“ഓ മൈ കടവുളേ ….പുരാവസ്തു എണീറ്റോ ……”
അച്ചമ്മേടെ സൗണ്ട് കേട്ടപ്പോ അക്കി കൊട്ടും പാട്ടും ഒന്ന് നിർത്തിക്കൊണ്ട് പറഞ്ഞു പോയ് ……
“ആയുഷേ ………….
എടാ …..ആയുഷ് ………”
“ശ്ശെ …..അതിനും ചീത്ത ആ പ്യാവം ആയുഷിന് …..സോ പുവർ അല്ലേ ……..”
അച്ഛമ്മ ആയുഷിനെ വിളിക്കുന്നത് കേട്ടപ്പോ അക്കി ആത്മിച്ചു .
“ന്താ …..ച്ഛമ്മേ …….?
ന്തിനാ ഇന്നെ വിളിച്ചേ ….?”
“ആ ….അക്കി കുടിച്ചോ മറ്റോ ….വെളിവില്ലാതെ അവിടെ കെടന്ന് കാറിപ്പൊളിക്കുന്നുണ്ട് …….നീയൊന്ന് പോയ് നോക്കിയേ .. ….”
അച്ഛമ്മ ആയുഷ്നോട് പറഞ്ഞത് കേട്ടപ്പോ അക്കീസ് ഐസ് തള്ളിവന്നു .
“ഓ ഘോഷ് …..ഈ പുരാവസ്തൂന് സൗണ്ടൊക്കെ ഐഡന്റിഫൈ ചെയ്യാൻ അറിയാല്ലേ ………
അക്കീ ….ഇനീം ഇവിടെ നിന്നിട്ട് വെറുതെയാ ….
യെവള് വാതില് പോയിട്ട് ഒരു ജനൽ പോലും തുറക്കുന്ന ലക്ഷണം ഇല്ല …..
എസ്കേപ്പ് മാൻ ……”
അക്കി ലവനോട് തന്നെ പറഞ്ഞ് അവിടുന്ന് വേഗം സ്ഥലം വിട്ടു ….
നേരെ സ്റ്റെയറിന്റെ അടുത്തെത്തി താഴേക്ക് നോക്കുമ്പോ ദേ അനൂന്റേം നിപുണിന്റേം റൂമീന്ന് പില്ലോയും പായും എടുത്ത് സ്ഥലം വിടുന്നു നിപുണൂട്ടൻ .
“ഏ …….?
ഇവനും നൈറ്റ് ഡ്യൂട്ടി ഇല്ലേ ….??……”
അക്കി അവിടെ നിന്ന് ഒന്ന് അലോയ്ച്ചു പോയി .
ബ്രോ അടുത്ത പാർട്ട് എന്ന് വരും
അടുത്ത പാർട് ഇല്ലേ കൊറേ ആയി വെയ്റ്റിംഗ് ആണ്,നല്ലൊരു കഥയാണ് പകുതിക്ക് നിർത്തി പോകരുതു. തിരക്ക് ആന്നെകിൽ ഇനി എന്നേക് വരും എന്നെങ്കിലും ഒന്നു പറയു.എന്തായാലും ബാക്കി എഴുതണം കാത്തിരിക്കുന്ന കഥകളിൽ ഒന്നാണ് ❤️❤️
Adutha part enthiye?
Bro നിർത്തി പോയതാണോ അല്ലെങ്കിൽ എപ്പോൾ വരും എന്നെങ്കിലും പറയോ
അടുത്തത് എപ്പോഴാണ് ennakilum പറഞ്ഞു തരുമോ. അതോ കഥ നിർത്തിയോ എന്തെകിലും ഒന്ന് പറയ്യ്..
Bro അടുത്ത part എപ്പോഴാ
Powliiii bro?
Next part എന്നെ.. കാത്തിരിക്കുന്നു
Super
Superb. Wtg 4 nxt part. Sathyam parayallo innale night ithum vayichu urangiyappol swapnathilum Gopuvuw Akkiyum..
???
❤❤❤❤❤
Poli bro
????
സൂപ്പർ ആയിരുന്നു
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
Uff superb katta waiting
Ennaalum mokhathadichathmathram moshayipoyi….
Nice ആയിട്ടുണ്ട് സഹോ – – – – – –
Next part vegam ayiikottee
ഉഷാർ ആയിട്ടുണ്ട് താമസിക്കാതെ തന്നെ അടുത്ത പാർട്ട് പോരട്ടെ. പിന്ന നെഗറ്റീവ് കമന്റ്സ് ഒന്നും കാര്യം ആക്കണ്ട പലർക്കും പല മൈൻഡ് ആണ്. വായിക്കാൻ താല്പര്യം ഉള്ളവർ വായിച്ചോളും താല്പര്യമില്ലാത്തവർ നെഗറ്റീവ് അടിക്കും അതൊക്കെ ഓരോ പോസിറ്റീവ് വൈബ് ആയിട്ട് എടുക്കുവാ.
With Love?
ജിന്ന്?