangiyappol swapnathilum Gopuvuw Akkiyum..

    1. ???

  10. ❤❤❤❤❤

  11. കർണ്ണൻ (സൂര്യപുത്രൻ )

    Poli bro

  12. സൂപ്പർ ആയിരുന്നു

  13. Abhi(അച്ചു)

    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️

  14. Uff superb katta waiting

  15. Ennaalum mokhathadichathmathram moshayipoyi….

  16. Nice ആയിട്ടുണ്ട് സഹോ – – – – – –

  17. Next part vegam ayiikottee

  18. ജിന്ന് ?

    ഉഷാർ ആയിട്ടുണ്ട് താമസിക്കാതെ തന്നെ അടുത്ത പാർട്ട്‌ പോരട്ടെ. പിന്ന നെഗറ്റീവ് കമന്റ്സ് ഒന്നും കാര്യം ആക്കണ്ട പലർക്കും പല മൈൻഡ് ആണ്. വായിക്കാൻ താല്പര്യം ഉള്ളവർ വായിച്ചോളും താല്പര്യമില്ലാത്തവർ നെഗറ്റീവ് അടിക്കും അതൊക്കെ ഓരോ പോസിറ്റീവ് വൈബ് ആയിട്ട് എടുക്കുവാ.
    With Love?
    ജിന്ന്?

Comments are closed.