കമോൺ ഗോപൂ….
ഓയ്യാ…. ”
കെടക്കേല് കെടന്ന് കുത്തിമറഞ്ഞ് കഴിഞ്ഞ് തിരിഞ്ഞു നോക്കുമ്പോ ഗോപു പോയിട്ട് ഗോപൂന്റെ പൊടിപോലും ഇല്ല അവിടെങ്ങും…..
“അയ്യോ…. ഇതെവ്ടെ പോയി…..
ഗോപൂ…… ഗോപൂവേ……..
സിവനേ.. ഇനി സൗന്ദര്യം ഇല്ലാന്ന് പറഞ്ഞേന്
പിണങ്ങിപോയതാണോ…… ”
അക്കി കട്ടിലീന്ന് എഴുന്നേറ്റ് നോക്കുമ്പോ റൂമിന്റെ ഡോർ തുറന്ന് കെടക്കുന്നേ കണ്ടു.
റൂമിന്റെ പൊറത്തേക്ക് തലയിട്ട് നോക്കിയപ്പോ ഫോണിലെന്തൊക്കെയോ ചെല്ലിപ്പറഞ്ഞോണ്ട് പോവുന്ന ഗോപൂനെ കണ്ടു….
“മിസ്സിസ് ഗൗതമീ അക്ഷിത്……. ”
അക്കി അട്ടം പൊളിച്ച് വിളിക്കുന്നേ കേട്ടപ്പോ ഗോപു ഫോണൊന്നു കട്ടാക്കി അക്കീനെ തിരിഞ്ഞ് നോക്കി.
“നിനക്ക് സൗന്ദര്യം ഇല്ലാന്ന് കരുതി പെണങ്ങി പോവാണോ…….?
ഇത്രേം മൊഞ്ചനായ ഒരു ഹബ്ബി ഉള്ളപ്പോ why should യൂ പെണങ്ങി പോവലൂ……. ”
“നീ പോടാ കാട്ടുവാസീ…..
മത്തികൊടലെടുത്ത പോലുള്ളൊരു മോന്തേം വെച്ച് പറയുന്നേ…. കേട്ടോ.. ദരിദ്രവാസി ത്ഫൂ……….. ”
ഗോപൂന്റെ തുപ്പും കൂടി ആയപ്പോ തൃപ്പ്തി വന്ന അക്കിമോൻ ഒന്നും മിണ്ടാതെ ഒരു അവിഞ്ഞ എക്സ്പ്രഷനും ഇട്ട് ഉള്ളിലേക്ക് കേറി.
ഗോപൂന്റെ ഫോണിലേക്ക് പിന്നേം ആർദ്രേന്റെ കോൾ വന്നപ്പോ അതും അറ്റൻഡ് ചെയ്ത് ഗോപു വേഗം നടന്നു…..
“എന്റെ ഗോപൂ…. ഒന്ന് വേഗം വാടീ….. ഇതിപ്പോ തീരും. ”
“എന്ത്……. ”
“അപ്പൊ ഞാൻ ഇത് വരെ നിന്നോട് എന്താടീ ചേച്ചീ…. പറഞ്ഞോണ്ടിരുന്നേ……. ”
“എന്റെ പോന്നാർദ്രേ…. നീ ഒന്നേൽ ചേച്ചീന്ന് വിളി അല്ലേൽ പേര് വിളി. രണ്ടും കൂടി കൂട്ടി കൊഴക്കല്ലേ പ്ലീസ്. ”
“ആ അലോയിക്കാം……, നീ അത് വിട് ഇവിടെ ആയുസേട്ടന് കിട്ടുന്ന തല്ല് എണ്ണണേൽ ഒന്ന് വേഗം വാ…..”
“ഓ…. തല്ലോ……. ആരാ തല്ലുന്നേ…. പിടിച്ച് മാറ്റഡീ……. ”
“ഏയ് അതിന്റൊന്നും ആവശ്യം ഇല്ലെന്റെ ഗോപൂ …… അവനവൻ കുരുക്കുന്ന കുരുക്കഴിച്ചെടുക്കുമ്പോ ഗുലുമാൽ ഗുലുമാൽ…….
അത്രേള്ളൂ ഇത്…… ”
ബ്രോ അടുത്ത പാർട്ട് എന്ന് വരും
അടുത്ത പാർട് ഇല്ലേ കൊറേ ആയി വെയ്റ്റിംഗ് ആണ്,നല്ലൊരു കഥയാണ് പകുതിക്ക് നിർത്തി പോകരുതു. തിരക്ക് ആന്നെകിൽ ഇനി എന്നേക് വരും എന്നെങ്കിലും ഒന്നു പറയു.എന്തായാലും ബാക്കി എഴുതണം കാത്തിരിക്കുന്ന കഥകളിൽ ഒന്നാണ് ❤️❤️
Adutha part enthiye?
Bro നിർത്തി പോയതാണോ അല്ലെങ്കിൽ എപ്പോൾ വരും എന്നെങ്കിലും പറയോ
അടുത്തത് എപ്പോഴാണ് ennakilum പറഞ്ഞു തരുമോ. അതോ കഥ നിർത്തിയോ എന്തെകിലും ഒന്ന് പറയ്യ്..
Bro അടുത്ത part എപ്പോഴാ
Powliiii bro?
Next part എന്നെ.. കാത്തിരിക്കുന്നു
Super
Superb. Wtg 4 nxt part. Sathyam parayallo innale night ithum vayichu urangiyappol swapnathilum Gopuvuw Akkiyum..
???
❤❤❤❤❤
Poli bro
????
സൂപ്പർ ആയിരുന്നു
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
Uff superb katta waiting
Ennaalum mokhathadichathmathram moshayipoyi….
Nice ആയിട്ടുണ്ട് സഹോ – – – – – –
Next part vegam ayiikottee
ഉഷാർ ആയിട്ടുണ്ട് താമസിക്കാതെ തന്നെ അടുത്ത പാർട്ട് പോരട്ടെ. പിന്ന നെഗറ്റീവ് കമന്റ്സ് ഒന്നും കാര്യം ആക്കണ്ട പലർക്കും പല മൈൻഡ് ആണ്. വായിക്കാൻ താല്പര്യം ഉള്ളവർ വായിച്ചോളും താല്പര്യമില്ലാത്തവർ നെഗറ്റീവ് അടിക്കും അതൊക്കെ ഓരോ പോസിറ്റീവ് വൈബ് ആയിട്ട് എടുക്കുവാ.
With Love?
ജിന്ന്?