Oh My Kadavule – part 12 [Ann_azaad] 226

എഴുന്നേൽക്കാൻ പോയ ഗോപൂന്റെ അടുത്തേക്ക് പെട്ടന്ന് വന്ന അക്കി ലവൾടെ മേലെ ബെഡിൽ കൈയ്യും കുത്തി നിന്ന് ഒരു കിസ്സിങ് എക്സ്പ്രഷൻ  ഇട്ടു .
ബഡ്ഡീന്ന് ഗോപൂനേം വലിച്ച്  എണീറ്റു .

ഗോപൂനെ തിരിച്ച് നിർത്തി പിൻകഴുത്തിൽ ഒന്നിക്കിളിയാക്കി ദേഷ്യം പിടിച്ച് ഗോപു തിരിഞ്ഞപ്പഴേക്കും ഓടിപ്പോയി ബെഡിന്റെ അപ്പുറത്തെത്തി  എഗൈൻ ഗോപൂനെ നോക്കി ഒരു കിസ്സിങ് എക്സ്പ്രഷൻ അങ്ങിട്ടു .

പില്ലോ എടുത്ത് ഗോപു ലവനെ ഒരേറങ് എറിഞ്ഞപ്പോ അത്‌ ക്യാച്ച് ചെയ്ത് ഗോപൂനേം നോക്കി ചെക്കനാ പില്ലോ ഒന്ന് മുറുകെ കെട്ടിപ്പിടിച്ചു …….

ചെക്കൻ അവിടെ നിന്നെന്നു കണ്ടപ്പോ ഗോപു
കെടക്കേലൂടെ കേറി ചെക്കന്റെ അടുത്തെത്താനായപ്പഴേക്കും കൈയ്യിലുള്ള പില്ലോ എടുത്ത് ചെക്കൻ ലവൾടെ കാലിനിട്ട് ഒരേറങ്  കൊടുത്തു ……

പെട്ടന്നായോണ്ട് ഒന്ന് തെന്നി വീഴാൻ പോയ ഗോപൂനെ സെക്കൻ കെടക്കേലേക്ക്  വന്ന്  താങ്ങിപിടിച്ചു .

കുട്ടീനെ മെല്ലെ കെടക്കേലേക്ക് കെടത്തി പെട്ടന്ന് അവൾടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി കഴുത്തിൽ ചെറുതായി ഒന്ന് കടിച്ച് അവിടെ തന്നെ ഒരുമ്മേം വെച്ച് ചെക്കൻ ഇളിചോണ്ട്  ഗോപൂനെ ഒന്നു നോക്കി .
പെട്ടന്നായോണ്ട് ഒന്നും ചെയ്യാൻ പറ്റിയില്ല കുട്ടിക്ക് …..

നിറഞ്ഞു വന്ന കണ്ണുകളോടെ ദേഷ്യംപിടിച്ച് ഗോപു ലവന്റെ വയറിനിട്ട് ഒരുചവിട്ടങ് വെച്ച് കൊടുത്തു   .

കിട്ടേണ്ട താമസം ചെക്കൻ വയറും പൊത്തി . അവിടുന്ന് എഴുന്നേറ്റ് കൊറച്ചപ്പുറത്ത് മാറി നിന്ന് തന്റടുത്തേക്ക് ഭദ്രകാളി എഫക്റ്റിൽ വരുന്ന ഗോപൂനെ നോക്കി ഒന്ന് ചുണ്ട് കടിച്ച് വല്ലാത്തൊരു എക്സ്പ്രഷനും ഇട്ട് ഓടി .

ടേബിളിൽ ഉണ്ടായിരുന്ന വെള്ളം നിറച്ച ജഗ്ഗും എടുത്ത് ഗോപൂം അവന്റെ പിന്നാലെ ഓടി .

പിന്നിലേക്കും നോക്കി ഓടിയ അക്കീടെ മുഖത്തേക്കും തലയിലേക്കും വെള്ളം വീണത് ഒരുമിച്ചായിരുന്നു .
മുഖം ഒന്നമർത്തി തൊടച്ച് മുന്നിലേക്ക് നോക്കിയപ്പോ ഒഴിഞ്ഞ ജഗ്ഗും പിടിച്ച് അക്കിയെ കൊല്ലാനുള്ള ദേഷ്യത്തിൽ നിൽക്കുന്നു ഒരു ഗോപു .

പാട്ട് മാറി coco cola വന്നു .

അക്കി ഗോപൂനെ നോക്കി തല നന്നായങ് കൊടഞ്ഞു  .
കൊടഞ്ഞ വെള്ളം കണ്ണിലായപ്പോ കണ്ണടച്ച ഗോപൂന്റെ കഴുത്തീന്ന് ഷാൾ വലിച്ചൂരി തലയിൽ തട്ടം പോലെ ഇട്ട് കിടക്ക വഴി ചാടിമറിഞ്ഞ് ഒരൊറ്റ ഒട്ടം ഓടി .

ഷോൾ പോയത് കണ്ടപ്പോ …..
ഗോപു അക്കിയേ എന്തൊക്കെയോ വിളിച്ചു പറഞ്ഞോണ്ട് അവന്റെ പിന്നാലെ ഓടി .

21 Comments

  1. ബ്രോ അടുത്ത പാർട്ട്‌ എന്ന് വരും

  2. അടുത്ത പാർട് ഇല്ലേ കൊറേ ആയി വെയ്റ്റിംഗ് ആണ്,നല്ലൊരു കഥയാണ് പകുതിക്ക് നിർത്തി പോകരുതു. തിരക്ക് ആന്നെകിൽ ഇനി എന്നേക് വരും എന്നെങ്കിലും ഒന്നു പറയു.എന്തായാലും ബാക്കി എഴുതണം കാത്തിരിക്കുന്ന കഥകളിൽ ഒന്നാണ് ❤️❤️

  3. ജിന്ന് ?

    Adutha part enthiye?

  4. Bro നിർത്തി പോയതാണോ അല്ലെങ്കിൽ എപ്പോൾ വരും എന്നെങ്കിലും പറയോ

  5. അടുത്തത് എപ്പോഴാണ് ennakilum പറഞ്ഞു തരുമോ. അതോ കഥ നിർത്തിയോ എന്തെകിലും ഒന്ന് പറയ്യ്..

  6. Bro അടുത്ത part എപ്പോഴാ

  7. Next part എന്നെ.. കാത്തിരിക്കുന്നു

  8. Super

  9. Superb. Wtg 4 nxt part. Sathyam parayallo innale night ithum vayichu urangiyappol swapnathilum Gopuvuw Akkiyum..

    1. ???

  10. ❤❤❤❤❤

  11. കർണ്ണൻ (സൂര്യപുത്രൻ )

    Poli bro

  12. സൂപ്പർ ആയിരുന്നു

  13. Abhi(അച്ചു)

    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️

  14. Uff superb katta waiting

  15. Ennaalum mokhathadichathmathram moshayipoyi….

  16. Nice ആയിട്ടുണ്ട് സഹോ – – – – – –

  17. Next part vegam ayiikottee

  18. ജിന്ന് ?

    ഉഷാർ ആയിട്ടുണ്ട് താമസിക്കാതെ തന്നെ അടുത്ത പാർട്ട്‌ പോരട്ടെ. പിന്ന നെഗറ്റീവ് കമന്റ്സ് ഒന്നും കാര്യം ആക്കണ്ട പലർക്കും പല മൈൻഡ് ആണ്. വായിക്കാൻ താല്പര്യം ഉള്ളവർ വായിച്ചോളും താല്പര്യമില്ലാത്തവർ നെഗറ്റീവ് അടിക്കും അതൊക്കെ ഓരോ പോസിറ്റീവ് വൈബ് ആയിട്ട് എടുക്കുവാ.
    With Love?
    ജിന്ന്?

Comments are closed.