“ഇനി ആരെങ്കിലും പറയേണ്ട ആവശ്യം ഉണ്ടോ …..
ആ ഫ്ലവർ വേഴ്സും എടുത്ത് ഞാൻ രണ്ട് ഡയലോഗ് അടിച്ചപ്പോഴേക്കും താൻ ജീവനും കൊണ്ടോടിയില്ലേടോ ………
അയ്യേ ….അയ്യയ്യേ …….താനൊരസ്സൽ പേടിത്തൊണ്ടൻ തന്നെ…….”
“പേടിത്തൊണ്ടനോ ….ഞാനോ …?ഈ ….ഞാനോ ….?”
“താനല്ലാതാര് ….പിന്നെ ഞാനാണോ ….പേടിത്തൊണ്ടൻ ……?
അയ്യോ ….ന്റെ ആയുഷേട്ടാ …..നിക്കി നിങ്ങടെ മുഖത്തേക്ക് നോക്കീട്ട് തന്നെ ചിരി വരുവാ ……ഇപ്പൊ ……”
“അധികം കിണിക്കല്ലേ ….ആ പല്ലൂരി താഴെ വീഴും …..”
“ആണോ ….ഞഞ്ഞായി .
ഏതായാലും ഞാനിതെല്ലാരോടും പോയി പറയാൻ പോവാ ….ഹിഹി ഹിഹി ഹിഹി ….”
അങ്കു ഇളിചോണ്ട് പോവാൻ തിരിഞ്ഞതും ആയുഷ് ഒരൊറ്റ വലിക്ക് അങ്കൂനെ തിരിച്ച് അവന്റെ നേരേ ആക്കി അവൾടെ ഇടുപ്പിൽ പിടിച്ച് അവന്റെ അടുത്തേക്ക് വലിച്ചു .
“ഏയ് ….ആയുഷ് ……താനെന്താ ….ഈ ചെയ്യുന്നേ …..”
“ന്റെ കുഞ്ഞാപ്പു ഞാൻ ശശി ആയ കാര്യം എല്ലാരോടും വെളമ്പാൻ പോവല്ലേ …….?”
“ആ ….അതേല്ലോ ……ഞാൻ എല്ലാരോടും പറയും ……
താൻ കൈയ്യെടുത്തെ ……ഞാൻ പോട്ടേ …..”
ഫ്ളവർ വേഴ്സ് ആയോണ്ട് മറ്റേ കൈ വച്ച് ആയുഷിന്റെ കൈയ്യെടുത്ത് മാറ്റാൻ നോക്കിക്കൊണ്ട് അങ്കു പറഞ്ഞു …..
“ഹേയ് …..
അടങ്ങി നിൽക്കെന്റെ അങ്കൂമ്മാ …..
നീ ഏതായാലും എല്ലാരോടും ഞാൻ ശശിയായ കാര്യം പറയാൻ പോവല്ലേ …….
നീയും കൂടി ശശിയായ കാര്യം ചേർത്ത് പറഞ്ഞോ …….”
ആയുഷ് പറഞ്ഞത് കേട്ടപ്പോ അത് വരെ ആയുഷിന്റെ കൈയ്യിലേക്കും നോക്കി അത് വിടുവിക്കാൻ കഷ്ടപ്പെട്ടോണ്ടിരുന്ന അങ്കു ഒന്നും മനസ്സിലാവാതെ അവന്റെ മുഖത്തേക്ക് നോക്കി .
“ഞാൻ ശശിയായിക്കേ …..യെപ്പോ ….?”
ബ്രോ അടുത്ത പാർട്ട് എന്ന് വരും
അടുത്ത പാർട് ഇല്ലേ കൊറേ ആയി വെയ്റ്റിംഗ് ആണ്,നല്ലൊരു കഥയാണ് പകുതിക്ക് നിർത്തി പോകരുതു. തിരക്ക് ആന്നെകിൽ ഇനി എന്നേക് വരും എന്നെങ്കിലും ഒന്നു പറയു.എന്തായാലും ബാക്കി എഴുതണം കാത്തിരിക്കുന്ന കഥകളിൽ ഒന്നാണ് ❤️❤️
Adutha part enthiye?
Bro നിർത്തി പോയതാണോ അല്ലെങ്കിൽ എപ്പോൾ വരും എന്നെങ്കിലും പറയോ
അടുത്തത് എപ്പോഴാണ് ennakilum പറഞ്ഞു തരുമോ. അതോ കഥ നിർത്തിയോ എന്തെകിലും ഒന്ന് പറയ്യ്..
Bro അടുത്ത part എപ്പോഴാ
Powliiii bro?
Next part എന്നെ.. കാത്തിരിക്കുന്നു
Super
Superb. Wtg 4 nxt part. Sathyam parayallo innale night ithum vayichu urangiyappol swapnathilum Gopuvuw Akkiyum..
???
❤❤❤❤❤
Poli bro
????
സൂപ്പർ ആയിരുന്നു
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
?????♥️♥️♥️♥️?????♥️♥️♥️♥️
Uff superb katta waiting
Ennaalum mokhathadichathmathram moshayipoyi….
Nice ആയിട്ടുണ്ട് സഹോ – – – – – –
Next part vegam ayiikottee
ഉഷാർ ആയിട്ടുണ്ട് താമസിക്കാതെ തന്നെ അടുത്ത പാർട്ട് പോരട്ടെ. പിന്ന നെഗറ്റീവ് കമന്റ്സ് ഒന്നും കാര്യം ആക്കണ്ട പലർക്കും പല മൈൻഡ് ആണ്. വായിക്കാൻ താല്പര്യം ഉള്ളവർ വായിച്ചോളും താല്പര്യമില്ലാത്തവർ നെഗറ്റീവ് അടിക്കും അതൊക്കെ ഓരോ പോസിറ്റീവ് വൈബ് ആയിട്ട് എടുക്കുവാ.
With Love?
ജിന്ന്?