Tag: Agneya

ഞാൻ ആഗ്നേയ [ആഗ്നേയ] 164

ഞാൻ ആഗ്നേയ Njan Agneya | Author : Agneya   ഞാൻ ആഗ്നേയ . തീയിൽ കുരുത്തവൾ , സർവ്വതിനേയും കത്തിച്ച് ചാമ്പലാക്കുന്ന അഗ്നി. എന്നാൽ അഗ്നിയെ ഇല്ലാതാക്കാൻ ജലത്തിന് ആകും ……………………………….’ഞാൻ ആദ്യമായാണ് എഴുതുന്നതെട്ടോ. തെറ്റു കുറ്റങ്ങൾ ക്ഷമിക്കുമല്ലോ. ഞാനൊരു എഴുത്തുകാരി ഒന്നും അല്ല ഇതിലെ കഥകളൊക്കെ വായിച് വായിച്ച് ഒരു ശ്രമം നടത്തി നോക്കിയതാണ്. എന്റെ മനസ്സിൽ തോന്നിയ കുറച്ചു വാക്കുകൾ ഇവിടെ കുറിക്കുന്നു എന്നു മാത്രം. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു. […]