Oh My Kadavule – part 12 [Ann_azaad] 226

“താനെന്തൊക്കെ തോന്ന്യസാടോ ….ഈ പറയുന്നേ …..”

“അപ്പോ നിനക്കും അറിയാല്ലേ ….തോന്ന്യാസ്സാന്നൊക്കെ ……
എന്നിട്ടാണോടീ ദുഷ്ടേ ….നീയെന്നെ വഞ്ചിക്കാൻ നോക്കിയേ …..”

“വഞ്ചിച്ചിക്കെ …..?
ആരാരെ ………”

“ആരാരേന്നല്ല…..നീ ഈ എന്നെ …..

ശോ ….ഞാനന്നൊന്ന് ഒച്ച വെച്ചില്ലായിരുന്നെങ്കിൽ എന്റെ ഹിസ്റ്ററിയോട് ഞാനിന്ന് rip പറയേണ്ടി വന്നേനെ …….”

“എഡോ …..എഡോ ……താനൊന്ന് നിർത്തുവോ ………..
തനിക്കിപ്പോ എന്താ വേണ്ടേ …..?”

“എന്ത് പറഞ്ഞാലും നീ തരുവോ…..? ”

മൃണുമോൻ പറഞ്ഞത് കേട്ടപ്പോ ആർദ്ര ഒന്ന് അലോയ്‌ച്ചു…..

“എടീ….. നീ തരുവോന്ന്…….? ”

“ആ കെടന്ന് കാറണ്ടാ….എന്നെക്കൊണ്ട് പറ്റുന്നതാണേൽ തരാ……. ”

“നിന്നെക്കൊണ്ട് പറ്റും നിന്നെക്കൊണ്ടേ….പറ്റൂ….. യൂ…. കാൻ….. ”

“കണകൊണാന്ന് ചെല്ലാതെ ആദ്യം കാര്യം പറയെടോ…. ”

“എന്റെ ജീവിതം പോയി .  എന്നെ ഒരാൾ റേപ്പ് ചെയ്യാൻ ശ്രമിച്ചതാണെന്നൊക്കെ ആരേലും അറിഞ്ഞാൽ ഇനി  എനിക്കാരും ജീവിതം തരൂല…… ”

‘അപ്പൊ പിന്നേ ഞാനെന്തിനാടോ….. കോപ്പാ….. ‘

“എന്താ….. കേട്ടില്ല…… ”

പല്ല് കടിച്ചോണ്ട് ആർദ്ര പിറുപിറുത്തത് നൈസ് ആയി കേട്ട മൃണാൾ ഉള്ളിലൊന്ന് ഇളിച്ചോണ്ട് ചോദിച്ചു.

“അല്ല…. അതിനിപ്പോ ഞാനെന്ത് വേണംന്ന് ?”

“നീ എന്ത് വേണംന്നോ……..?
നീയല്ലെടീ യൂദാസേ… എന്റെ ലൈഫ് തകർത്തെ…….
എന്നിട്ട് നീയിപ്പോ എന്ത് വേണംന്ന്  എന്നോട് ചോദിക്കുന്നോ……
ഒരൊറ്റ തല്ലിന് അന്റെ പല്ല് ഞാൻ കൊഴിക്കും….
പറഞ്ഞീല്ലാന്ന് വേണ്ടാ…….  ”

“എടോ…. തനിക്ക് പ്രാന്താണേൽ വല്ല ഊളൻ പാറേലോ കുതിരവട്ടത്തോ പോയി കെടക്കെടോ എന്റെ മെക്കിട്ട് കേറാതെ…….. ”

“വട്ട് നിനക്കാടീ ഊളേ………. “

21 Comments

  1. ബ്രോ അടുത്ത പാർട്ട്‌ എന്ന് വരും

  2. അടുത്ത പാർട് ഇല്ലേ കൊറേ ആയി വെയ്റ്റിംഗ് ആണ്,നല്ലൊരു കഥയാണ് പകുതിക്ക് നിർത്തി പോകരുതു. തിരക്ക് ആന്നെകിൽ ഇനി എന്നേക് വരും എന്നെങ്കിലും ഒന്നു പറയു.എന്തായാലും ബാക്കി എഴുതണം കാത്തിരിക്കുന്ന കഥകളിൽ ഒന്നാണ് ❤️❤️

  3. ജിന്ന് ?

    Adutha part enthiye?

  4. Bro നിർത്തി പോയതാണോ അല്ലെങ്കിൽ എപ്പോൾ വരും എന്നെങ്കിലും പറയോ

  5. അടുത്തത് എപ്പോഴാണ് ennakilum പറഞ്ഞു തരുമോ. അതോ കഥ നിർത്തിയോ എന്തെകിലും ഒന്ന് പറയ്യ്..

  6. Bro അടുത്ത part എപ്പോഴാ

  7. Next part എന്നെ.. കാത്തിരിക്കുന്നു

  8. Super

  9. Superb. Wtg 4 nxt part. Sathyam parayallo innale night ithum vayichu urangiyappol swapnathilum Gopuvuw Akkiyum..

    1. ???

  10. ❤❤❤❤❤

  11. കർണ്ണൻ (സൂര്യപുത്രൻ )

    Poli bro

  12. സൂപ്പർ ആയിരുന്നു

  13. Abhi(അച്ചു)

    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️

  14. Uff superb katta waiting

  15. Ennaalum mokhathadichathmathram moshayipoyi….

  16. Nice ആയിട്ടുണ്ട് സഹോ – – – – – –

  17. Next part vegam ayiikottee

  18. ജിന്ന് ?

    ഉഷാർ ആയിട്ടുണ്ട് താമസിക്കാതെ തന്നെ അടുത്ത പാർട്ട്‌ പോരട്ടെ. പിന്ന നെഗറ്റീവ് കമന്റ്സ് ഒന്നും കാര്യം ആക്കണ്ട പലർക്കും പല മൈൻഡ് ആണ്. വായിക്കാൻ താല്പര്യം ഉള്ളവർ വായിച്ചോളും താല്പര്യമില്ലാത്തവർ നെഗറ്റീവ് അടിക്കും അതൊക്കെ ഓരോ പോസിറ്റീവ് വൈബ് ആയിട്ട് എടുക്കുവാ.
    With Love?
    ജിന്ന്?

Comments are closed.