Oh My Kadavule – part 12 [Ann_azaad] 226

നിപുണിന്റെ പിന്നാലെ എന്തൊക്കെയോ പിറുപിറുത്തോണ്ട് അനു വരുന്നത് കൂടി കണ്ടപ്പോ അവിടെ എന്തേലും നടക്കുംന്ന് അക്കിക്ക് മനസിലായി
അക്കിമോൻ അവിടെ ഒന്ന് സ്റ്റക്കായി ലവന്റെ കണ്ണും തള്ളി തൊറന്ന് ചെവിയും കൂർപ്പിച്ച് അവിടെ നിന്നു  .

“നിങ്ങളെന്തിനാ നിപുണേട്ടാ എന്നോടിങ്ങനെ ………?
ഒരിത്തിരി സ്നേഹം പോലും തരൂലേ എനിക്ക് നിങ്ങള് ……”

ലവൾടെ മലയാളം സീരിയൽനെ കടത്തിവെട്ടുന്ന കണ്ണീർ പരമ്പര തുടങ്ങിയപ്പോ അക്കി അയ്യേന്ന് ചെല്ലിപ്പൊയി …..

“അനുശ്രീ ….നിന്നോട് ഞാൻ പലപ്രവശ്യം
പറഞ്ഞു എന്നെ എന്റെ വഴിക്ക് വിടാൻ .”

അനു കൈയ്യിൽ കേറി പിടിച്ച് പറഞ്ഞത് കേട്ട് ദേഷ്യത്തോടെ അവൾടെ കൈകൾ തട്ടി എറിഞ്ഞോണ്ട് നിപുൺ പറഞ്ഞു .

“എന്തിനാ നിപുണേട്ടാ ..നിങ്ങക്ക് എന്നോട് ഇത്ര ദേഷ്യം …..?
അതിനും മാത്രം ഞാനെന്താ നിങ്ങളെ ചെയ്തേ ….?”

പോവാൻ തുടങ്ങിയ നിപുണിന്റെ മുന്നിൽ കേറി നിന്നോണ്ട് അവള് പറഞ്ഞത് കേട്ട് ദേഷ്യം പിടിച്ച് നിപുൺ ലവളെ ഒന്ന്  നോക്കി .

“എന്നെക്കൊണ്ടൊന്നും പറയിക്കണ്ട ……..
അവൾടെ ഒരു ഓസ്കാർ അഭിനയം …….”

“എന്തൊക്കെയാ നിപുണേട്ടാ നിങ്ങളീ പറയുന്നേ …..എനിക്ക് നിങ്ങളെന്റെ ജീവനും ജീവിതോം ആണേട്ടാ …….
നിങ്ങൾടെ സ്നേഹത്തിന് വേണ്ടിയല്ലേ ഞാൻ നിങ്ങളോട് കെഞ്ചുന്നേ …….”

“കൊഞ്ചാതെ ഒന്ന് പോടീ ….മുന്നീന്ന് ”

“എന്താ നിപുണേട്ടാ എന്നോടിങ്ങനെ …..?”

 

“നിന്നോട് ഞാൻ അന്നേ പറഞ്ഞതല്ലേ …..എനിക്ക് നിന്നെ ഒരിക്കലും എന്റെ വൈഫായ് അംഗീകരിക്കാൻ കഴിയൂലാന്ന് . പിന്നേം എന്തിനാ ഇങ്ങനെ കടിച്ച് തൂങ്ങുന്നേ ……?
പിന്നേ നീ ഇപ്പൊ എന്നീന്ന് ആഗ്രഹിക്കുന്നത്
ലവ്വല്ലാ ……it is ലസ്റ്റ് …….pure lust .”

“അതാണെങ്കി….തന്നെ എന്താ കൊഴപ്പം
നിങ്ങളെന്റെ ഭർത്താവല്ലേ …….”

21 Comments

  1. ബ്രോ അടുത്ത പാർട്ട്‌ എന്ന് വരും

  2. അടുത്ത പാർട് ഇല്ലേ കൊറേ ആയി വെയ്റ്റിംഗ് ആണ്,നല്ലൊരു കഥയാണ് പകുതിക്ക് നിർത്തി പോകരുതു. തിരക്ക് ആന്നെകിൽ ഇനി എന്നേക് വരും എന്നെങ്കിലും ഒന്നു പറയു.എന്തായാലും ബാക്കി എഴുതണം കാത്തിരിക്കുന്ന കഥകളിൽ ഒന്നാണ് ❤️❤️

  3. ജിന്ന് ?

    Adutha part enthiye?

  4. Bro നിർത്തി പോയതാണോ അല്ലെങ്കിൽ എപ്പോൾ വരും എന്നെങ്കിലും പറയോ

  5. അടുത്തത് എപ്പോഴാണ് ennakilum പറഞ്ഞു തരുമോ. അതോ കഥ നിർത്തിയോ എന്തെകിലും ഒന്ന് പറയ്യ്..

  6. Bro അടുത്ത part എപ്പോഴാ

  7. Next part എന്നെ.. കാത്തിരിക്കുന്നു

  8. Super

  9. Superb. Wtg 4 nxt part. Sathyam parayallo innale night ithum vayichu urangiyappol swapnathilum Gopuvuw Akkiyum..

    1. ???

  10. ❤❤❤❤❤

  11. കർണ്ണൻ (സൂര്യപുത്രൻ )

    Poli bro

  12. സൂപ്പർ ആയിരുന്നു

  13. Abhi(അച്ചു)

    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️

  14. Uff superb katta waiting

  15. Ennaalum mokhathadichathmathram moshayipoyi….

  16. Nice ആയിട്ടുണ്ട് സഹോ – – – – – –

  17. Next part vegam ayiikottee

  18. ജിന്ന് ?

    ഉഷാർ ആയിട്ടുണ്ട് താമസിക്കാതെ തന്നെ അടുത്ത പാർട്ട്‌ പോരട്ടെ. പിന്ന നെഗറ്റീവ് കമന്റ്സ് ഒന്നും കാര്യം ആക്കണ്ട പലർക്കും പല മൈൻഡ് ആണ്. വായിക്കാൻ താല്പര്യം ഉള്ളവർ വായിച്ചോളും താല്പര്യമില്ലാത്തവർ നെഗറ്റീവ് അടിക്കും അതൊക്കെ ഓരോ പോസിറ്റീവ് വൈബ് ആയിട്ട് എടുക്കുവാ.
    With Love?
    ജിന്ന്?

Comments are closed.