അക്കി ഇളിച്ചോണ്ട് പറഞ്ഞത് കേട്ട് നെറ്റി ചുളിച്ച് ഗോപു അക്കിയെ ഒന്ന് നോക്കി .
അക്കി ഗോപൂനെ മെല്ലെ ബെഡിലേക്ക് കിടത്തി ….
“ഗൗതമീ ……ഞാൻ സീരിയസ് ആയൊരു കാര്യം പറഞ്ഞോട്ടെ ……”
അക്കി പറഞ്ഞത് കേട്ടപ്പോ ഗോപു അവന്റെ നേരെ തിരിഞ്ഞിരുന്ന് ചോദ്യഭാവത്തിൽ അവനെ ഒന്ന് നോക്കി .
“Can i ?”
“മ്മ് ……”
” i think …..really I’m in love with you …….
And i need you ………….
Please can you be mine ?”
അക്കി ഗോപൂന്റെ കവിളിൽ കൈ വെച്ച് ഭയങ്കര ഫീലിൽ പറഞ്ഞതിന് ഗോപു തിരിച്ചൊന്നും പറയാതെ അവനെ നോക്കി നിന്നതേ ഉള്ളൂ ……
“എന്റെ ജീവൻ ഈ മണ്ണും വിണ്ണും വിട്ട് പോവുന്നവരെ എന്റെ എല്ലാം ആയിക്കൂടെ ….
ഞാൻ സീരിയസായി പറയുവാ …….
നിനക്ക് ഇഷ്ടാണേൽ മതി ………
ഇല്ലാതെ ഞാൻ നിന്നേ ഒരിക്കലും ഫോഴ്സ് ചെയ്യൂലാ …….
അതുപോലെ …….ഡിവോഴ്സും ചെയ്യൂല .
ഇങ്ങനേ തന്നങ് പോവാ ……നമ്മക്ക് ………
പിന്നേ ഞാൻ നിന്നോട് പ്രോമിസ് ചെയ്യുവാ …..
നിന്റെ അനുവാദം ഇല്ലാതെ ….ഞാൻ നിന്നെ തൊടൂല …..”
“അലോ ………..
ആരാപ്പൊതീ ….പറയുന്നേ ………
ഈ സ്വാഭാവ ഗുണത്തിന്റെ മുദ്ര എന്റെ മേൽ പതിപ്പിച്ചിട്ടാ …..
വിശ്വാമിത്രന്റെ ഡയലോഗ് …….
ആഹാ …..എന്തൊരു ഒറിജിനാലിറ്റി ……
തനിക്കീ ബിഷ്ണഷ് ഒക്കെ നിർത്തി വല്ല സിനിമേലേക്ക് ചാൻസും ചോദിച്ച് ചെന്നൂഡേടോ ……..
അലവലാതി ……….”
“എന്ത് …..മുദ്ര ………..?”
ബ്രോ അടുത്ത പാർട്ട് എന്ന് വരും
അടുത്ത പാർട് ഇല്ലേ കൊറേ ആയി വെയ്റ്റിംഗ് ആണ്,നല്ലൊരു കഥയാണ് പകുതിക്ക് നിർത്തി പോകരുതു. തിരക്ക് ആന്നെകിൽ ഇനി എന്നേക് വരും എന്നെങ്കിലും ഒന്നു പറയു.എന്തായാലും ബാക്കി എഴുതണം കാത്തിരിക്കുന്ന കഥകളിൽ ഒന്നാണ് ❤️❤️
Adutha part enthiye?
Bro നിർത്തി പോയതാണോ അല്ലെങ്കിൽ എപ്പോൾ വരും എന്നെങ്കിലും പറയോ
അടുത്തത് എപ്പോഴാണ് ennakilum പറഞ്ഞു തരുമോ. അതോ കഥ നിർത്തിയോ എന്തെകിലും ഒന്ന് പറയ്യ്..
Bro അടുത്ത part എപ്പോഴാ
Powliiii bro?
Next part എന്നെ.. കാത്തിരിക്കുന്നു
Super
Superb. Wtg 4 nxt part. Sathyam parayallo innale night ithum vayichu urangiyappol swapnathilum Gopuvuw Akkiyum..
???
❤❤❤❤❤
Poli bro
????
സൂപ്പർ ആയിരുന്നു
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
Uff superb katta waiting
Ennaalum mokhathadichathmathram moshayipoyi….
Nice ആയിട്ടുണ്ട് സഹോ – – – – – –
Next part vegam ayiikottee
ഉഷാർ ആയിട്ടുണ്ട് താമസിക്കാതെ തന്നെ അടുത്ത പാർട്ട് പോരട്ടെ. പിന്ന നെഗറ്റീവ് കമന്റ്സ് ഒന്നും കാര്യം ആക്കണ്ട പലർക്കും പല മൈൻഡ് ആണ്. വായിക്കാൻ താല്പര്യം ഉള്ളവർ വായിച്ചോളും താല്പര്യമില്ലാത്തവർ നെഗറ്റീവ് അടിക്കും അതൊക്കെ ഓരോ പോസിറ്റീവ് വൈബ് ആയിട്ട് എടുക്കുവാ.
With Love?
ജിന്ന്?