Oh My Kadavule – part 12 [Ann_azaad] 226

“നിനക്ക് സൂക്കേടാണേൽഎന്റെ നേരെയല്ലാ  വല്ല മുള്ള് മുരിക്കേലും പോയി കേറെഡീ ……

മുന്നീന്ന് മാറ് …………”

എന്നും പറഞ്ഞ് നിപുൺ അനൂനെ ഒരു സൈഡിലേക്ക് ഉന്തി ഒരൊറ്റ പോക്കായിരുന്നു .

അവൻ പോയെന്ന് കണ്ടപ്പോ സ്ഥിരം ക്ളീഷേ ആയോണ്ട് ഇതല്ല ഇതിനപ്പുറം കെട്ടവളാണീ ഞാൻ എന്ന ആറ്റിറ്റ്യൂഡ് ഇട്ട് വല്ല്യ കൂസലൊന്നും ഇല്ലാതെ ലവള് റൂമിലേക്ക് കേറി പോയി .

ഇതൊക്കെ കണ്ട് വല്ല്യ കാര്യമാക്കാതെ  അക്കി നേരെ തിരിഞ്ഞ് നടന്നു .

അങ്ങനെ നടന്ന് ബാൽക്കണീലേക്ക് പോവാൻ നിക്കുമ്പഴാ അക്കിമോൻ ലൈബ്രറി റൂമിനെ പറ്റി ഓർത്തേ …..
ചെക്കൻ ബാക്കടിച്ച് ലൈബ്രറീടെ മുന്നിൽ പോയി നിന്ന് റൂമും നോക്കി ഒന്നിളിച്ചു .

ഏക് മിസ്റ്റീരിയസ് ഇളി  .

ചെക്കൻ റൂമിന്റെ ഡോറും തൊറന്ന് അകത്ത് കേറി വാതിലടച്ച് ലൈറ്റും ഫാനും ഓണാക്കി .

പിന്നെ ഇളിച്ചോണ്ട് ഷെൽഫിന്റൊക്കെ അടുത്തോട്ട് നടന്നു ….

“എടീ …..ക്യാറ്റ്ലോഗേ …..അന്റെ ഓർമ്മ ശക്തി ഞാൻ ഇപ്പൊ ശരിയാക്കി താരാടീ ….”

എന്നും പറഞ്ഞ് ചെക്കൻ എല്ലാ ഷെൽഫും ഒന്ന് നോക്കി .
എന്നിട്ട്  തൊട്ട് മുന്നിലുള്ള ഷെൽഫ് ചെരിച്ച് അതിലുള്ള ബുക്ക്‌ ഒക്കെ നിലത്തേക്കിട്ടു .
പിന്നേ ബാക്കി ഉള്ള ഷെൽഫിലുള്ളതും അതേ പോലെ ഓടി നടന്ന് മറിച്ചിട്ടു .

“ഇന്നിതൊക്കെ ഡിസോഡർ ആക്കി വെച്ചിട്ട്  നാളെ അങ്കൂനെക്കൊണ്ട് ആ ക്യാറ്റ്ലോഗിനോട് ഏതേലും ബുക്ക് ചോദിപ്പിക്കണം . അങ്ങനെ പറഞ്ഞ് കൊടുക്കുമ്പോ ബുക്ക് മാറിപ്പോകും .
അപ്പൊ ലവളാരാ ……..
അൽശശി ……
ബുഹഹഹ …..
കാണിച്ചു താരാടീ …….
ഓ ഇതൊക്കെ ഇനി നേരം വെളുക്കുന്നേനു മുന്നേ എടുത്ത് സെറ്റാക്കാണല്ലോന്ന് ഓർക്കുമ്പഴാ ……..
But യൂ ക്യാൻ അക്കി ….യൂ ക്യാൻ .”

മറിച്ചിട്ട ബുക്കിന്റെ മേലെ കേറി കിടന്നാണ് ചെക്കന്റെ അൽസംസാരം ….

ലൈബ്രറീലെ ക്ലോക്ക്ൽ സമയം 11മണി ആവാറായെന്ന് കണ്ടപ്പോ ചെക്കൻ വേഗം അവിടുന്ന് എഴുന്നേറ്റ് ബുക്ക്‌ ഓരോന്നും ഓരോ സ്ഥലത്ത് നല്ലോണം മിക്സ്‌ ആക്കി കൊണ്ടോയി വെക്കാൻ തുടങ്ങി …

 

21 Comments

  1. ബ്രോ അടുത്ത പാർട്ട്‌ എന്ന് വരും

  2. അടുത്ത പാർട് ഇല്ലേ കൊറേ ആയി വെയ്റ്റിംഗ് ആണ്,നല്ലൊരു കഥയാണ് പകുതിക്ക് നിർത്തി പോകരുതു. തിരക്ക് ആന്നെകിൽ ഇനി എന്നേക് വരും എന്നെങ്കിലും ഒന്നു പറയു.എന്തായാലും ബാക്കി എഴുതണം കാത്തിരിക്കുന്ന കഥകളിൽ ഒന്നാണ് ❤️❤️

  3. ജിന്ന് ?

    Adutha part enthiye?

  4. Bro നിർത്തി പോയതാണോ അല്ലെങ്കിൽ എപ്പോൾ വരും എന്നെങ്കിലും പറയോ

  5. അടുത്തത് എപ്പോഴാണ് ennakilum പറഞ്ഞു തരുമോ. അതോ കഥ നിർത്തിയോ എന്തെകിലും ഒന്ന് പറയ്യ്..

  6. Bro അടുത്ത part എപ്പോഴാ

  7. Next part എന്നെ.. കാത്തിരിക്കുന്നു

  8. Super

  9. Superb. Wtg 4 nxt part. Sathyam parayallo innale night ithum vayichu urangiyappol swapnathilum Gopuvuw Akkiyum..

    1. ???

  10. കർണ്ണൻ (സൂര്യപുത്രൻ )

    Poli bro

  11. സൂപ്പർ ആയിരുന്നു

  12. Abhi(അച്ചു)

    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️

  13. Uff superb katta waiting

  14. Ennaalum mokhathadichathmathram moshayipoyi….

  15. Nice ആയിട്ടുണ്ട് സഹോ – – – – – –

  16. Next part vegam ayiikottee

  17. ജിന്ന് ?

    ഉഷാർ ആയിട്ടുണ്ട് താമസിക്കാതെ തന്നെ അടുത്ത പാർട്ട്‌ പോരട്ടെ. പിന്ന നെഗറ്റീവ് കമന്റ്സ് ഒന്നും കാര്യം ആക്കണ്ട പലർക്കും പല മൈൻഡ് ആണ്. വായിക്കാൻ താല്പര്യം ഉള്ളവർ വായിച്ചോളും താല്പര്യമില്ലാത്തവർ നെഗറ്റീവ് അടിക്കും അതൊക്കെ ഓരോ പോസിറ്റീവ് വൈബ് ആയിട്ട് എടുക്കുവാ.
    With Love?
    ജിന്ന്?

Comments are closed.