Oh My Kadavule – part 12 [Ann_azaad] 226

“ഏയ്‌ don’t do don’t do.  നീതന്നെ എനിക്ക് വേറെ പെണ്ണിനെ തപ്പി കണ്ട് പിടിച്ചു തരണം.
അന്റെ ഏതേലും ഫ്രണ്ട്സ് ആയാൽ സന്തോഷം….. ”

“പ്പ്ഫാ………..
നിനക്ക് ഇതുവരെ ആയതൊന്നും പോരല്ലേ……
ന്റെ ഏതെങ്കിലും ഫ്രണ്ട്നെ വേണം പോലും…
നിങ്ങടെ ആ പാട്ട കസിൻ ന്റെ അവന്തികേനെ കൊണ്ട് പോയതൊന്നും പോരേ……”

“ഉളുപ്പ് വേണമെടീ ഊളേ…….
അവരുടെ രണ്ടിന്റേം കല്ല്യാണത്തിന് പോയി എന്താരുന്നു നിന്റൊക്കെ ഒലിപ്പിക്കൽ രണ്ടിനോടും  …….
Made for eachother couple പോലും.
ഒന്നുല്ലേലും അന്ന് നീയെത്ര ഫുഡ്ഡ് അടിച്ച് കേറ്റിയെടീ……..”

 

“പിന്നല്ലാതെ ഞാനെന്തോ ചെയ്യാനാ…….
ഏതായാലും ആ നൈനു ഏട്ടൻ നിങ്ങളെക്കാളും ഒക്കെ എത്രയോ ബെറ്ററാ……”

“ഓ…. ഞഞ്ഞായിപ്പോയി…..
മര്യാദക്ക് എനിക്ക് വേറെ പെണ്ണിനെ ശെരിയാക്കി തന്നോ……….”

“തന്റെ മറ്റൊളോട് പറയെടോ…..
കാട്ടുവാസീ…….
ഇനി ഈ പേരും പറഞ്ഞെന്നെ വിളിച്ചാൽ പെട്ടീം കെടക്കേം എടുത്ത് ഞാനങ് പോരും…..
പറഞ്ഞില്ലാന്ന് വേണ്ടാ…… ഹാ……..”

എന്നും പറഞ്ഞ് ആർദ്ര ഫോണും കട്ട് ചെയ്ത് എന്തൊക്കെയോ പിറു പിറുത്ത് അങ്ങ് പോയി ….

മൃണാളാണേൽ അങ്ങ് അവിടെ
ഫോണിൽ ആർദ്ര കുട്ടീടെ ഒരു പിക്കും നോക്കി  ഹൃദന്തപുളകിതനായി ഇളിച്ചു….

ഓരോരോ വട്ട്കൾ.

 

?????????

“ഞാൻ പോവൂലാ…………….. എന്നെ പറഞ്ഞയക്കല്ലേ…….. പ്ലീസ്……. ”

“പോടാ…… വൃത്തികെട്ടവനേ……. ”

21 Comments

  1. ബ്രോ അടുത്ത പാർട്ട്‌ എന്ന് വരും

  2. അടുത്ത പാർട് ഇല്ലേ കൊറേ ആയി വെയ്റ്റിംഗ് ആണ്,നല്ലൊരു കഥയാണ് പകുതിക്ക് നിർത്തി പോകരുതു. തിരക്ക് ആന്നെകിൽ ഇനി എന്നേക് വരും എന്നെങ്കിലും ഒന്നു പറയു.എന്തായാലും ബാക്കി എഴുതണം കാത്തിരിക്കുന്ന കഥകളിൽ ഒന്നാണ് ❤️❤️

  3. ജിന്ന് ?

    Adutha part enthiye?

  4. Bro നിർത്തി പോയതാണോ അല്ലെങ്കിൽ എപ്പോൾ വരും എന്നെങ്കിലും പറയോ

  5. അടുത്തത് എപ്പോഴാണ് ennakilum പറഞ്ഞു തരുമോ. അതോ കഥ നിർത്തിയോ എന്തെകിലും ഒന്ന് പറയ്യ്..

  6. Bro അടുത്ത part എപ്പോഴാ

  7. Next part എന്നെ.. കാത്തിരിക്കുന്നു

  8. Super

  9. Superb. Wtg 4 nxt part. Sathyam parayallo innale night ithum vayichu urangiyappol swapnathilum Gopuvuw Akkiyum..

    1. ???

  10. ❤❤❤❤❤

  11. കർണ്ണൻ (സൂര്യപുത്രൻ )

    Poli bro

  12. സൂപ്പർ ആയിരുന്നു

  13. Abhi(അച്ചു)

    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️

  14. Uff superb katta waiting

  15. Ennaalum mokhathadichathmathram moshayipoyi….

  16. Nice ആയിട്ടുണ്ട് സഹോ – – – – – –

  17. Next part vegam ayiikottee

  18. ജിന്ന് ?

    ഉഷാർ ആയിട്ടുണ്ട് താമസിക്കാതെ തന്നെ അടുത്ത പാർട്ട്‌ പോരട്ടെ. പിന്ന നെഗറ്റീവ് കമന്റ്സ് ഒന്നും കാര്യം ആക്കണ്ട പലർക്കും പല മൈൻഡ് ആണ്. വായിക്കാൻ താല്പര്യം ഉള്ളവർ വായിച്ചോളും താല്പര്യമില്ലാത്തവർ നെഗറ്റീവ് അടിക്കും അതൊക്കെ ഓരോ പോസിറ്റീവ് വൈബ് ആയിട്ട് എടുക്കുവാ.
    With Love?
    ജിന്ന്?

Comments are closed.