Oh My Kadavule – part 12 [Ann_azaad] 226

അക്കി ഗോപൂന്റെ അടുത്തേക്ക് ഒന്ന് ചേർന്നിരുന്നു കൊണ്ട് പറഞ്ഞത് കേട്ടപ്പോ ഗോപു ഒന്ന് വിട്ടിരുന്നു.

അക്കി എഗൈൻ വിളിച്ചു അവിടെ നോ അനക്കം.

അവസാനം അക്കി ഗോപൂനെ ബെഡ്ഡീന്ന്
കൈകളിൽ കോരിയെടുത്തു.

“എന്നെ തൊടണ്ടാ…..
വിട്……………..
ഞാൻ തന്റെ മിസ്സിസ് ഒന്ന്വല്ലല്ലോ…..
പിന്നെന്തിനാ…..എന്നെ തൊടുന്നേ…… ”

ഗോപു അക്കിയുടെ കൈയ്യിൽ കെടന്ന് കുതറിക്കൊണ്ട് പറഞ്ഞത് കേട്ടപ്പോ അക്കി ഒന്ന് ചിരിച്ചുപോയി.
ഗോപൂനെ നേരേ കൊണ്ട് പോയി കണ്ണാടീടെ മുൻപിൽ ലാൻഡാക്കി.

അക്കി മോന്റെ നേരെ തിരിഞ്ഞു നിന്ന ഗോപൂനെ അക്കി കണ്ണാടീടെ നേരെ തിരിച്ച് നിർത്തി തിരിഞ്ഞ്  പോവാൻ നോക്കിയ ഗോപൂനെ കൈ വെച്ച് ചുറ്റിപ്പിടിച്ച് അവൾടെ ഷോൾഡറിൽ താടിയും കുത്തി കണ്ണാടീൽ ഗോപൂനെ നോക്കി ഒന്ന് കണ്ണടച്ച് കാണിച്ചു.

“എന്താ……? ”

“എന്ത്….? ”

“എന്തിനാ എന്നെ ഇങ്ങനെ നോക്കുന്നേ . എന്നെ ഇങ്ങനേ നോക്കുന്നതൊന്നും എനിക്കിഷ്ടല്ല . ”

ഗോപു അക്കീനെ തിരിഞ്ഞു നോക്കി ദേഷ്യത്തോടെ പറഞ്ഞത് കേട്ടപ്പോ അക്കി ഒന്ന് ചിരിച്ചു.

“പക്ഷെ……. എനിക്ക് നിന്നെ ഇങ്ങനെ നോക്കി നിക്കാൻ ഭയങ്കരിഷ്ടാ……
കിക്കായി പോവുന്ന പോലൊക്കെ ഒരു ഫീലാ…. ന്റെ ഗൗതമി തമ്പ്രാട്ടീ…….”

അക്കി പറഞ്ഞത് കേട്ടപ്പോ ഗോപു കണ്ണുരുട്ടി ഗോപൂനെ ഒന്ന് നോക്കി.

“ന്റെ പെണ്ണേ….. നീയിങ്ങനെ കണ്ണുരുട്ടല്ലേ….
Don’t make me a ബാലൻ കെ നായരേ……. “

21 Comments

  1. ബ്രോ അടുത്ത പാർട്ട്‌ എന്ന് വരും

  2. അടുത്ത പാർട് ഇല്ലേ കൊറേ ആയി വെയ്റ്റിംഗ് ആണ്,നല്ലൊരു കഥയാണ് പകുതിക്ക് നിർത്തി പോകരുതു. തിരക്ക് ആന്നെകിൽ ഇനി എന്നേക് വരും എന്നെങ്കിലും ഒന്നു പറയു.എന്തായാലും ബാക്കി എഴുതണം കാത്തിരിക്കുന്ന കഥകളിൽ ഒന്നാണ് ❤️❤️

  3. ജിന്ന് ?

    Adutha part enthiye?

  4. Bro നിർത്തി പോയതാണോ അല്ലെങ്കിൽ എപ്പോൾ വരും എന്നെങ്കിലും പറയോ

  5. അടുത്തത് എപ്പോഴാണ് ennakilum പറഞ്ഞു തരുമോ. അതോ കഥ നിർത്തിയോ എന്തെകിലും ഒന്ന് പറയ്യ്..

  6. Bro അടുത്ത part എപ്പോഴാ

  7. Next part എന്നെ.. കാത്തിരിക്കുന്നു

  8. Super

  9. Superb. Wtg 4 nxt part. Sathyam parayallo innale night ithum vayichu urangiyappol swapnathilum Gopuvuw Akkiyum..

    1. ???

  10. ❤❤❤❤❤

  11. കർണ്ണൻ (സൂര്യപുത്രൻ )

    Poli bro

  12. സൂപ്പർ ആയിരുന്നു

  13. Abhi(അച്ചു)

    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️

  14. Uff superb katta waiting

  15. Ennaalum mokhathadichathmathram moshayipoyi….

  16. Nice ആയിട്ടുണ്ട് സഹോ – – – – – –

  17. Next part vegam ayiikottee

  18. ജിന്ന് ?

    ഉഷാർ ആയിട്ടുണ്ട് താമസിക്കാതെ തന്നെ അടുത്ത പാർട്ട്‌ പോരട്ടെ. പിന്ന നെഗറ്റീവ് കമന്റ്സ് ഒന്നും കാര്യം ആക്കണ്ട പലർക്കും പല മൈൻഡ് ആണ്. വായിക്കാൻ താല്പര്യം ഉള്ളവർ വായിച്ചോളും താല്പര്യമില്ലാത്തവർ നെഗറ്റീവ് അടിക്കും അതൊക്കെ ഓരോ പോസിറ്റീവ് വൈബ് ആയിട്ട് എടുക്കുവാ.
    With Love?
    ജിന്ന്?

Comments are closed.