“ലോക്ക് ചെയ്യാമോ…..ഗുരുജീ
മണിക്കുട്ടി ഓടിക്കൊണ്ടിരിക്കുവാ വേം പറാ……… ”
✳️✳️✳️✳️✳️✳️✳️
“എടാ….. അവള് ലോക്കാൻ ചോദിക്കുന്നെടാ……. “?
ലെ ആയുഷ് അക്കിയോട്.
“മിണ്ടാതിരിയെടാ ഊളേ…. ഇതാ ലോക്കല്ല…..
ഇത് നിങ്ങൾക്കും ആകാം ദാരിദ്രവാസി ലോക്കാ…… ”
“ഓ…… ഐ…. സീ….. ”
✳️✳️✳️✳️✳️✳️✳️✳️✳️
“ആ….. ഇപ്പൊ 100%sure നീ ആർദ്ര തന്നെ…
അല്ലാ….. ആ മറ്റേ കുട്ടി ഏതാ ഗൗരിയാണോ…… ”
അങ്കൂനെ ചൂണ്ടി ഉണ്ണിക്കുട്ടൻ ചോദിച്ചു…..
▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️
“ഓ….. യെവനെവിടുന്ന് വന്ന കാട്ടുകൊഴിയാ ഈശ്വരാ….
പെണ്ണുങ്ങടെ പേര് മുഴുവൻ കാണാപ്പാഠം പഠിച്ചു വന്നേക്കുവാ ശവം…….ഫാഗ്യം അങ്കൂനെ ലവനങ്ങനെ അറിയണ്ടാ…… . ”
“ആയുഷ്…… ശെരിക്കും യെവനേതാഡാ……….? ”
“ഉണ്ണി……. ”
“ഏതുണ്ണി ? “?
“പാലുണ്ണി…., മണ്ണുണ്ണി, വാറുണ്ണി…, കൊച്ചുണ്ണി, കുഞ്ഞുണ്ണി….. അങ്ങനെ ഉണ്ണികൾ പല ഇനത്തിലും സെയ്‌സിലും ഉണ്ട് അതിലേതാന്ന് എനിക്കറിഞ്ഞൂടാ…… ”
“ന്നാലും ഏതാണിവൻ ..?”
“ആ …..”?
▫️▫️▫️▫️▫️▫️▫️▫️▫️
“അല്ലാ……….I’m not ഗൗരി …… ”
“അപ്പൊ അഞ്ചു ആണോ ……… ?”?
“അല്ലാ …..ഞാൻ അങ്കുവാ ….ഏട്ടാ അങ്കു ……”
????
“വോ …..എന്താണൊരു സ്ളേഗം ….
ഈ ജന്തു എന്നെ ഇതുവരെ എട്ടാന്നൊന്നും വിളിച്ചീല്ലെടാ ……..”
ആയുഷ് അക്കീനോട് പറഞ്ഞത് കേട്ടപ്പോ അക്കി ഒന്ന് ചിരിച്ചുകൊടുത്തു …..
“ഓ ….ഞാനിതാരോടാ പറയുന്നേ …..സ്വന്തം ഭാര്യേടെ അടുത്തൂന്ന് അത്തിക്കരപക്കീന്നും ചാണകകൂറാന്നും വിളി കേൾക്കുന്ന നിന്നോടോ ……….”
“ഓ …..അപമാനിച്ചു കഴിഞ്ഞെങ്കിൽ ……….”
“കഴിഞ്ഞെങ്കി………?”
“കഴിഞ്ഞെങ്കി അവള്മാരെ ഒന്ന് ചവിട്ടിക്കൂട്ടായിരുന്നു …..”
“അതിച്ചിരി ഓവറല്ലേ …….
അവസാനം ലവള് നിന്നെ ചവിട്ടി കൊല്ലാതെ നോക്കിക്കോ ………”
“നെഗറ്റീവടിക്കാതെ …..
വാ ….ആയുസേ ……പ്രതികരിക്കാ……….”
ആയുസും അക്കീം ടീഷർട്ടിന്റെ കോളറും വലിച്ച് ശെരിയാക്കി അങ്ങ് മുന്നിലേക്ക് …..
കേറിയപ്പോ തന്നെ രണ്ടിനും നൈസായി ബിയറിന്റെ മണം കിട്ടി .
?????????
“അങ്കൂ ……..
താൻ ഏതാ ………..
എവിടാ തന്റെ വീട് …?
എങ്ങനാ …..ഇവിടെ ………?”
“ഞാൻ ഇവിടുള്ള അഞ്ചൂന്റെ ഫ്രണ്ടാ ……”
അങ്കു പറഞ്ഞത് കേട്ടപ്പോ ഗോപൂം ആർദ്രേം
ലവളെ ഒന്ന് നോക്കി .
അവളാണേ നന്നായൊന്ന് ഇളിച്ചുകൊടുത്തു .
“അലോ …..അഞ്ചൂന്റെ ഫ്രണ്ടേ അഞ്ചൂന്റെ ഫ്രണ്ടേ ……
ഫ്രണ്ടിന് ഒറങ്ങാറായില്ലേ ……..?”
പിന്നീന്ന് അങ്കൂനെ തോണ്ടി ആയുഷ് വിളിക്കുന്നത് കേട്ടപ്പോ അങ്കൂം ഗോപൂം ആർദ്രേം ഒന്ന് തിരിഞ്ഞു നോക്കി .
നോക്കിയപ്പോ ദേ രണ്ട് ഗഡാഗഡിയന്മാർ .
“അയ്യോ…..ആയുഷേട്ടനായിരുന്നോ……..
ദേ.. ആയുഷേട്ടാ ഉണ്ണിയേട്ടൻ…….
ബ്രോ അടുത്ത പാർട്ട് എന്ന് വരും
അടുത്ത പാർട് ഇല്ലേ കൊറേ ആയി വെയ്റ്റിംഗ് ആണ്,നല്ലൊരു കഥയാണ് പകുതിക്ക് നിർത്തി പോകരുതു. തിരക്ക് ആന്നെകിൽ ഇനി എന്നേക് വരും എന്നെങ്കിലും ഒന്നു പറയു.എന്തായാലും ബാക്കി എഴുതണം കാത്തിരിക്കുന്ന കഥകളിൽ ഒന്നാണ് ❤️❤️
Adutha part enthiye?
Bro നിർത്തി പോയതാണോ അല്ലെങ്കിൽ എപ്പോൾ വരും എന്നെങ്കിലും പറയോ
അടുത്തത് എപ്പോഴാണ് ennakilum പറഞ്ഞു തരുമോ. അതോ കഥ നിർത്തിയോ എന്തെകിലും ഒന്ന് പറയ്യ്..
Bro അടുത്ത part എപ്പോഴാ
Powliiii bro?
Next part എന്നെ.. കാത്തിരിക്കുന്നു
Super
Superb. Wtg 4 nxt part. Sathyam parayallo innale night ithum vayichu urangiyappol swapnathilum Gopuvuw Akkiyum..
???
❤❤❤❤❤
Poli bro
????
സൂപ്പർ ആയിരുന്നു
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
Uff superb katta waiting
Ennaalum mokhathadichathmathram moshayipoyi….
Nice ആയിട്ടുണ്ട് സഹോ – – – – – –
Next part vegam ayiikottee
ഉഷാർ ആയിട്ടുണ്ട് താമസിക്കാതെ തന്നെ അടുത്ത പാർട്ട് പോരട്ടെ. പിന്ന നെഗറ്റീവ് കമന്റ്സ് ഒന്നും കാര്യം ആക്കണ്ട പലർക്കും പല മൈൻഡ് ആണ്. വായിക്കാൻ താല്പര്യം ഉള്ളവർ വായിച്ചോളും താല്പര്യമില്ലാത്തവർ നെഗറ്റീവ് അടിക്കും അതൊക്കെ ഓരോ പോസിറ്റീവ് വൈബ് ആയിട്ട് എടുക്കുവാ.
With Love?
ജിന്ന്?