യോഗ്യത പോലും ഇല്ല എന്ന് തിരിച്ചറിഞ്ഞ നിമിഷത്തിലാണ് ഞാൻ അവനെ സ്നേഹിക്കുന്നു എന്ന സത്യം മനസ്സിലാക്കിയത്. അറിയാതെ കണ്ണൂകൾ നിറഞ്ഞൊഴുകുകയായിരുന്നു. അപ്പോഴും അവനെന്നെ വാക്കുകൾ കൊണ്ട് ചേർത്തുപിടിക്കുന്നുണ്ടായിരുന്നു. രണ്ട് വർഷത്തിനിടയിൽ ഞങ്ങൾ രണ്ട് തവണ നേരിൽ കണ്ടു അതും ദൂരെ നിന്ന് .
വീണ്ടും വിധി എന്നെ നോക്കി ചിരിക്കുകയായിരുന്നു. വീട്ടിൽ എന്റെ കല്യാണം ഉറപ്പിച്ചു. ആകാശിനെ വിളിച്ച് വിവരം പറഞ്ഞു എന്നെ വന്ന് കൂട്ടിക്കൊണ്ട് പോകാൻ കരഞ്ഞു പറഞ്ഞു. പക്ഷേ ആകാശ് കൂട്ടാക്കിയില്ല ഇപ്പോൾ നിന്നെ കൊണ്ടുപോകാനുള്ള സാഹചര്യം അല്ല . നീ ഈ വിവാഹത്തിന് സമ്മതിക്കണം എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറി. അങ്ങനെ ഞാനൊരു തേപ്പുകാരിയായി മാറി. സ്നേഹിച്ച ചെക്കനെ ഉപേക്ഷിച്ച് വേറെ കെട്ടിയവളായി. എന്നാൽ വിധി എനിക്കായി കാത്ത് വച്ചത് നല്ലൊരു ജീവിതമായിരുന്നു എന്നറിയാതെ ഉള്ളിലെ കനലുകളിൽ ഒരു കുടം വെള്ളം കമിഴ്ത്തി ഒഴിച്ച് പുതിയ ജീവിതത്തിനായി തയാറെടുക്കുകയായിരുന്നു. കനലുകളിൽ നിന്ന് ഇടയ്ക്ക് പുക ഉയരുമെങ്കിലും ഇന്ന് ഞാൻ നല്ലൊരു ഭാര്യയും അമ്മയുമാണെന്നാണ് എന്റെ വിശ്വാസം…..അയ്യോ മോൻ എഴുന്നേറ്റു ഇനി ഞാൻ പോട്ടേ ട്ടോ ……………………………..
എന്റെ പ്രശ്നങ്ങൾ മറ്റുള്ളവരുടേതുമായി താരതമ്യം ചെയ്തു നോക്കിയാൽ ഒരു പ്രശ്നമേ അല്ലായിരിക്കാം. എന്നാൽ എനിക്ക് നഷ്ടപ്പെട്ടതൊക്കെ എന്റെ നഷ്ടങ്ങൾ തന്നെയാണ്. ഒറ്റപ്പെട്ടു പോയ ബാല്യം, തടവിലാക്കപ്പെട്ടതുപോലെയുള്ള കൗമാരം പിന്നെ ……
പ്രണയം ഒരു നഷ്ടമായി ഇന്നെനിക്ക് തോന്നുന്നില്ല കാരണം നല്ലൊരു ജീവിതം കിട്ടിയത് കൊണ്ടല്ല. നമ്മുടെ സ്നേഹം വേണ്ട എന്ന് വച്ച് പോകുന്നവർക്ക് വേണ്ടി ജീവിതം പാഴാക്കണോ ?
നിങ്ങളുടെ സ്വന്തം
ആഗ്നേയ
ഹാപ്പി ബിർത്തഡേ ❤
ജന്മദിനാശംസകൾ ആഗ്നേയ ??????????♀️?♀️??
Tnk you
ജന്മദിനാശംസകൾ ആഗ്നേയ..
?????????
Tnk you
സന്തോഷ ജന്മദിനം കുട്ടിക്ക് ??❤️
Tnk you❤❤❤
സന്തോഷ ജന്മദിനം കുട്ടിക്ക് ❤️❤️❤️❤️❤️❤️❤️❤️???
മൂന്ന് പേജിൽ കഥ എഴുത്തിയിട്ട് എന്താ കാര്യം വെറുതെ വായിക്കുന്നവരുടെ സമയം കളയാൻ അല്ലാതെ/
Harley quinn കൊടുക്കുന്ന കടുത്ത പ്രമോഷൻ കണ്ടാണ് ഇവിടെ കഥ വായിക്കാൻ കേറിയത് വന്ന് നോക്കിയപ്പോ വെറും 3 പേജ് ഇതിന് മുൻപ് 3 പേജിൽ ഉള്ള പല കഥകളും വായിച്ചിട്ട് എനിക്കുണ്ടായ തോന്നൽ ആണ് ആദ്യത്തെ 2 വഴികളിൽ ഉള്ളത്…
അത് കൊണ്ട് തന്നെ ഇത് വായിക്കണോ എന്ന് സംശയം വന്നു അഭിപ്രായം നോക്കാൻ കമന്റ് ബോക്സ് കേറിയപ്പോൽ ആണെങ്കിൽ പ്രെമുഖ കഥാകൃത്തുക്കൽ മാത്രം…
പിന്നെ ഒന്നും നോക്കിയില്ല ഫുൾ അങ്ങ് വായിച്ചു 5മിനുട്ട് കൊണ്ട് വായിച്ച് തീർന്നെങ്കിലും മനസ്സിനെ വല്ലാതെ മുറിപ്പെടുത്തി…
നമ്മുടെ സ്നേഹം വേണ്ട എന്ന് വച്ച് പോകുന്നവർക്ക് വേണ്ടി ജീവിതം പാഴാക്കണോ..
ഞാൻ എന്നോട് തന്നെ പലപ്പോഴും ചോദിക്കാർ ഉള്ള ചോദ്യം പക്ഷെ പറഞ്ഞിട്ടെന്താ ഒരു ഗ്യാപ് കിട്ടിയാൽ മനസ്സ് പഴയത് തന്നെ ഓർമിപികും ?
മറ്റുള്ളവരുടെ നഷ്ടങ്ങൾ വെച്ച് നോക്കുമ്പോൾ എന്റെ നഷ്ടങ്ങൾ ഒന്നുമല്ലായിരിക്കാം..
ജീവിതത്തിലെ ഏറ്റവും മനോഹരമായ സമയങ്ങളിൽ ഒന്നാണ് ബാല്യം അത് നഷ്ടപ്പെട്ടു എന്ന് പറയുന്നത് തന്നെ അവളുടെ ജീവിതം എത്ര മോശം ആണെന്ന് കാണിക്കുന്നു….
ഇനി അധികം ഒന്നും പറയുന്നില്ല ചേച്ചി പൊളിച്ചു…
ഇനി അടുത്ത കഥയും ആയി ഉടനെ വരണം.
സ്നേഹപൂർവ്വം,
Alfy
നന്ദി. മനസ്സ് അങ്ങനയാണ് മാഷേ എത്രയോക്കെ നമ്മൾ വെണ്ടന്ന് വച്ചാലും പഴയതെല്ലാം ഓർമ്മിപ്പിച്ചു കൊണ്ടേയിരിക്കും.
Alfy നീ എന്നെ പേടിപ്പിച്ചല്ലോ?. ഞാൻ അങ്ങു ഇല്ലാണ്ടായി ?? thanks alfy❤️❤️❤️?
?????
മൂന്ന് പേജ്…ഒരു ജീവിതം…. മനോഹരം അഗ്നെയ….?
നന്ദി
ആഗ്നേയ നല്ല പേര് .
കഥയെ കുറിച്ച് പറയുമ്പോൾ ജീവിതം ഒരു ഓർമ്മ പോലെ എഴുതിയ രീതി different ആയിട്ടുള്ള approach ആയിരുന്നു.
ആൻഡ് hats off to that.
ഒരിക്കലും എല്ലാം ആർക്കും കൈ വിട്ടു പോവില്ല life will always find a way to give you what you deserve .
എന്ന് പറയാതെ പറഞ്ഞു.
ലോകം വീണുപോയവരുടേതല്ല വീണിടത്തു നിന്ന് എഴുന്നേറ്റവരുടേതാണ്.
❤❤❤
സ്നേഹപൂർവ്വം
Achilies…
നന്ദി
മൂന്ന് പേജിൽ ഒരു ജീവിതം. അതും മനോഹരമായി അവതരിപ്പിച്ചു. നഷ്ട്ട പെടുന്നത് എല്ലാം പുതിയതായി മറ്റെന്തോ ഒന്ന് കിട്ടാൻ വേണ്ടിയുള്ളതിനാണ്.
വീണ്ടും കഥ യെഴുതുക ഇതിലും മനോഹരമായി ആശംസകൾ
നന്ദി
വെറും മൂന്ന് പേജിൽ കുറെയേറെ വരച്ചു ചേർത്തു.. ഇഷ്ടപ്പെട്ടു ബ്രോ… തുടരൂ… ഇനിയുമേറേ എഴുതാണാവട്ടെ. ♥️♥️♥️
നന്ദി
ചില ജീവിത നേർക്കാഴ്ചകൾ… തുടരൂ കൂട്ടെ ❤️❤️
നന്ദി.
ഒരു “തീ” കാണുന്നു. ഇനിയും എഴുതൂ saho. ❤️❤️❤️
നന്ദി. എഴുതാം സഹോ .
വളരെ മനോഹരമായിട്ടുണ്ട് ഇനിയും എഴുതുക
നന്ദി
ഒരു കഥയായി തോന്നിയില്ല, അനുഭവങ്ങളുടെ തീക്ഷണതയിൽ എഴുതിയ കുറിപ്പ് പോലെ. പല നേർ ജീവിതങ്ങളും കയ്‌പേറിയ വഴിയിലൂടെ കടന്നു പോകുന്നു.
നന്നായി എഴുതി, ഇനിയും തീക്ഷണതയുള്ള എഴുത്തുമായി വരട്ടെ… ആശംസകൾ…
നന്ദി ജ്വാല
എന്റമ്മേ അന്യായം.3 പേജിൽ ഒരു ജീവിതം.ഒരേ പൊളി.ഇനിയും എഴുത്??
നന്ദി.
Story ആണെന്ന് thonnilla.. റിയൽ ലൈഫ് പോലെ തോന്നി… നൈസ്… പലരുടേം ജീവിതം ഇതേ poleya… ആഗ്രഹിച്ച കിട്ടിയില്ലേ കിട്ടിയത് തൃപ്തി പെടുക ❤️
നന്ദി. നമുക്ക് ചുറ്റും ഇതുപോലെ പലരുമുണ്ട്.
ആഗ്നേയ??? ഒരു വലിയ ചെറുകഥ…
ജീവിതത്തിൽ ഏതെങ്കിലും ഒരു പോയിന്റിൽ എങ്കിലും തീയുടെ ചൂട് അറിയാത്തവർ വിരളമായിരിക്കും…പക്ഷെ ആ തീ കെടുത്താനുള്ള ജലം നമ്മളെ ചുറ്റി പറ്റി തന്നെയുണ്ടാവും…അത് മനസ്സിലാക്കുന്നതിലാണ് വിജയം…
ഒത്തിരി ഇഷ്ടപ്പെട്ടു…
നന്ദി.