ഞാൻ [Freya] 97

നാട്ടിലെ എന്റെ അലവലാതി കൂട്ടുകാർ ഓരോ ഗ്രൂപ്പ് വൈസ് ആയിട്ടാണ് എന്നെ കാണാൻ വന്നത്. അവന്മാർ വന്നിട്ട് എന്നോട് ചോദിച്ചത് ചത്തില്ലേ എന്നാണ് ‘ തെണ്ടികൾ ‘ പിന്നെ എന്നെ ഇട്ട് വാരാനും കൂടെ നിന്ന് സെൽഫി എടുക്കലും മുറിവിലും ബ്ളാസ്റ്റർ ഇട്ടിടത്തും നെക്കി നോക്കി വേതന ഉണ്ടോ എന്ന് ഡോക്ടർ മാരേ പോലെ പരിശോധിക്കലും. പോരാത്തതിന് അവന്മാർ അമ്മ കൊണ്ട് വച്ചു കൊടുത്തത് എല്ലാം കാലിയാകലും ഒക്കെ കൂടെ അര മുക്കാൽ മണിക്കൂറോളം എന്റെ റൂമിൽ തന്നെ ഉണ്ടായിരുന്നു. അതോടൊപ്പം അവർ എനിക് അവരുടെ ഫോണിൽ ഉള്ള ഫിലിംസ് മൊത്തം സെന്റ് ചെയ്യുകയും ചെയ്തു. എന്തായാലും കുറച്ചു നാളത്തേക്ക് ബെഡ് റസ്റ്റ് അല്ലേ അപ്പൊ ഇത് തന്നെ ശരണം. അവന്മാരും സമയം ഏറെ ആയപ്പോ പോയി.

***

വേതന കാരണം രണ്ടുമൂന്ന് ദിവസം എനിക് നേരാവണ്ണം ഉറങ്ങാൻ തന്നെ സാധിച്ചില്ല. തിരിഞ്ഞും മറിഞ്ഞും കിടക്കാനും പറ്റില്ല. അതേ പോലെ ടോയ്‌ലെറ്റിൽ പോകാനും വളരെ ബുദ്ധി മുട്ടായിരുന്നു അതിനൊക്കെ അമ്മയാണ് എന്നെ സാഹായിച്ചത്. ഒരു ചെറു കുട്ടിയെ പോലെ അമ്മ എന്നെ പരിചരിച്ചു എന്ന് വേണം പറയാൻ.

ഒരേ കിടപ്പായത് കൊണ്ട് ശരീരത്തിന്റെ പല ഭാഗവും വേദനയും കൂടാതെ ഒറ്റ കിടപ്പ് മാത്രമായതിനാൽ ആകേ ബോറടിയും ഞാൻ സഹിക്കേണ്ടി വന്നു.

അമ്മ എനിക് സമയ സമയം ഭക്ഷണവുമായി കൊണ്ടു വന്നു തരികയും എന്നെ ഊട്ടുകയും ചെയ്യും. എന്റെ ഒട്ടു മിക്ക കാര്യങ്ങളും അമ്മ തന്നെ ചെയ്തു തന്നു.

ഒരു തരത്തിൽ പറഞ്ഞാൽ വലിയ പ്രെഭുക്കന്മാരെ പോലെ ഉള്ള സുഖ സുന്ദരമായ ജീവിതം.

എന്റെ ഈ അവസ്ഥയെ നല്ല രീതിയിൽ മുതലാക്കിയത് അനുവാണ്. അവൾക് ഒഴിവുണ്ടാകുമ്പോയോ അല്ലെങ്കിൽ തോന്നുമ്പോ തോന്നുമ്പോ എന്നെ വന്ന് തല്ലുകയും കടിക്കുകയും ദേഷ്യം പിടിപ്പിക്കുകയും ഒക്കെ ചെയ്യും. ഈ ചെയ്യുന്നതിന് ഒക്കെ അവളുടെ നായം എന്താണെന്നോ ഇത്രയും കാലം ഞാനവളോട് ചെയ്തതിനുള്ള പ്രെതികാരം വീട്ടൽ ആണത്രേ. ഇപ്പൊ കിട്ടുന്നതിന്റെ പലിശ സഹിതം കിട്ടുമെന്ന് ഞാൻ പറയുകയും ചെയ്യും.

അനു ഇങ്ങനെ ഒക്കെ ആണെങ്കിലും അവൾക് എന്നെ എത്രമാത്രം സ്നേഹം ആണെന്ന് അവളുടെ ചെയ്തികളിൽ നിന്നെനിക് മനസിലാക്കാൻ സാധിക്കും. ഞാൻ എപ്പോ വിളിച്ചാലും അവളെന്റെ അടുത്തേക്ക് വരും കുറച്ചു സമയം കഴിഞ്ഞേ വരിക ഉള്ളു കേട്ടോ. അതേ പോലെ എന്ത് കാര്യം പറഞ്ഞാലും ചെയ്യുകയും ചെയ്യും അതും ഇതു പോലെ എന്നെ ദേഷ്യം പിടിപ്പിച്ചും ശുണ്ഠി കേറ്റിയും കഴിഞ്ഞിട്ടേ ചെയ്തു തരൂ.

***

ഒന്നര മാസം ബ്ളാസ്റ്ററും ഇട്ട് നടക്കേണ്ടി വന്നു എനിക്. ഇതിനിടയിൽ രണ്ടായ്ച്ച മൂനയ്ച്ച കഴിയുമ്പോ ഒന്ന് രണ്ട് വട്ടം ഡോക്ടറെ കാണിക്കുകയും ചെയ്തു.

ബ്ളാസ്റ്റർ ഒക്കെ ഊരി കഴിഞ്ഞപ്പോ കയ്യും കാലും ഒക്കെ ആകെ മാറ്റം വന്നിരുന്നു. തടിയും കുറഞ്ഞു കളറും മാറി ആകെ വ്യത്യസ്തമായിരുന്നു. അതെല്ലാം ഒരു മരുന്ന് തന്നത് വച്ച് കയ്യിലും കാലിലും തേച്ച് പിടിപ്പിക്കാൻ ഡോക്ടർ പറഞ്ഞു.

ഇപ്പൊ കൊക്കി നടക്കലാണ് ചെയ്യാറ്. ബൈക് എടുക്കാൻ വീട്ടുകാർ സമ്മതിക്കില്ല. പിന്നെ ബൈക് വർക്ക് ഷോപ്പിൽ കയറ്റി എല്ലാ പണിയും കഴിപ്പിച്ചു വീട്ടിലേ ഷെഡിൽ കയറ്റി വച്ചിട്ടുണ്ട്.

ഒന്നര മാസത്തോളം വീട്ടിൽ തന്നെ ചടഞ്ഞ്‌ കൂടി ഇരിപ്പയത് കൊണ്ട് ബ്ളാസ്റ്റർ ഊരി കഴിഞ്ഞപ്പോൾ പുറത്തേക്ക് ഒക്കെ ഇറങ്ങാൻ തുടങ്ങി.
ഡോക്ടർ കയ്യും കാലും പഴയത് പോലെ റെഡിയായി വരാൻ എക്സസയ്സ്‌ ചെയ്യാൻ പറഞ്ഞിട്ടുണ്ടായിരുന്നു. വീട്ടിൽ എക്സെയ്സ് ചെയ്യുമെങ്കിലും അതിന്റെ ഒരു ഭാഗമെന്നോണം വീട്ടിൽ പറഞ്ഞ് പുറത്ത് പോകുന്നതാണ്. അതും എന്റെ കൂടെ ഉള്ള ആ അലവലാതി പിള്ളേരുടെ കൂടെ.

44 Comments

  1. കൊള്ളാം QA നന്നായിട്ടുണ്ട്… ഫ്രേയ ഇത് പോസ്റ്റ് ചെയ്തില്ലർന്നേൽ ഒരു നല്ല കഥ ഞങ്ങൾക്ക് മിസ്സ് ആയേനെ…

    ♥️♥️♥️♥️

  2. ഫ്രയ,

    Qa എഴുതിയത് ആണല്ലേ
    കൊള്ളാം നന്നായിരുന്നു അവനെക്കുറിച്ചും വീട്ടുകാരെക്കുറിച്ചും ഒക്കെ നന്നായി തന്നെ പറഞ്ഞു

    ബ്രദർ സിസ്റ്റർ റിലേഷൻ ആ വഴക്ക് സ്നേഹം ഒക്കെ നന്നായി അനു പൊളി ആയിരുന്നു

    പാടത്തെ ഫുട്ബോൾ കളി ഒക്കെ നല്ല രസമുണ്ടായിരുന്നു വായിക്കാൻ സോജസ് ?അടിപൊളി ഇഷ്ടപ്പെട്ടു ഇങ്ങനെ ഒരുത്തൻ എല്ലായിടത്തും കാണും

    അജയ് ഹ്മ്മ് അങ്ങനെയും ചിലരൊക്കെ ഇപ്പോഴും ഉണ്ട് പെൻപിള്ളേരെ സ്നേഹിച്ചു പറ്റിക്കുക ഒക്കെ ആയി സന്തോഷം കണ്ടെത്തുന്നവർ ഫീലിംഗ്സ് റിലേഷൻ ഇതിനൊന്നും ഒരു വിലയും കൽപിക്കാത്തവർ
    ക്ലബ്ബിന്റെ അവിടെ ഉള്ള fight ചെറുത് ആണെങ്കിലും നന്നായിട്ടുണ്ട് ഒർജിനാലിറ്റി ഉണ്ട്
    അവസാനം കാര്യങ്ങൾ കലങ്ങി തെളിയുന്നത് ഒക്കെ നന്നായിരുന്നു

    എങ്കിലും അജയിലേക്ക് എത്താൻ വളരെ ടൈം എടുത്തത് പോലെ പെട്ടന്ന് തന്നെ അജയ് പ്രശ്നം തീരുന്നതും ഒക്കെ പോലെ തോന്നി

    ചിലയിടത്തു അത്ര വിശദീകരണം വേണ്ടിയിരുന്നില്ല എന്നും തോന്നി ആ ഫുഡ് അടിക്കാൻ ഉള്ള പോക്ക് ഒക്കെ

    പിന്നെ ഈ ബ്രദർ സിസ്റ്റർ റിയൽ ലൈഫ് ഇൻസ്പിരെഡ് ആണോ ?

    നിന്റെൽ തന്നത് എഡിറ്റ്‌ ചെയ്യാൻ അല്ലെ അവിടവിടെ കുറച്ചു അക്ഷരപിശക് ഉണ്ട് എഡിറ്റിംഗ് ഒന്നുടെ ശ്രെദ്ധിക്കാമായിരുന്നു ചിലത് നാട്ട് ഭാഷ ആണ് അതൊഴിച്ചു ചിലതൊക്കെ തെറ്റ് ഉണ്ടായിരുന്നു

    അപ്പൊ പിന്നെ എല്ലാം പറഞ്ഞത് പോലെ

    ഇനി സ്വന്തം ആയി എഴുതാൻ ശ്രെമിക്കണം

    വെയ്റ്റിംഗ് ഫോർ യുവർ നെക്സ്റ്റ്

    By
    അജയ്

  3. ശങ്കരഭക്തൻ

    QA എഴുതിയ കഥ ആണല്ലേ… പുള്ളിടെ അവസാന കഥയാവുമോ ഇനി ?ഇഷ്ടായി ന്തായാലും.. സ്നേഹം ❤️

  4. കറുപ്പിനെ പ്രണയിച്ചവൻ

    ❤️❤️❤️❤️

  5. അങ്ങനെ ഒടുവിൽ വന്നു അല്ലേ . നന്നായിട്ടുണ്ട് . ???

  6. @ഫ്രയ

    ഇപ്പോൾ ഇച്ചിരി തിരക്കിൽ ആണ് വൈകുന്നേരം വായിച്ചു അഭിപ്രായം പറയാം

    1. അതുൽ കൃഷ്ണ

      വളരെ മികച്ച ഒരു ഇത്.

      1. അതെന്താ ?

        1. അതുൽ കൃഷ്ണ

          // വൈകുന്നേരം വായിച്ചു അഭിപ്രായം പറയാം//

          ഇത് rare അല്ലെ അതോണ്ട്

          1. കുട്ടി നേരെത്തെ പറഞ്ഞു എന്നോട് വായിക്കണം. ചെറിയ അഭിപ്രായം മതി എന്നൊക്കെ അപ്പൊ വൈകുന്നേരം വായിച്ചു പറയാലോ

  7. @ഫ്രയ…

    നന്നായിട്ടുണ്. നല്ല ഒഴുക്ക് ഉള്ള narration.. keep going…അടുത്ത കഥയ്ക്ക് ആയി എല്ലാ ഭാവുകങ്ങളും

  8. Ente Freya mole…

    Fantastic, super,
    തകർത്ത്, കുടുക്കി, കലക്കി, അടിപൊളി,
    ആഹാ അന്യായം

    എന്റെ ഫ്രേയാകുട്ടി എന്റെ ഈ അടുത്ത കാലത്ത് ഇതുപോലൊരണം
    ഞാൻ വായിച്ചിട്ടില്ല, എന്നാ സ്റ്റോറിയ ഹോ ഞാനങ് സ്തംഭിച്ച് പോയില്ലായോ

    എന്തേലും ഉണ്ടേൽ ഒന്ന് വിളിച്ചാമതി

    ഞാനീ പരിസരത്ത് വല്ലോം കാണും ടാറ്റ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ???

    2. കോഴിത്തരത്തിന്റെ പല അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ട്. ഇത്ര ഭയാനകമായ വേർഷൻ ഇതാദ്യ

      1. പ്രേമിക്കുന്നത് കോഴിത്തരമല്ല ബ്രോ… എൻറെ ആൻമാവിന്റെ വിളിയാണ് ഞാൻ അവൾക്ക് നൽകിയത്…

        അപമാനിക്കരുത് ബ്രോ… അപമാനികരുത്

        1. പ്രേമമോ ?

          ഇത്രയും പെട്ടന്ന്

          1. പെണ്ണിന് ഒരു ആണിനോട് പ്രേമം തോന്നാൻ ദേ ? ഈ സമയം മതി.. പക്ഷെ ഒരു ആണിന് പെണ്ണിനോട് പ്രേമം തോന്നാൻ അതിന്റെ പകുതി സമയം മതി അതൊണ്ടല്ലേ നമ്മളീ പെണ്ണുങ്ങളെ കാണുമ്പോ ? അടിച്ച് കാണിക്കുന്നെ

          2. നോക്കണ്ട

  9. Freya

    Freyaക്ക് ലൈൻ ഉണ്ടോ..
    ഇല്ലേൽ ഞാൻ ഫ്രീയാണുട്ടോ

    പേര് മറക്കണ്ട

    കർമ്മ

    1. എന്തോന്നെടെ…!!

      1. Enne kaliyakonnum venda… sneham ullath kondalle

        Anas mone ?

        Kutti ithonnum kaaryamakandatto Freya kutti

    2. Al-കോഴി?

      അജയേട്ടനെ ഞാൻ ഇങ്ങോട്ട് ഇപ്പൊ വിടാവേ?

      1. ചതികരുത് പൊന്ന് ജോൺ ചേട്ടാ…

        Am currently busy

        1. ആഹ് നോക്കീം കണ്ടും പറഞ്ഞോ അവസാനം അടി കിട്ടി എന്ന് പറഞ്ഞു കരയരുത്?

          1. Adikittiyalum kozhapilla…

            Thepp kittathirunna mathi

    3. അതുൽ കൃഷ്ണ

      ആർക്കാടാ എന്റെ കുട്ടിനെ വേണ്ടത്

      1. കാര്യം പറയാലോ

        നിക്ക് കുട്ടിയെ ഇഷ്ട്ടപ്പെട്ടു അല്ല..

        താങ്കൾ കുട്ടിയുടെ ആരായിട്ട് വരും

        1. ഞാനും അതുലും അനസും ഇവിടെ ഉള്ളവന്മാരെല്ലാം അവളുടെ ആങ്ങളമാർ?

          അജയേട്ടൻ….❤️❤️

          1. Ene ee kootathil cherkanda

          2. ഏടപെടണോ….

          3. അതുൽ കൃഷ്ണ

            ഏയ് അവൻ തമാശക്ക് പറഞ്ഞതാ

        2. അതുൽ കൃഷ്ണ

          എന്റെ മോളാ അവൾ

          1. എന്റെ father in law

            Aayi varum alle

          2. അതുൽ കൃഷ്ണ

            അവൾക് വേറെ ആളെ ഇസ്തമാണെടാ, എനിക്ക് അതിൽ സമ്മതം ആണ്, അതോണ്ട് നീ അവളുടെ പുറകെ നടന്നിട്ട് കാര്യില്ല

    4. ഇതെന്താ, write to us സ്ഥിരം വന്നു നോക്കാറുണ്ടല്ലേ ?

  10. എഴുത്തുകാരി ഫ്രയ??

  11. ഹാവൂ…

  12. അതുൽ കൃഷ്ണ

    ??

  13. Ɒ?ᙢ⚈Ƞ Ҡ???‐??

    അങ്ങനെ വന്നു ല്ലേ

Comments are closed.