ഞാൻ [Freya] 97

വെല്ലെ നടക്കാൻ സാധിക്കുന്നത് കൊണ്ട് ഒരു പത്ത് മണി തൊട്ട് ഒരു മണി രണ്ടു മണി വരെ ഇടക്ക് ക്ലബിൽ പോയി ഇരിക്കും. പിന്നെ വെയ്‌ഗുന്നേരം ഒരു നാല് മണി നാലരക്ക് നാട്ടിലെ ഞങ്ങടെ ഫുട്‌ബോളിന്റെ ഗ്രൗണ്ടായ പാടത്തേക്ക് പോകും.

പാടം എന്ന് പറയുമ്പോ ഒരു അഞ്ചാറു വർഷങ്ങൾക് മുൻപ് അവിടെ നെല്ലും മറ്റും കൃഷി ഒക്കെ ചെയ്തിരുന്നു. പിന്നെ എന്തോ കാരണം കൊണ്ട് അവിടെ കൃഷി ചെയ്യാതെ ആയി. കളിക്കാൻ ആയി നല്ലൊരു സ്ഥലം അന്നോഷിച്ചു നടന്നിരുന്ന ഞങ്ങൾ അവിടെ കവുങ്ങ് വെട്ടി രണ്ടു ഗോൾ പോസ്റ്റ് കുത്തി ആ പാടാം ഞങ്ങടെ പ്ലേ ഗ്രൗണ്ടാക്കി മാറ്റിയെടുത്തു.

അവിടെ ആത്യം കളിക്കാൻ ഒക്കെ ഭയങ്കര ബുദ്ധിമുട്ടായിരുന്നുവെങ്കിലും കുറെ നാളത്തെ ഞങ്ങടെ കളിയുടെ ഫലമായി ആ പാടാം നല്ലൊരു കളിസ്ഥലമായി. ഇവിടെ കളിക്കാൻ ബൂട്ടിന്റെ ആവശ്യം ഇല്, അതേ പോലെ കളി ഗ്രൗണ്ടിൽ വീണാലും അതികം പരിക്കുകളും ഉണ്ടാവില്ല.
വേനൽ കാലത്ത് കളിക്കാനാണ് ഏറ്റവും സുഖം. മയകാലത്തും അവിടെ കളിക്കാറുണ്ട്, പക്ഷെ നേരായ കളി ആകില്ലെന്ന് മാത്രം കാരണം ഗ്രൗണ്ട് മുഴുവൻ വെള്ളമായിരിക്കും അതിനാൽ വെള്ളം വിത്ത് ഫുട്‌ബോൾ ആകും കളിയുടെ കോലം.

കാലോണ്ട് ഓടാൻ നേരാവണ്ണം കഴിയാത്തത് കൊണ്ട് എനിക് ഫുട്‌ബോൾ കളിക്കാൻ സാധിച്ചില്ല. കളി കാണാൽ മാത്രമേ കുറച്ചു ദിവസം സാധിച്ചുള്ളൂ.

വീണ്ടും ഒരു മാസം കൂടെ കഴിഞ്ഞതോടെ കാലും കയ്യും പൂർവാധികം ശക്തമേറിയതായി മാറി. അതോടെ ഞാൻ പാടത്തേക്ക് ഫുട്‌ബോൾ കളിക്കാനായി ഇറങ്ങി.

ആത്യത്തെ ഒന്നൊന്നര ആഴ്ചയോളം കളിശെരിക്കും അങ്ങട്ട് റെഡി ആയില്ല. പിന്നെ പോക പോകെ റെഡി ആയി ഞാൻ എന്റെ പഴയ ഫോമിലേക് എത്തി.

ഞാൻ അധികവും സെന്റെർ ബാക്കോ സൈഡ് ബാക്കോ ആണ് കളിക്കാർ. ഇടക്ക് ഞാൻ ഫോർവെർഡും മിഡും കളിക്കാറും ഉണ്ട്. സാഹചര്യങ്ങൾക് അനുസരിച്ചു അങ്ങോട്ടും ഇങ്ങോട്ടും മാറി കളിക്കും.

***

ഇതേ പോലെ ഒരു ദിവസം പാടത്ത് കളിക്കാനായി ഞാനും എന്റെ അടുത്തെ വീട്ടിലുള്ള പ്രെവീണും കൂടെ ഒരു നാല്‌ മണിക്ക് വീട്ടിൽ നിന്നിറങ്ങി. ഒരു പത്തു മിനിറ്റിനുള്ളിൽ പാടത്ത് ഞങ്ങൾ എത്തി.

അവിടെ ഒരു മൂന്ന് നാല് പേര് കളിക്കുന്നവർ വന്നിട്ടുണ്ട്. അവർ ഗ്രൗണ്ടിൽ പരസ്പരം വാമപ്പ് എന്ന നിലയിൽ പന്ത് തട്ടി കളിക്കുകയാണ്. ഞങ്ങളും അവരുടെ കൂടെ ശരീരം ഒന്നനങ്ങാൻ വേണ്ടി പന്ത് തട്ടി കളിചോണ്ടിരുന്നു.

4:30, 4:40 ആകും കളിക്കാൻ ഉള്ള എല്ലാ പ്ലെയേഴ്സും എത്താൻ. അത് വരെ എന്തെങ്കിലും സംസാരിച്ചിരിക്കുകയോ പന്ത് തട്ടിക്കളിക്കുകയോ ചെയ്തോണ്ടിരിക്കും.

നാലര ആയപ്പൊളേക്കും രണ്ട് ടീമിന് ഉള്ള ആളുകൾ എത്തി.
ഇനി ഇവിടുള്ള ആളുകളെ രണ്ടു ടീം ആയി മാറ്റി നിർത്തുക എന്നുള്ള കാര്യമാണ്.

കളിക്കാൻ വന്നവരിൽ രണ്ടാൾ ചേർന്ന് അവിടുള്ളവരെ രണ്ടു ടീമുകൾ ആക്കി മാറ്റി നിർത്തി. ഇരു ടീമിലും ഓരോരുത്തരുടെയും കളികനുസരിച്ചു തന്നെയാണ് മാറ്റി നിർത്തിയത്. എന്നിട്ട് പന്ത് ഗ്രൗണ്ടിന്റെ സണ്ടർ ഭാഗത്തായി വച്ചു. എന്നിട്ട് രണ്ടു ടീമിലെ ഓരോരുത്തരും അവരവരുടെ പൊസിഷനിലായി നിന്നു.

“ ഹേയ് കളിക്കല്ലി ഞാനുമുണ്ട് “. കളി തുടങ്ങാൻ ആയപ്പോളാണ് സോജാസ് കളിക്കാൻ ഉണ്ടെന്നും പറഞ്ഞു അവിടേക്ക് വന്നത്.

“ നീ ആ ടീമിൽ ഇറങ്ങിക്കോ “. ഞങ്ങളുടെ ടീമിൽ ഉള്ളവർ അവനോട് പറഞ്ഞു.

“ ഹേയ് വേണ്ട വേണ്ട, നിങ്ങടെതിൽ അവനെ ഇറക്കിക്കോ. അടുത്തത് വരുന്ന

44 Comments

  1. കൊള്ളാം QA നന്നായിട്ടുണ്ട്… ഫ്രേയ ഇത് പോസ്റ്റ് ചെയ്തില്ലർന്നേൽ ഒരു നല്ല കഥ ഞങ്ങൾക്ക് മിസ്സ് ആയേനെ…

    ♥️♥️♥️♥️

  2. ഫ്രയ,

    Qa എഴുതിയത് ആണല്ലേ
    കൊള്ളാം നന്നായിരുന്നു അവനെക്കുറിച്ചും വീട്ടുകാരെക്കുറിച്ചും ഒക്കെ നന്നായി തന്നെ പറഞ്ഞു

    ബ്രദർ സിസ്റ്റർ റിലേഷൻ ആ വഴക്ക് സ്നേഹം ഒക്കെ നന്നായി അനു പൊളി ആയിരുന്നു

    പാടത്തെ ഫുട്ബോൾ കളി ഒക്കെ നല്ല രസമുണ്ടായിരുന്നു വായിക്കാൻ സോജസ് ?അടിപൊളി ഇഷ്ടപ്പെട്ടു ഇങ്ങനെ ഒരുത്തൻ എല്ലായിടത്തും കാണും

    അജയ് ഹ്മ്മ് അങ്ങനെയും ചിലരൊക്കെ ഇപ്പോഴും ഉണ്ട് പെൻപിള്ളേരെ സ്നേഹിച്ചു പറ്റിക്കുക ഒക്കെ ആയി സന്തോഷം കണ്ടെത്തുന്നവർ ഫീലിംഗ്സ് റിലേഷൻ ഇതിനൊന്നും ഒരു വിലയും കൽപിക്കാത്തവർ
    ക്ലബ്ബിന്റെ അവിടെ ഉള്ള fight ചെറുത് ആണെങ്കിലും നന്നായിട്ടുണ്ട് ഒർജിനാലിറ്റി ഉണ്ട്
    അവസാനം കാര്യങ്ങൾ കലങ്ങി തെളിയുന്നത് ഒക്കെ നന്നായിരുന്നു

    എങ്കിലും അജയിലേക്ക് എത്താൻ വളരെ ടൈം എടുത്തത് പോലെ പെട്ടന്ന് തന്നെ അജയ് പ്രശ്നം തീരുന്നതും ഒക്കെ പോലെ തോന്നി

    ചിലയിടത്തു അത്ര വിശദീകരണം വേണ്ടിയിരുന്നില്ല എന്നും തോന്നി ആ ഫുഡ് അടിക്കാൻ ഉള്ള പോക്ക് ഒക്കെ

    പിന്നെ ഈ ബ്രദർ സിസ്റ്റർ റിയൽ ലൈഫ് ഇൻസ്പിരെഡ് ആണോ ?

    നിന്റെൽ തന്നത് എഡിറ്റ്‌ ചെയ്യാൻ അല്ലെ അവിടവിടെ കുറച്ചു അക്ഷരപിശക് ഉണ്ട് എഡിറ്റിംഗ് ഒന്നുടെ ശ്രെദ്ധിക്കാമായിരുന്നു ചിലത് നാട്ട് ഭാഷ ആണ് അതൊഴിച്ചു ചിലതൊക്കെ തെറ്റ് ഉണ്ടായിരുന്നു

    അപ്പൊ പിന്നെ എല്ലാം പറഞ്ഞത് പോലെ

    ഇനി സ്വന്തം ആയി എഴുതാൻ ശ്രെമിക്കണം

    വെയ്റ്റിംഗ് ഫോർ യുവർ നെക്സ്റ്റ്

    By
    അജയ്

  3. ശങ്കരഭക്തൻ

    QA എഴുതിയ കഥ ആണല്ലേ… പുള്ളിടെ അവസാന കഥയാവുമോ ഇനി ?ഇഷ്ടായി ന്തായാലും.. സ്നേഹം ❤️

  4. കറുപ്പിനെ പ്രണയിച്ചവൻ

    ❤️❤️❤️❤️

  5. അങ്ങനെ ഒടുവിൽ വന്നു അല്ലേ . നന്നായിട്ടുണ്ട് . ???

  6. @ഫ്രയ

    ഇപ്പോൾ ഇച്ചിരി തിരക്കിൽ ആണ് വൈകുന്നേരം വായിച്ചു അഭിപ്രായം പറയാം

    1. അതുൽ കൃഷ്ണ

      വളരെ മികച്ച ഒരു ഇത്.

      1. അതെന്താ ?

        1. അതുൽ കൃഷ്ണ

          // വൈകുന്നേരം വായിച്ചു അഭിപ്രായം പറയാം//

          ഇത് rare അല്ലെ അതോണ്ട്

          1. കുട്ടി നേരെത്തെ പറഞ്ഞു എന്നോട് വായിക്കണം. ചെറിയ അഭിപ്രായം മതി എന്നൊക്കെ അപ്പൊ വൈകുന്നേരം വായിച്ചു പറയാലോ

  7. @ഫ്രയ…

    നന്നായിട്ടുണ്. നല്ല ഒഴുക്ക് ഉള്ള narration.. keep going…അടുത്ത കഥയ്ക്ക് ആയി എല്ലാ ഭാവുകങ്ങളും

  8. Ente Freya mole…

    Fantastic, super,
    തകർത്ത്, കുടുക്കി, കലക്കി, അടിപൊളി,
    ആഹാ അന്യായം

    എന്റെ ഫ്രേയാകുട്ടി എന്റെ ഈ അടുത്ത കാലത്ത് ഇതുപോലൊരണം
    ഞാൻ വായിച്ചിട്ടില്ല, എന്നാ സ്റ്റോറിയ ഹോ ഞാനങ് സ്തംഭിച്ച് പോയില്ലായോ

    എന്തേലും ഉണ്ടേൽ ഒന്ന് വിളിച്ചാമതി

    ഞാനീ പരിസരത്ത് വല്ലോം കാണും ടാറ്റ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ???

    2. കോഴിത്തരത്തിന്റെ പല അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ട്. ഇത്ര ഭയാനകമായ വേർഷൻ ഇതാദ്യ

      1. പ്രേമിക്കുന്നത് കോഴിത്തരമല്ല ബ്രോ… എൻറെ ആൻമാവിന്റെ വിളിയാണ് ഞാൻ അവൾക്ക് നൽകിയത്…

        അപമാനിക്കരുത് ബ്രോ… അപമാനികരുത്

        1. പ്രേമമോ ?

          ഇത്രയും പെട്ടന്ന്

          1. പെണ്ണിന് ഒരു ആണിനോട് പ്രേമം തോന്നാൻ ദേ ? ഈ സമയം മതി.. പക്ഷെ ഒരു ആണിന് പെണ്ണിനോട് പ്രേമം തോന്നാൻ അതിന്റെ പകുതി സമയം മതി അതൊണ്ടല്ലേ നമ്മളീ പെണ്ണുങ്ങളെ കാണുമ്പോ ? അടിച്ച് കാണിക്കുന്നെ

          2. നോക്കണ്ട

  9. Freya

    Freyaക്ക് ലൈൻ ഉണ്ടോ..
    ഇല്ലേൽ ഞാൻ ഫ്രീയാണുട്ടോ

    പേര് മറക്കണ്ട

    കർമ്മ

    1. എന്തോന്നെടെ…!!

      1. Enne kaliyakonnum venda… sneham ullath kondalle

        Anas mone ?

        Kutti ithonnum kaaryamakandatto Freya kutti

    2. Al-കോഴി?

      അജയേട്ടനെ ഞാൻ ഇങ്ങോട്ട് ഇപ്പൊ വിടാവേ?

      1. ചതികരുത് പൊന്ന് ജോൺ ചേട്ടാ…

        Am currently busy

        1. ആഹ് നോക്കീം കണ്ടും പറഞ്ഞോ അവസാനം അടി കിട്ടി എന്ന് പറഞ്ഞു കരയരുത്?

          1. Adikittiyalum kozhapilla…

            Thepp kittathirunna mathi

    3. അതുൽ കൃഷ്ണ

      ആർക്കാടാ എന്റെ കുട്ടിനെ വേണ്ടത്

      1. കാര്യം പറയാലോ

        നിക്ക് കുട്ടിയെ ഇഷ്ട്ടപ്പെട്ടു അല്ല..

        താങ്കൾ കുട്ടിയുടെ ആരായിട്ട് വരും

        1. ഞാനും അതുലും അനസും ഇവിടെ ഉള്ളവന്മാരെല്ലാം അവളുടെ ആങ്ങളമാർ?

          അജയേട്ടൻ….❤️❤️

          1. Ene ee kootathil cherkanda

          2. ഏടപെടണോ….

          3. അതുൽ കൃഷ്ണ

            ഏയ് അവൻ തമാശക്ക് പറഞ്ഞതാ

        2. അതുൽ കൃഷ്ണ

          എന്റെ മോളാ അവൾ

          1. എന്റെ father in law

            Aayi varum alle

          2. അതുൽ കൃഷ്ണ

            അവൾക് വേറെ ആളെ ഇസ്തമാണെടാ, എനിക്ക് അതിൽ സമ്മതം ആണ്, അതോണ്ട് നീ അവളുടെ പുറകെ നടന്നിട്ട് കാര്യില്ല

    4. ഇതെന്താ, write to us സ്ഥിരം വന്നു നോക്കാറുണ്ടല്ലേ ?

  10. എഴുത്തുകാരി ഫ്രയ??

  11. ഹാവൂ…

  12. അതുൽ കൃഷ്ണ

    ??

  13. Ɒ?ᙢ⚈Ƞ Ҡ???‐??

    അങ്ങനെ വന്നു ല്ലേ

Comments are closed.