Oh My Kadavule – part 12 [Ann_azaad] 226

അക്കീടെ കോലം കണ്ടപ്പോ ഗോപൂന്റെ കിളിയൊക്കെ  പോവാൻ റെഡിയായി നിന്നു.
ഷർട്ടിന്റെ 1st ലെ രണ്ട് ബട്ടൻസ് ഊരിയിട്ട് ബാക്കിയൊക്കെ ഏറ്റകുത്തനെ ഇട്ട് ഒരുകൊച്ചു നിക്കറും ഇട്ട് നിക്കുവാ ചെക്കൻ കൈയ്യിലുള്ള സാദനം ഗോപൂനെ കണ്ടപ്പോ ബാക്കിലേക്കാക്കി……..

പെട്ടന്ന് കാര്യം ഓർമ്മ വന്നപ്പോ അക്കി കൈയിലുള്ള നാലഞ്ചു മുല്ല എടുത്ത് ബെഡ്ഡ്ലേക്ക് എറിഞ്ഞു .  എന്നിട്ട് ഗോപൂനെ ഒന്നു നോക്കി.

നേരെ അവൾടെ അടുത്തേക്ക് നടന്നു.
സ്ഥിരം ഉള്ള ഇളിക്ക് പകരം അക്കിയുടെ ചുണ്ടിന്റെ കോണിലുള്ള നിഗൂഢമായുള്ള പുഞ്ചിരി കണ്ടപ്പോ ഒന്നും മനസിലാവാതെ   ഗോപു രണ്ടടി പിന്നിലേക്ക് വെച്ചു.

പക്ഷേ പെട്ടന്ന് ഗോപൂന്റെ അടുത്തെത്തിയ അക്കി ഗോപൂനെ ഒന്നടിമുടി നോക്കി പിന്നേം അവൾടെ അടുത്തേക്ക് ചുവട് വെച്ചു.
പിന്നിലേക്ക് പോയ ഗോപു ചുമരിൽ തട്ടി നിന്നുപോയി.  തിരിഞ്ഞ് പോവാൻ തുടങ്ങുന്നേനു മുൻപേ…. അക്കി ഗോപൂന്റെ തൊട്ടടുത്തെത്തിയിരുന്നു…..

ഗോപൂന്റെ കണ്ണിലേക്കു നോക്കിക്കൊണ്ട് അക്കി പതിയെ അവന്റെ കൈകൾ അവൾടെ ഷോൾഡറിന്റെ അടുത്തേക്ക് കൊണ്ടുവന്നതും അവന്റെ കണ്ണിലേക്കു നോക്കിനിന്നു പോയ ഗോപു ഞെട്ടി അവന്റെ കൈയ്യിലേക്കൊന്ന് നോക്കി.

അവസാനം ഗോപു ചടച്ചു…. ചെക്കന്റെ കൈ ലവൾടെ ഷോൾഡറും കഴിഞ്ഞ് സ്വിച്ച് ബോർഡിൽ പോയി നിന്നു  .

ബാ പിള്ളേരേ വന്ന് ഗോപൂനെ ശശികുത്ത് കുത്തൂ …….

സ്ഥിരം ഇളിയും ഇളിച്ച് ചെക്കൻ ലൈറ്റ് എല്ലാം ഓഫാക്കി കറങ്ങുന്ന മൾട്ടികളർ ബൾബ് ഓണാക്കി.

ലൈറ്റിന്റെ   എഫക്റ്റിൽ ആകെപ്പാടെ
ഒരടിപൊളി ലുക്ക് .

പിന്നെ വേഗം അവിടുന്ന് പോയി ഫോണിൽ പാട്ടും ഓണാക്കി ബെഡിൽ അനന്തശയനം പോലൊരു കെടത്തായിരുന്നു………
ഗോപൂനേം നോക്കി ഇളിച്ചോണ്ട്.

ഗോപു ഒന്നും മനസ്സിലാവാതെ ചെക്കനെ ഒന്ന് നോക്കി .

“?ek  ho gaye hum or thum
Humma humma humma …..?

The ഹമ്മ സോങ് പ്ലേ ആയപ്പോ അതിന്റെ കൂടെ തന്നെ അക്കി അതിനനുസരിച്ച് ലിപ് എക്സ്പ്രഷൻ ഇടാൻ തൊടങ്ങി .

അത്‌ കണ്ട് ഗോപു വായും പൊളിച്ച് നിന്നു .

ബാക്കി മ്യൂസിക് പ്ലേ ആയപ്പോ ചെക്കൻ കേടക്കേൽന്ന് ഉരുണ്ട് മറിഞ്ഞ് ഗോപൂന്റെ അടുത്ത് പോയി അവളെ ഒരറ്റ ഉന്തിന് ബെഡിലേക്ക് തള്ളിയിട്ടു .

21 Comments

  1. ബ്രോ അടുത്ത പാർട്ട്‌ എന്ന് വരും

  2. അടുത്ത പാർട് ഇല്ലേ കൊറേ ആയി വെയ്റ്റിംഗ് ആണ്,നല്ലൊരു കഥയാണ് പകുതിക്ക് നിർത്തി പോകരുതു. തിരക്ക് ആന്നെകിൽ ഇനി എന്നേക് വരും എന്നെങ്കിലും ഒന്നു പറയു.എന്തായാലും ബാക്കി എഴുതണം കാത്തിരിക്കുന്ന കഥകളിൽ ഒന്നാണ് ❤️❤️

  3. ജിന്ന് ?

    Adutha part enthiye?

  4. Bro നിർത്തി പോയതാണോ അല്ലെങ്കിൽ എപ്പോൾ വരും എന്നെങ്കിലും പറയോ

  5. അടുത്തത് എപ്പോഴാണ് ennakilum പറഞ്ഞു തരുമോ. അതോ കഥ നിർത്തിയോ എന്തെകിലും ഒന്ന് പറയ്യ്..

  6. Bro അടുത്ത part എപ്പോഴാ

  7. Next part എന്നെ.. കാത്തിരിക്കുന്നു

  8. Super

  9. Superb. Wtg 4 nxt part. Sathyam parayallo innale night ithum vayichu urangiyappol swapnathilum Gopuvuw Akkiyum..

    1. ???

  10. കർണ്ണൻ (സൂര്യപുത്രൻ )

    Poli bro

  11. സൂപ്പർ ആയിരുന്നു

  12. Abhi(അച്ചു)

    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️

  13. Uff superb katta waiting

  14. Ennaalum mokhathadichathmathram moshayipoyi….

  15. Nice ആയിട്ടുണ്ട് സഹോ – – – – – –

  16. Next part vegam ayiikottee

  17. ജിന്ന് ?

    ഉഷാർ ആയിട്ടുണ്ട് താമസിക്കാതെ തന്നെ അടുത്ത പാർട്ട്‌ പോരട്ടെ. പിന്ന നെഗറ്റീവ് കമന്റ്സ് ഒന്നും കാര്യം ആക്കണ്ട പലർക്കും പല മൈൻഡ് ആണ്. വായിക്കാൻ താല്പര്യം ഉള്ളവർ വായിച്ചോളും താല്പര്യമില്ലാത്തവർ നെഗറ്റീവ് അടിക്കും അതൊക്കെ ഓരോ പോസിറ്റീവ് വൈബ് ആയിട്ട് എടുക്കുവാ.
    With Love?
    ജിന്ന്?

Comments are closed.