?എത്രയോ …..ജന്മമായ് നിന്നെഞാൻ തേടുന്നൂ……………
…..????
അത്രമേലിഷ്ടമായ് നിന്നെയെൻ പുണ്ണ്യമേ ………..
?????????
ഫാനിന്റെ സൗണ്ട് അല്ലാതെ വേറെ സൗണ്ടൊന്നും ഇല്ലാതെ കാം ആയിരിക്കുന്ന ലൈബ്രറി റൂമിലേക്ക് ഒഴുകിഎത്തിയ പട്ടു കേട്ടപ്പോ പണി നിർത്തി അക്കിയൊന്ന് പാട്ട് ശ്രദ്ധിച്ചു …..
എത്രയോ ജന്മമായ് സോങ്ങിന്റെ Male version തറവാട്ടീന്ന് അല്ല കേൾക്കുന്നേന്ന് മനസ്സിലായപ്പോ അക്കി ഒന്നൂടെ ശ്രദ്ധിച്ചു .
ജനലിലൂടെ കാതിലെത്തുന്ന പാട്ടിന്റെ ഉറവിടം അറിയാൻ അക്കി പതിയെ ജനലിന്റെ അടുത്തോട്ടൊന്ന് ചെന്നു നോക്കി .
ഒരു മുത്തശ്ശി മാത്രം താമസിക്കുന്ന തൊട്ടപ്പുറത്തുള്ള വീട്ടീന്നാണ് പാട്ടെന്ന് അക്കിക്ക് മനസ്സിലായി .
വീടിന്റെ പൊറത്തൊന്നും ആരെയും കാണാൻ കഴിഞ്ഞില്ല ……
പക്ഷേ ശ്രദ്ധിച്ചു നോക്കിയപ്പോ ഒരു കൈയ്യിൽ ബ്ലൂട്ടൂത് സ്പീക്കറും കഴുത്തിലൊരു ക്യാമറയും തൂക്കി നടക്കുന്ന ഒരു രൂപത്തെ അക്കി കണ്ടു .
ഇരുട്ടായോണ്ട് ആണാണോ ….പെണ്ണാണോന്ന് പോലും അക്കിക്ക് മനസ്സിലായില്ല …….
“ഉണ്ണീ ……ഒന്നിങ് വരുന്നുണ്ടോ നീയ്യ് ……..”
“ആ ……അമ്മമ്മേ …..ഞാനിപ്പോ വരാ …..”
ഉള്ളീന്ന് ആ സ്ത്രീയുടെ ശബ്ദം കേട്ടപ്പോ ആ രൂപത്തിന്റെ മറുപടി വന്നപ്പോ തന്നെ അക്കിക്ക് മനസ്സിലായി ഏതോ ….ചെക്കനാണെന്ന് …
ആളാരാന്ന് അറിയാൻ ഒരു ക്യൂരിയോസിറ്റി ഉള്ളോണ്ട് അക്കി മെല്ലെ റൂമിലെ ലൈറ്റ് ഓഫാക്കി റൂമീന്ന് പൊറത്തോട്ട് ഇറങ്ങി .
പാട്ട് കേട്ട് പാട്ടിന്റെ ഉറവിടം അന്വേഷിച്ചു വന്ന
ആയുഷിനെ റൂമിന്റെ വെളീൽ കണ്ടപ്പോ അക്കി നെറ്റി ചുളിച്ച് അവനെ ഒന്ന് നോക്കി .
അച്ചമ്മേടെ വാക്കും കേട്ട് വന്നതാണോന്നും കരുതി മാത്രം .
“എടാ …..നീ കേട്ടോ ആ പാട്ട് .?”
ആയുഷ് ചോദിക്കുന്നത് കേട്ടപ്പോ അക്കി കേട്ടൂന്ന് തലയാട്ടി .
“എവിടുന്നാ …?
ആരാ …..?”
“ആ അപ്പുറം ഉള്ള ഒരു അമ്മമ്മ ഇല്ലേ അവരുടെ വീട്ടില് ഏതോ ഒരുത്തൻ വന്നീണ്ട് ….
ആ ചെങായിയാ ….”
“ഏ ….?
അതാരാ …?”
“അറിഞ്ഞൂടാ ……”
ബ്രോ അടുത്ത പാർട്ട് എന്ന് വരും
അടുത്ത പാർട് ഇല്ലേ കൊറേ ആയി വെയ്റ്റിംഗ് ആണ്,നല്ലൊരു കഥയാണ് പകുതിക്ക് നിർത്തി പോകരുതു. തിരക്ക് ആന്നെകിൽ ഇനി എന്നേക് വരും എന്നെങ്കിലും ഒന്നു പറയു.എന്തായാലും ബാക്കി എഴുതണം കാത്തിരിക്കുന്ന കഥകളിൽ ഒന്നാണ് ❤️❤️
Adutha part enthiye?
Bro നിർത്തി പോയതാണോ അല്ലെങ്കിൽ എപ്പോൾ വരും എന്നെങ്കിലും പറയോ
അടുത്തത് എപ്പോഴാണ് ennakilum പറഞ്ഞു തരുമോ. അതോ കഥ നിർത്തിയോ എന്തെകിലും ഒന്ന് പറയ്യ്..
Bro അടുത്ത part എപ്പോഴാ
Powliiii bro?
Next part എന്നെ.. കാത്തിരിക്കുന്നു
Super
Superb. Wtg 4 nxt part. Sathyam parayallo innale night ithum vayichu urangiyappol swapnathilum Gopuvuw Akkiyum..
???
❤❤❤❤❤
Poli bro
????
സൂപ്പർ ആയിരുന്നു
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
Uff superb katta waiting
Ennaalum mokhathadichathmathram moshayipoyi….
Nice ആയിട്ടുണ്ട് സഹോ – – – – – –
Next part vegam ayiikottee
ഉഷാർ ആയിട്ടുണ്ട് താമസിക്കാതെ തന്നെ അടുത്ത പാർട്ട് പോരട്ടെ. പിന്ന നെഗറ്റീവ് കമന്റ്സ് ഒന്നും കാര്യം ആക്കണ്ട പലർക്കും പല മൈൻഡ് ആണ്. വായിക്കാൻ താല്പര്യം ഉള്ളവർ വായിച്ചോളും താല്പര്യമില്ലാത്തവർ നെഗറ്റീവ് അടിക്കും അതൊക്കെ ഓരോ പോസിറ്റീവ് വൈബ് ആയിട്ട് എടുക്കുവാ.
With Love?
ജിന്ന്?