പരമേശിജഗന്മാത മഹാലക്ഷ്മി നമോസ്തുതേ………. ?”
അക്കി പാടി കഴിഞ്ഞാണ് ആരോടാ പാടിയേന്ന് ഓർമ്മ വന്നേ….
ഗോപു ആണെങ്കിൽ ഇളിച്ചു വായും പൊളിച്ച് അക്കീനെ ഒന്ന് നോക്കി.
ചെക്കൻ വേഗം കലണ്ടറിൽ ഉള്ള ദേവീടെ ഫോട്ടോ നോക്കി ഒന്ന് പ്രാർത്ഥിക്കുന്ന expression ഇട്ട് നിന്നു .
“അമ്മേ…… മഹാമായേ…… കാത്തോണേ….. ”
അക്കിമോന്റെ കള്ള പ്രാർത്ഥന കണ്ടപ്പോ ഗോപു അക്കീനെ നോക്കി ഒന്ന് പല്ലിറുമ്മി.
“,?ഇഷ്ടമല്ലേടോ…… തനിക്ക് ഇഷ്ടമല്ലേടോ…..
എന്നെ പണ്ട് മുതലേ….. ഇഷ്ടമല്ലേഡോ……
വല്ല്യ കള്ളനേ….. എടോ… എടോ……. ?”
ഗോപു എങ്ങോട്ടോ നോക്കി കടുപ്പിച്ച് പാടുന്നത് കേട്ടപ്പോ ഡ്രെസ്സും എടുത്ത് ബാത്രൂമിലേക്ക് കേറാൻ പോയ അക്കി കുട്ടൻ ഒന്ന് നിന്നു എന്നിട്ട് ലവളെ ഒന്ന് നോക്കി.
“?എലി കരണ്ടപോലുള്ള നിന്മുഖം കണ്ടനാൾ മുതൽ ഹേറ്റ് യൂ…….. ?”(അക്കി )
“അയ്യടാ…….. പിന്നെ…… എനിക്കാണല്ലോ ഇപ്പൊ ലബ് യൂ…..
?പോക്കിരിയേ…….. ഐ ഹേറ്റ് യൂ……
പീക്കിരി ചെക്കാ ഹേറ്റ് യൂ…… ?”
“ഓ…..
?കല്ല് വെച്ച നിൻ നുണകൾ കെട്ടു നാൾ അന്ന് തൊട്ട് ഞാൻ ഹേറ്റ് യൂ…….. ?”
“അരപ്പിരി കോലം… ഹോ….. ഹോ….. ഹോ…..”
“മുഴുപ്പിരിയാക്കും ഹോ…. ഹോ… ഹോ…. ”
“എന്നെയൊതുക്കാൻ നീയേതാ…..?
ഈ തറവാട്ടിലെ കാർന്നോരോ…….? ”
“ഈർക്കില് പോലൊരു പെണ്ണല്ലേ……
ഇത്തറ ഹുങ്ക് നിനക്കെന്താ…….?
ഇനി ഒരു സത്യം പറയട്ടെഡീ….. ഊള ഫാര്യേ…… ”
“മ്മ്……. താനൊന്നും പണയണ്ടാ ……
സ്റ്റോപ്പ് സേയിങ് ഐ ലവ് യൂ……
എനിക്കതൊന്നും കേൾക്കാൻ ഒട്ടും താൽപ്പര്യം ഇല്ല….. ”
“അതിനാരാടീ……… നിന്റെ ഈ തിരുമോന്ത നോക്കി ഐ ലവ് യൂ…. പറയുന്നേ……. ”
“പിന്നേ…… ”
“ഒരു യൂണിവേഴ്സൽ ഫാക്ട് പറയാനാ വിളിച്ചേ…..
അതായത് തെറിബേബീ……..
ഈ അഹന്തക്ക് കൈയ്യും കാലും വെച്ചാൽ എങ്ങനെ ഇരിക്കുമെന്നോ……
ബ്രോ അടുത്ത പാർട്ട് എന്ന് വരും
അടുത്ത പാർട് ഇല്ലേ കൊറേ ആയി വെയ്റ്റിംഗ് ആണ്,നല്ലൊരു കഥയാണ് പകുതിക്ക് നിർത്തി പോകരുതു. തിരക്ക് ആന്നെകിൽ ഇനി എന്നേക് വരും എന്നെങ്കിലും ഒന്നു പറയു.എന്തായാലും ബാക്കി എഴുതണം കാത്തിരിക്കുന്ന കഥകളിൽ ഒന്നാണ് ❤️❤️
Adutha part enthiye?
Bro നിർത്തി പോയതാണോ അല്ലെങ്കിൽ എപ്പോൾ വരും എന്നെങ്കിലും പറയോ
അടുത്തത് എപ്പോഴാണ് ennakilum പറഞ്ഞു തരുമോ. അതോ കഥ നിർത്തിയോ എന്തെകിലും ഒന്ന് പറയ്യ്..
Bro അടുത്ത part എപ്പോഴാ
Powliiii bro?
Next part എന്നെ.. കാത്തിരിക്കുന്നു
Super
Superb. Wtg 4 nxt part. Sathyam parayallo innale night ithum vayichu urangiyappol swapnathilum Gopuvuw Akkiyum..
???
❤❤❤❤❤
Poli bro
????
സൂപ്പർ ആയിരുന്നു
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
Uff superb katta waiting
Ennaalum mokhathadichathmathram moshayipoyi….
Nice ആയിട്ടുണ്ട് സഹോ – – – – – –
Next part vegam ayiikottee
ഉഷാർ ആയിട്ടുണ്ട് താമസിക്കാതെ തന്നെ അടുത്ത പാർട്ട് പോരട്ടെ. പിന്ന നെഗറ്റീവ് കമന്റ്സ് ഒന്നും കാര്യം ആക്കണ്ട പലർക്കും പല മൈൻഡ് ആണ്. വായിക്കാൻ താല്പര്യം ഉള്ളവർ വായിച്ചോളും താല്പര്യമില്ലാത്തവർ നെഗറ്റീവ് അടിക്കും അതൊക്കെ ഓരോ പോസിറ്റീവ് വൈബ് ആയിട്ട് എടുക്കുവാ.
With Love?
ജിന്ന്?