Oh My Kadavule – part 12 [Ann_azaad] 226

“ന്ത്‌…..? ”

“ആ അതേ ആയുഷേട്ടൻ അങ്കു ചേച്ചീനെ നൈസായ് ഒന്നുമ്മിച്ചു അതിന്റെ ആഫ്റ്റർ എഫെക്റ്റാ….. ”

“ആണോ…… ”

“ആ….. ”

വിളിച്ച് വിളിച്ച് ഗോപു ആർദ്രേടെ അടുത്തെത്തി ഫോൺ കട്ട് ചെയ്ത് ആർദ്രേനെ തോണ്ടിയപ്പോ കുട്ടി ഒന്ന് തിരിഞ്ഞ് നോക്കി.  ഗോപൂനെ കണ്ടപ്പോ അവളെ മുന്നിലേക്കാക്കി അങ്കൂനേം ആയുഷിനേം ഗോപൂന് ഒന്ന് സൂണ്ടികാണിച്ചു കൊടുത്തു ……

ആയുഷ് തല്ല് കൊണ്ട് തല്ല് കൊണ്ട് അവസാനം അങ്കൂന്റെ കൈ രണ്ടും പിടിച്ച് വെച്ച് ദയനീയമായ് അവളെ ഒന്ന് നോക്കി.

 

“മതി….. ഇനി താങ്ങൂല….. പ്ലീസ്…..
ഇനി ഒരിക്കലും റിപ്പീറ്റൂല മോളേ……. ”

“പോടാ…… വൃത്തികെട്ടവനേ….. ”

“അങ്കൂ…………. ”

“എന്റെ വായിലിരിക്കുന്നെ കേൾക്കണ്ടേൽ പോ….. ആയുഷ്…….. ”

അങ്കു അലറി കഴിഞ്ഞ് കണ്ണ് തൊറന്ന് നോക്കുമ്പോ ആയുഷ്‌ കണ്ടം വഴി വിട്ടിരുന്നു……

ആയുഷ് പോയെന്ന് കണ്ടപ്പോ അത്‌ വരെ അങ്ങ് തിളച്ചു മറഞ്ഞ അങ്കു ഒന്നിളിച്ചു സ്വന്തം തലക്ക് തന്നെ ഒന്നടിച്ച് ഇളിച്ചോണ്ട് അങ്കു വരുന്നത് കണ്ടപ്പോ വായും പൊളിച്ച് ഗോപൂം ആർദ്രേം പരസ്പരം ഒന്ന് നോക്കി.
പിന്നെ അങ്കു അവരെ കാണും എന്ന് ബോധം വന്നപ്പോ രണ്ടും വേഗം സ്ഥലം വിട്ടു.

“ഓഹോ….. അപ്പൊ ഈ പെണ്ണാണല്ലേ ആ പെണ്ണ്…. ”

“ആ ചേച്ചീ…… ഇത് തന്നാ ആ ആയുഷിന്റെ പെണ്ണ് ഞാനപ്പഴേ പറഞ്ഞില്ലാർന്നോ….. ”

അങ്കു പോവുന്നേ കണ്ടപ്പോ അത് വരെ സ്റ്റെയറിന്റെ നേരെ ഓപ്പോസിറ്റ് ഉള്ള റൂമീന്ന്
രേണുകയും രാമദേവിയും  പൊറത്തോട്ട് തലയിട്ട് പറഞ്ഞു.

“രമേ……. ഒന്നിങ്ങു വന്നേ…. ”

“ആ…. ദാ വരുവാ ജയേട്ടാ…..
രേണു…… നമ്മക്കിത് പിന്നെ സംസാരിക്കാ…..
ഞാനിപ്പോ വരാട്ടോ…. ”

അപ്പുറത്തെ റൂമീന്ന് ജയരാജന്റെ വിളി വന്നപ്പോ രമാദേവി പെട്ടീം പൊക്കാണോം എടുത്ത് വേഗം അങ്ങോട്ട് വിട്ടു.

???????

21 Comments

  1. ബ്രോ അടുത്ത പാർട്ട്‌ എന്ന് വരും

  2. അടുത്ത പാർട് ഇല്ലേ കൊറേ ആയി വെയ്റ്റിംഗ് ആണ്,നല്ലൊരു കഥയാണ് പകുതിക്ക് നിർത്തി പോകരുതു. തിരക്ക് ആന്നെകിൽ ഇനി എന്നേക് വരും എന്നെങ്കിലും ഒന്നു പറയു.എന്തായാലും ബാക്കി എഴുതണം കാത്തിരിക്കുന്ന കഥകളിൽ ഒന്നാണ് ❤️❤️

  3. ജിന്ന് ?

    Adutha part enthiye?

  4. Bro നിർത്തി പോയതാണോ അല്ലെങ്കിൽ എപ്പോൾ വരും എന്നെങ്കിലും പറയോ

  5. അടുത്തത് എപ്പോഴാണ് ennakilum പറഞ്ഞു തരുമോ. അതോ കഥ നിർത്തിയോ എന്തെകിലും ഒന്ന് പറയ്യ്..

  6. Bro അടുത്ത part എപ്പോഴാ

  7. Next part എന്നെ.. കാത്തിരിക്കുന്നു

  8. Super

  9. Superb. Wtg 4 nxt part. Sathyam parayallo innale night ithum vayichu urangiyappol swapnathilum Gopuvuw Akkiyum..

    1. ???

  10. കർണ്ണൻ (സൂര്യപുത്രൻ )

    Poli bro

  11. സൂപ്പർ ആയിരുന്നു

  12. Abhi(അച്ചു)

    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️

  13. Uff superb katta waiting

  14. Ennaalum mokhathadichathmathram moshayipoyi….

  15. Nice ആയിട്ടുണ്ട് സഹോ – – – – – –

  16. Next part vegam ayiikottee

  17. ജിന്ന് ?

    ഉഷാർ ആയിട്ടുണ്ട് താമസിക്കാതെ തന്നെ അടുത്ത പാർട്ട്‌ പോരട്ടെ. പിന്ന നെഗറ്റീവ് കമന്റ്സ് ഒന്നും കാര്യം ആക്കണ്ട പലർക്കും പല മൈൻഡ് ആണ്. വായിക്കാൻ താല്പര്യം ഉള്ളവർ വായിച്ചോളും താല്പര്യമില്ലാത്തവർ നെഗറ്റീവ് അടിക്കും അതൊക്കെ ഓരോ പോസിറ്റീവ് വൈബ് ആയിട്ട് എടുക്കുവാ.
    With Love?
    ജിന്ന്?

Comments are closed.