Oh My Kadavule – part 12 [Ann_azaad] 226

അത് നിന്നെപ്പോലെ ഇരിക്കുമെടീ…….. താടകേ……. ”

എന്നും പറഞ്ഞ് അക്കി ഓടിപ്പോയി ബാത്‌റൂമിൽ കേറി ഡോർ അടച്ചു…

ഗോപു കൊറേ ഡോറിനു മുട്ടി ലവനെ തെറി വിളിച്ച് നോക്കി.
പക്ഷേ ചെക്കൻ.
ചത്താലും തോറക്കൂലെഡീ….ന്നും പറഞ്ഞ് നിന്നു.

????????????

ഗോപു അങ്ങ് റൂമിലൂടെ നാഗവല്ലി കളിയും കളിച്ച് തേരാപ്പാരാ….. നടക്കുവാ…

“അവന്റൊരു യൂണിവേഴ്‌സൽ ഫാക്ട്……. കള്ളപ്പന്നി….. തന്നെക്കൊണ്ട് തന്നെ ഞാൻ  പറയിക്കുമെടോ എന്നെ ഇഷ്ടാന്ന്. നോക്കിക്കോ……. ”

ഗോപു ഒന്ന് ആലോചിച്ചു.  തലക്കകത്ത് ഏതോ ബൾബ് മിന്നി.

ലവള് വേഗം ഫോണും എടുത്ത് ബെഡിൽ കേറി ഇരുന്നു .

അക്കീ… നീ വരും കാലൊച്ച കേൾക്കുവാൻ കാതോർത്ത് ലവളിരിപ്പൂ……..
അങ്ങ് കിടക്കയിൽ നിവർന്നിരിപ്പൂ ……
കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ലവൻ വന്നു ഗൂയ്‌സ്.

നിങ്ങളത് കാണുന്നുണ്ടോ……..

അക്കീനെ കണ്ടപാടെ ഗോപു  ഫോണെടുത്ത് ചെവിയിലേക്ക് വെച്ചു.

” അൻസീ… നിനക്കെന്നോട് വല്ലോം പറയാനുണ്ടെങ്കിൽ എന്നോട് പറയണം.
അല്ലാതെ ഇത്തിരിയില്ലാത്ത ആ പിള്ളേരോടല്ല പറയണ്ടേ………”

അക്കീനെ ഇടംകണ്ണിട്ട് നോക്കിക്കൊണ്ട് ഗോപു പറയുന്നത് കേട്ടപ്പോ തല തോർത്തിക്കൊണ്ടിരുന്ന  അക്കി സംശയത്തോടെ അവളെ ഒന്ന് നോക്കി .

‘ഏ…….. ഇതെനിക്കിട്ടാണോ….?
ഏയ്‌…… എന്നെയൊന്നും ആവില്ല.. ആൻസീന്നല്ലേ  വിളിച്ചേ……. ‘ലെ അക്കി ഒന്ന് ആത്മിച്ചു.

(ലെ വായനക്കാർ *എടാ മണ്ടാ ….അത്‌ നിന്നെ ഉദ്ദേശിച്ചാണ് നിന്നേ മാത്രം ഉദ്ദേശിച്ചാണ് .)

“നീയെന്താ….. ആൻസീ  ഒന്നും മിണ്ടാതിരിക്കുന്നേ ……….
മറുപടി താടീ ………”

അക്കിയുടെ നേരെ ഒരു പില്ലോയും എടുത്തെറിഞ്ഞ് പിന്നേ ആ ഭാഗം ശ്രദ്ധിൽക്കാതെ കൈയ്യിലെ നഖത്തിലേക്കും നോക്കി നിൽക്കുന്ന ഗോപൂനെ കണ്ടപ്പോ ….അക്കിക്ക് സംഭവം ഏകദേശം കത്തി .

‘ഓഹോ ….അപ്പൊ ഇതാണല്ലേ …മോൾടെ പ്രശ്നം . ശരിയാക്കി താരാടീ ‘

അക്കി  ടേബിൾന്റെ മോളീന്ന് മെല്ലെ ഫോണെടുത്ത് റിങ്ടോൺ ഒന്ന് പ്ലേ ചെയ്തു .
ഗോപു നോക്കിയപ്പോ വേഗം ഫോൺ അറ്റൻഡ് ചെയ്യുമ്പോലെ ഫോണിൽ കുത്തി ഗോപൂനേം ഒന്നു നോക്കി സോഫേല് പോയിരുന്നു .

 

“ആ ….ആയുഷ് …..പറയെടാ …..”

 

“ആൻസീ …..നീ അപ്പൊ ഞാനിതുവരെ പറഞ്ഞതൊന്നും കേട്ടില്ലേ ….അതിനുള്ള മറുപടി താഡീ …..ആദ്യം .”

“അതിന് ഞാൻ എന്ത് മറുപടി പറയണോന്നാ ….നീ പറയുന്നേ …..ആയുഷ് .

21 Comments

  1. ബ്രോ അടുത്ത പാർട്ട്‌ എന്ന് വരും

  2. അടുത്ത പാർട് ഇല്ലേ കൊറേ ആയി വെയ്റ്റിംഗ് ആണ്,നല്ലൊരു കഥയാണ് പകുതിക്ക് നിർത്തി പോകരുതു. തിരക്ക് ആന്നെകിൽ ഇനി എന്നേക് വരും എന്നെങ്കിലും ഒന്നു പറയു.എന്തായാലും ബാക്കി എഴുതണം കാത്തിരിക്കുന്ന കഥകളിൽ ഒന്നാണ് ❤️❤️

  3. ജിന്ന് ?

    Adutha part enthiye?

  4. Bro നിർത്തി പോയതാണോ അല്ലെങ്കിൽ എപ്പോൾ വരും എന്നെങ്കിലും പറയോ

  5. അടുത്തത് എപ്പോഴാണ് ennakilum പറഞ്ഞു തരുമോ. അതോ കഥ നിർത്തിയോ എന്തെകിലും ഒന്ന് പറയ്യ്..

  6. Bro അടുത്ത part എപ്പോഴാ

  7. Next part എന്നെ.. കാത്തിരിക്കുന്നു

  8. Super

  9. Superb. Wtg 4 nxt part. Sathyam parayallo innale night ithum vayichu urangiyappol swapnathilum Gopuvuw Akkiyum..

    1. ???

  10. ❤❤❤❤❤

  11. കർണ്ണൻ (സൂര്യപുത്രൻ )

    Poli bro

  12. സൂപ്പർ ആയിരുന്നു

  13. Abhi(അച്ചു)

    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️

  14. Uff superb katta waiting

  15. Ennaalum mokhathadichathmathram moshayipoyi….

  16. Nice ആയിട്ടുണ്ട് സഹോ – – – – – –

  17. Next part vegam ayiikottee

  18. ജിന്ന് ?

    ഉഷാർ ആയിട്ടുണ്ട് താമസിക്കാതെ തന്നെ അടുത്ത പാർട്ട്‌ പോരട്ടെ. പിന്ന നെഗറ്റീവ് കമന്റ്സ് ഒന്നും കാര്യം ആക്കണ്ട പലർക്കും പല മൈൻഡ് ആണ്. വായിക്കാൻ താല്പര്യം ഉള്ളവർ വായിച്ചോളും താല്പര്യമില്ലാത്തവർ നെഗറ്റീവ് അടിക്കും അതൊക്കെ ഓരോ പോസിറ്റീവ് വൈബ് ആയിട്ട് എടുക്കുവാ.
    With Love?
    ജിന്ന്?

Comments are closed.