“ അങ്ങനെ വലുതായി ഒന്നൂല്യ. ഒരു കയ്യിന്റെയും കാലിന്റെയും എല്ല് പൊട്ടിയിട്ടുണ്ട് പിന്നെ അവിടവാഡോമൊക്കെയായി സ്ക്രാച് വർക്കുകളും ഉണ്ട് “. നമ്മൾ വളരെ സില്ലിയായി കാര്യം പറഞ്ഞു.
“ എങ്ങനെയാ വണ്ടി ഇടിച്ചേ “.
“ ആ ഞാൻ ഇനി ചേച്ചിക്ക് വണ്ടി ഇടിച്ചത് എങ്ങനെ ആണെന്ന് കാണിച്ചു തന്നിട്ട് വേണം എന്നെ പരലോകത്തേക് യാത്രയാകാൻ അല്ലേ “.
“ എടാ തെണ്ടി പെർക്കി ഞാൻ അതല്ല ഉദ്ദേശിച്ചത്. എന്താണ് ഉണ്ടായതെന്ന് പറയാനാണ് ഞാൻ പറഞ്ഞത് “.
“ ഹോ അങ്ങനെ പറയണ്ടേ. ആക്സിഡന്റ് പറ്റിയതൊന്നും പറയണ്ട ഞാനൊരു നൂറ്റമ്പത് ഇരുന്നൂറ് സ്പീഡിൽ മുന്നിലുള്ള വണ്ടികളൊയൊക്കെ കട്ട് ചെയ്ത് മുന്നോട്ട് കുതിച്ചു പോയി കൊണ്ടിരിക്കുകയായിരുന്നു. അങ്ങനെ പോകുന്നതിന്റെ ഇടക്കാണ് മുന്നിൽ നീളത്തിൽ ഒരു കണ്ടയ്നർ ലോറി വെല്ലെ അരിച്ചു പോകുന്നത്.
ഞാൻ എന്റെ ആ വരവിന്റെ വേഗത കാരണം ഒന്നും നോക്കാതെ അതിനെ ഓവർ ടേക് ചെയ്യാൻ തീരുമാനിച്ചു. ഓവർ ടേക് ചെയ്യാൻ വേണ്ടി കണ്ടയ്നർ ലോറിയുടെ ഒരു പകുതിക്കായപ്പോളാണ് മുന്നിൽ ഓപ്പോസിറ്റ് സൈഡിൽ നിന്നും ഒരു ബസ് വരുന്നത് കണ്ടത്. പിന്നെ ഞാൻ ഒന്നും നോകീല ഇരുന്നൂറ് സ്പീഡിൽ നിന്നും വേഗത കൂട്ടി ഇരുനൂറ്റി അൻപതിൽ പിടിച്ചു കണ്ടയ്നർ ലോറിയെ മറി കടന്നു. കണ്ടയ്നർ ലോറിയെ മറി കടന്നു കുറച്ചു പോയപ്പോളേക്കും തേ മുന്നിൽ വേറെ ഒരു നിസാന്റെ ലോറി… “. ഞാൻ വലിയ കാര്യം പറയുന്ന പോലെ നല്ല തള്ളൽ തള്ളി പറഞ്ഞോണ്ട് ഇരുന്നു.
” നിർത്ത്.. നിർത്ത്… നിർത്ത്. ഞാൻ നിന്നോട് എങ്ങനെ വീണത് എന്ന് മാത്രമേ ചോദിച്ചുള്ളൂ തള്ളി മറിക്കാൻ പറഞ്ഞില്ല “.
“ ഞാൻ തള്ളിയതൊന്നുമല്ല സത്യമാ പറഞ്ഞത്. ആ എന്നിട്ട് എവിടെത്തി. നിസാന്റെ ലോറി അവിടില്ലേ പറഞ്ഞേ. നിസാന്റെ ലോറി മുന്നിൽ പോയിക്കൊണ്ടിരിക്കാണ് ഞാൻ ആ ലോറിയെയും ഓവർ ടേക് ചെയ്ത് മുന്നോട്ട് പോയപ്പോ തേ ഇടത്തെ സൈഡിൽ നിന്നും ഒരു ബെൻസിന്റെ കാർ റോഡിലേക്കു കയറുന്നു. ആ ചെങ്ങായി പെട്ടെന്ന് റോഡിലേക്കു കയറിയത് ഞാൻ കണ്ടില്ല, നേരെ എന്റെ ബൈക് ചെന്ന് ബെൻസിൽ ഇടിച്ചു. ബെൻസിൽ ഇടിച്ചതും ഞാൻ അതിന്റെ മുകളിൽ കൂടെ പൊന്തി നേരെ റോഡിലേക്കു വീണു.
അപ്പോൾ തന്നെ ഒരു പത്തമ്പത് ആൾകാർ തലങ്ങും വിലങ്ങും ഓടി വന്നു.
സത്യം പറഞ്ഞാ വേറെ ആരെങ്കിലും ആയിരുന്നെ ആ സ്പോട്ടിൽ മരിച്ചേനെ ഞാൻ ആയത് കൊണ്ടാണ് രക്ഷപെട്ടത്. അത്രയും സ്പീഡും ആ വീഴ്ചയും ഒക്കെ ഒഹ്,, ഓർക്കാൻ കൂടി വയ്യ. പിന്നെ ആ വീഴ്ചയിൽ എന്റെ കാലും കയ്യൊക്കെ പൊട്ടി തൂങ്ങി ആടുക ആയിരുന്നു. അവിടെന്ന് എന്നെ വാരി എടുത്ത് ആ കാറിൽ തന്നെ കയറ്റി കൊണ്ടോയി.. “.
“ മതി മതി,,, ഞാൻ അത്രക്കൊന്നും പ്രതീക്ഷിച്ചില്ല. അല്ലേലും നിനക്കിതൊന്നും ഒരു പുത്തരി അല്ലല്ലോ. വീണ് ശീലമായി പോയില്ലേ “. ചേച്ചി എന്നോട് ആത്യം സംസാരിച്ചിരുന്ന ടൂണിൽ നിന്നും കളിതമാശ പറയുന്ന രീതിയിലേക് മാറി.
ഞാൻ എന്തെങ്കിലും പറയുന്നതിന് മുന്നേ അനൂ എന്റെ കയ്യിൽ നിന്നും ഫോൺ വലിച്ചു. ഞാൻ അതൊട്ടും ശ്രെദ്ധിക്കുകയും ചെയ്തില്ല.
“ ചേച്ചി ചേട്ടൻ പറയുന്നത് ഒന്നും വിശോസിക്കണ്ട കേട്ടോ. ഇപ്പൊ പറഞ്ഞത് മുഴുവൻ തള്ള് മാത്രമാണ്. ആ തള്ളിന്റെ പവർ കൊണ്ട് നമ്മടെ വീട് വരെ കുലുങ്ങുന്നുണ്ട് “. അനൂ എന്നെ നോക്കി ഒരു പാര പണിയുന്ന ലാഘവത്തോടെയുള്ള ചിരിയോട് കൂടെ പറഞ്ഞു.
അപ്പുറത്തെ ചേച്ചിയുടെ മറുപടി കേട്ടിട്ടാണ് എന്ന് തോനുന്നു അവൾ എന്നെ നോക്കി കളിയാക്കി ചിരിക്കാൻ തുടങ്ങി.
പിന്നെ അവൾ അവിടെന്ന് പോയി.
അനു പറഞ്ഞ പോലെ ബന്തുകളിൽ ചില അടുത്തറിയുന്നവർ ഞാൻ വീണതറിഞ്ഞ് ആപ്പിളും ഓറഞ്ചും മുന്തിരിയും ഒക്കെ ആയിട്ട് വന്നു. അയൽവാസികൾ ഒന്നും തന്നെ കൊണ്ടു വന്നില്ല കേട്ടോ അവർ ആക്സിഡന്റ് എങ്ങനെ ഉണ്ടായതെന്നും എന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടറിയുവാനും വേണ്ടി മാത്രം വന്ന് കണ്ടു പോയി.
കൊള്ളാം QA നന്നായിട്ടുണ്ട്… ഫ്രേയ ഇത് പോസ്റ്റ് ചെയ്തില്ലർന്നേൽ ഒരു നല്ല കഥ ഞങ്ങൾക്ക് മിസ്സ് ആയേനെ…
♥️♥️♥️♥️
ഫ്രയ,
Qa എഴുതിയത് ആണല്ലേ
കൊള്ളാം നന്നായിരുന്നു അവനെക്കുറിച്ചും വീട്ടുകാരെക്കുറിച്ചും ഒക്കെ നന്നായി തന്നെ പറഞ്ഞു
ബ്രദർ സിസ്റ്റർ റിലേഷൻ ആ വഴക്ക് സ്നേഹം ഒക്കെ നന്നായി അനു പൊളി ആയിരുന്നു
പാടത്തെ ഫുട്ബോൾ കളി ഒക്കെ നല്ല രസമുണ്ടായിരുന്നു വായിക്കാൻ സോജസ് ?അടിപൊളി ഇഷ്ടപ്പെട്ടു ഇങ്ങനെ ഒരുത്തൻ എല്ലായിടത്തും കാണും
അജയ് ഹ്മ്മ് അങ്ങനെയും ചിലരൊക്കെ ഇപ്പോഴും ഉണ്ട് പെൻപിള്ളേരെ സ്നേഹിച്ചു പറ്റിക്കുക ഒക്കെ ആയി സന്തോഷം കണ്ടെത്തുന്നവർ ഫീലിംഗ്സ് റിലേഷൻ ഇതിനൊന്നും ഒരു വിലയും കൽപിക്കാത്തവർ
ക്ലബ്ബിന്റെ അവിടെ ഉള്ള fight ചെറുത് ആണെങ്കിലും നന്നായിട്ടുണ്ട് ഒർജിനാലിറ്റി ഉണ്ട്
അവസാനം കാര്യങ്ങൾ കലങ്ങി തെളിയുന്നത് ഒക്കെ നന്നായിരുന്നു
എങ്കിലും അജയിലേക്ക് എത്താൻ വളരെ ടൈം എടുത്തത് പോലെ പെട്ടന്ന് തന്നെ അജയ് പ്രശ്നം തീരുന്നതും ഒക്കെ പോലെ തോന്നി
ചിലയിടത്തു അത്ര വിശദീകരണം വേണ്ടിയിരുന്നില്ല എന്നും തോന്നി ആ ഫുഡ് അടിക്കാൻ ഉള്ള പോക്ക് ഒക്കെ
പിന്നെ ഈ ബ്രദർ സിസ്റ്റർ റിയൽ ലൈഫ് ഇൻസ്പിരെഡ് ആണോ ?
നിന്റെൽ തന്നത് എഡിറ്റ് ചെയ്യാൻ അല്ലെ അവിടവിടെ കുറച്ചു അക്ഷരപിശക് ഉണ്ട് എഡിറ്റിംഗ് ഒന്നുടെ ശ്രെദ്ധിക്കാമായിരുന്നു ചിലത് നാട്ട് ഭാഷ ആണ് അതൊഴിച്ചു ചിലതൊക്കെ തെറ്റ് ഉണ്ടായിരുന്നു
അപ്പൊ പിന്നെ എല്ലാം പറഞ്ഞത് പോലെ
ഇനി സ്വന്തം ആയി എഴുതാൻ ശ്രെമിക്കണം
വെയ്റ്റിംഗ് ഫോർ യുവർ നെക്സ്റ്റ്
By
അജയ്
QA എഴുതിയ കഥ ആണല്ലേ… പുള്ളിടെ അവസാന കഥയാവുമോ ഇനി ?ഇഷ്ടായി ന്തായാലും.. സ്നേഹം ❤️
❤️❤️❤️❤️
അങ്ങനെ ഒടുവിൽ വന്നു അല്ലേ . നന്നായിട്ടുണ്ട് . ???
Nice one ?
@ഫ്രയ
ഇപ്പോൾ ഇച്ചിരി തിരക്കിൽ ആണ് വൈകുന്നേരം വായിച്ചു അഭിപ്രായം പറയാം
വളരെ മികച്ച ഒരു ഇത്.
അതെന്താ ?
// വൈകുന്നേരം വായിച്ചു അഭിപ്രായം പറയാം//
ഇത് rare അല്ലെ അതോണ്ട്
കുട്ടി നേരെത്തെ പറഞ്ഞു എന്നോട് വായിക്കണം. ചെറിയ അഭിപ്രായം മതി എന്നൊക്കെ അപ്പൊ വൈകുന്നേരം വായിച്ചു പറയാലോ
❤
@ഫ്രയ…
നന്നായിട്ടുണ്. നല്ല ഒഴുക്ക് ഉള്ള narration.. keep going…അടുത്ത കഥയ്ക്ക് ആയി എല്ലാ ഭാവുകങ്ങളും
Ente Freya mole…
Fantastic, super,
തകർത്ത്, കുടുക്കി, കലക്കി, അടിപൊളി,
ആഹാ അന്യായം
എന്റെ ഫ്രേയാകുട്ടി എന്റെ ഈ അടുത്ത കാലത്ത് ഇതുപോലൊരണം
ഞാൻ വായിച്ചിട്ടില്ല, എന്നാ സ്റ്റോറിയ ഹോ ഞാനങ് സ്തംഭിച്ച് പോയില്ലായോ
എന്തേലും ഉണ്ടേൽ ഒന്ന് വിളിച്ചാമതി
ഞാനീ പരിസരത്ത് വല്ലോം കാണും ടാറ്റ
???
കോഴിത്തരത്തിന്റെ പല അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ട്. ഇത്ര ഭയാനകമായ വേർഷൻ ഇതാദ്യ
പ്രേമിക്കുന്നത് കോഴിത്തരമല്ല ബ്രോ… എൻറെ ആൻമാവിന്റെ വിളിയാണ് ഞാൻ അവൾക്ക് നൽകിയത്…
അപമാനിക്കരുത് ബ്രോ… അപമാനികരുത്
പ്രേമമോ ?
ഇത്രയും പെട്ടന്ന്
പെണ്ണിന് ഒരു ആണിനോട് പ്രേമം തോന്നാൻ ദേ ? ഈ സമയം മതി.. പക്ഷെ ഒരു ആണിന് പെണ്ണിനോട് പ്രേമം തോന്നാൻ അതിന്റെ പകുതി സമയം മതി അതൊണ്ടല്ലേ നമ്മളീ പെണ്ണുങ്ങളെ കാണുമ്പോ ? അടിച്ച് കാണിക്കുന്നെ
നോക്കണ്ട
Freya
Freyaക്ക് ലൈൻ ഉണ്ടോ..
ഇല്ലേൽ ഞാൻ ഫ്രീയാണുട്ടോ
പേര് മറക്കണ്ട
കർമ്മ
എന്തോന്നെടെ…!!
Enne kaliyakonnum venda… sneham ullath kondalle
Anas mone ?
Kutti ithonnum kaaryamakandatto Freya kutti
???
Al-കോഴി?
അജയേട്ടനെ ഞാൻ ഇങ്ങോട്ട് ഇപ്പൊ വിടാവേ?
ചതികരുത് പൊന്ന് ജോൺ ചേട്ടാ…
Am currently busy
ആഹ് നോക്കീം കണ്ടും പറഞ്ഞോ അവസാനം അടി കിട്ടി എന്ന് പറഞ്ഞു കരയരുത്?
Adikittiyalum kozhapilla…
Thepp kittathirunna mathi
ആർക്കാടാ എന്റെ കുട്ടിനെ വേണ്ടത്
കാര്യം പറയാലോ
നിക്ക് കുട്ടിയെ ഇഷ്ട്ടപ്പെട്ടു അല്ല..
താങ്കൾ കുട്ടിയുടെ ആരായിട്ട് വരും
ഞാനും അതുലും അനസും ഇവിടെ ഉള്ളവന്മാരെല്ലാം അവളുടെ ആങ്ങളമാർ?
അജയേട്ടൻ….❤️❤️
Ene ee kootathil cherkanda
ഏടപെടണോ….
ഏയ് അവൻ തമാശക്ക് പറഞ്ഞതാ
എന്റെ മോളാ അവൾ
എന്റെ father in law
Aayi varum alle
അവൾക് വേറെ ആളെ ഇസ്തമാണെടാ, എനിക്ക് അതിൽ സമ്മതം ആണ്, അതോണ്ട് നീ അവളുടെ പുറകെ നടന്നിട്ട് കാര്യില്ല
?
ഇതെന്താ, write to us സ്ഥിരം വന്നു നോക്കാറുണ്ടല്ലേ ?
എഴുത്തുകാരി ഫ്രയ??
?
ഹാവൂ…
??
അങ്ങനെ വന്നു ല്ലേ