ഞാൻ [Freya] 97

രണ്ടാളും ശത്രുക്കൾ ആണെങ്കിലും ഏറ്റവും നല്ല ഒരു മിത്രത്തെക്കാൾ കൂടുതൽ ബന്ധം ഞങ്ങൾ തമ്മിൽ ഉണ്ട്.

“ അയ്യേ നീ ഇത്ര ഉള്ളു. ഇതൊക്കെ എന്റെ അഭിനയം അല്ലേ മോളെ “. ഞാനവളുടെ വിശമം മാറ്റാൻ വേണ്ടി പടഞ്ഞു.

“ പോടാ പട്ടി തെണ്ടി ചേട്ടാ, കൂമ നീ ഒരിക്കലും നന്നാവൂല്ലാ “. അവൾ പറഞ്ഞു കൊണ്ട് കൈ ഉയർത്തി തല്ലാൻ നിന്നതും അമ്മ വന്നു.

“ അനൂ.. “. അമ്മ ഒന്ന് നീട്ടി വിളിച്ചു. അതോടെ എന്നെ തല്ലാൻ ഉയർത്തിയ കൈ അവൾ പിൻവലിച്ചു കൊണ്ട് അവളുടെ തന്നെ തല ചൊറിയാൻ തുടങ്ങി.

“ നിനക്കു കുറച്ച് കൂടുന്നുണ്ട് അനൂ, അവൻ വയ്യാതെ കിടക്കുന്നതല്ലേ. എന്നിട്ടാണോ നീ അവനോട് തല്ലുണ്ടാകുന്നെ “. അമ്മ അവളെ വഴക്കു പറയുന്നത് കണ്ട് അവൾ എന്നെയും അമ്മേയെയും മാറി മാറി നോക്കി. അവൾ എന്നെ നോക്കിയപ്പോ ഞാൻ ക്രോക്രി കാണിച്ചു ശുണ്ടി കൂട്ടി.

അതവൾക് പിടിച്ചില്ല എന്റെ കാലിൽ ഒരു വട്ടം കൂടി തല്ലിയിട്ട്‌ റൂമിന്റെ പുറത്തേക് ഓടി.

“ അനൂ… “. അമ്മയുടെ നീട്ടി വിളി

“ അനു എണ്ണിക്കോ 4 “. ഞാനും ഉറക്കെ പറഞ്ഞു. ഞാൻ പറഞ്ഞത് കേട്ട് അവൾ വാതിലിനടുത്ത് വന്നു.

“ നാലോ എന്ത് നാല് “. അമ്മയും അനുവും ഒരുമിച്ചു ചോദിച്ചു.

“ ഇപ്പൊ തല്ലിയതും കൂടെ നാലാമത്തേത് എന്നാണ് ഞാൻ പറഞ്ഞത്. ഇവിടുന്ന് ഞാൻ ഒന്നെണീകട്ടെ ഇതിനുള്ളത് എല്ലാം മൊതലും പലിശയും സഹിതം ഞാൻ തരണ്ട് “. എന്റെ ഡയലോഗ് കേട്ട് അവർ രണ്ടാളും ആത്യമൊന്ന് അന്താളിച്ചെങ്കിലും പിന്നെ അവർ നിന്ന് ചിരിക്കാൻ തുടങ്ങി.

“ ഇത്രയും പറ്റിയിട്ടും അഹങ്കാരത്തിന് ഒരു കുറവും ഇല്ലല്ലേ “. അനു.

“ തിരിച്ചു തരുമെന്ന് പറഞ്ഞ തിരിച്ചു തന്നിരിക്കും “.

“ ആത്യം ഈ കിടപ്പിൽ നിന്നും എണീക്‌. എന്നിട്ട് പ്രതികാരം ചെയ്യാൻ വാ “.
“ കാണാടി ചൂലേ “.
“ ആ കാണാം കാണാം “. അവൾ അതും പറഞ്ഞോണ്ട് അവിടെന്ന് പോയി. ആ സമയത്ത് തന്നെ അയൽവാസിയിലെ ഒരു ചേച്ചി ഞാൻ വീണതറിഞ്ഞു വന്നു.

“ എങ്ങനെയാ വീണത്, എന്നിട്ട് എന്താണ് പറ്റിയത്, ഇപ്പൊ വേതന ഉണ്ടോ, യെവിടെണ് വീണത്…. “. അങ്ങനെ തുടങ്ങി ഒരു പത്തിരുപത് ചോത്യങ്ങൾ എന്നോട് ചോദിച്ചു ഓരോന്നിനും അതിനനുസൃതമായ ഉത്തരങ്ങൾ നൽകി ഞാൻ പാസായി. അവസാനം ചോത്യങ്ങൾ ഒക്കെ കഴിഞ്ഞപ്പോൾ ‘ എന്നാ മോൻ റസ്റ്റ്‌ യെടുക്ക് ‘ എന്നും പറഞ്ഞ് അമ്മെനും കൂട്ടി റൂമിന് പുറത്തേക്ക് പോയി.

ഇതു പോലെ ഞാൻ വീണത് കേട്ടറിഞ്ഞ് അയൽവക്കത്ത്‌ ഉള്ള മിക്ക വീടുകളിലുള്ളവരും എന്നെ കാണാനായി വന്നു. ഏല്ലാവരുടെയും ചോത്യങ്ങൾ ഒന്നെന്നെ ആയിരുന്നു പക്ഷെ ചോത്യങ്ങളുടെ സ്ഥാനം മാറി എന്ന് മാത്രം. എല്ലാത്തിനും ഞാൻ കറക്ടായ ഉത്തരം നൽകി.

അങ്ങനെ ഓരോരുത്തർ വന്ന് പോയി കൊണ്ടിരുന്നു. അതിനിടയ്ക്കാണ് അനു വന്ന് ചേച്ചിയാണ് വിളിക്കുന്നതെന്നും പറഞ്ഞ് അവളുടെ ഫോൺ എനിക് തന്നത്.

“ ആ ഹലോ ചേച്ചി “. ഫോൺ തന്നതും ഞാനാത്യം പറഞ്ഞു.

“ എന്താടാ നിനക്‌ പറ്റിയേ “ ചേച്ചി ഒരാവലാതിയോടെ ചോദിച്ചു.

“ അതോന്നുല്ല ഞാൻ റോട്ടിലെ മണ്ണൊന്ന് ടെസ്റ്റ് ചെയ്ത നോക്കിയതാ, ഉറപ്പുണ്ടോ ഇല്ലയൊന്നൊക്കെ “.

“ ആ, അല്ലെങ്കിലും നിനക്കു റോട്ടിലെ മണ്ണ് ടെസ്റ്റ് ചെയ്യൽ കുറച്ചു കൂടുതൽ ആണല്ലോ. ന്നിട്ട് എന്താ പറ്റീട്ടുള്ളത് “.

44 Comments

  1. കൊള്ളാം QA നന്നായിട്ടുണ്ട്… ഫ്രേയ ഇത് പോസ്റ്റ് ചെയ്തില്ലർന്നേൽ ഒരു നല്ല കഥ ഞങ്ങൾക്ക് മിസ്സ് ആയേനെ…

    ♥️♥️♥️♥️

  2. ഫ്രയ,

    Qa എഴുതിയത് ആണല്ലേ
    കൊള്ളാം നന്നായിരുന്നു അവനെക്കുറിച്ചും വീട്ടുകാരെക്കുറിച്ചും ഒക്കെ നന്നായി തന്നെ പറഞ്ഞു

    ബ്രദർ സിസ്റ്റർ റിലേഷൻ ആ വഴക്ക് സ്നേഹം ഒക്കെ നന്നായി അനു പൊളി ആയിരുന്നു

    പാടത്തെ ഫുട്ബോൾ കളി ഒക്കെ നല്ല രസമുണ്ടായിരുന്നു വായിക്കാൻ സോജസ് ?അടിപൊളി ഇഷ്ടപ്പെട്ടു ഇങ്ങനെ ഒരുത്തൻ എല്ലായിടത്തും കാണും

    അജയ് ഹ്മ്മ് അങ്ങനെയും ചിലരൊക്കെ ഇപ്പോഴും ഉണ്ട് പെൻപിള്ളേരെ സ്നേഹിച്ചു പറ്റിക്കുക ഒക്കെ ആയി സന്തോഷം കണ്ടെത്തുന്നവർ ഫീലിംഗ്സ് റിലേഷൻ ഇതിനൊന്നും ഒരു വിലയും കൽപിക്കാത്തവർ
    ക്ലബ്ബിന്റെ അവിടെ ഉള്ള fight ചെറുത് ആണെങ്കിലും നന്നായിട്ടുണ്ട് ഒർജിനാലിറ്റി ഉണ്ട്
    അവസാനം കാര്യങ്ങൾ കലങ്ങി തെളിയുന്നത് ഒക്കെ നന്നായിരുന്നു

    എങ്കിലും അജയിലേക്ക് എത്താൻ വളരെ ടൈം എടുത്തത് പോലെ പെട്ടന്ന് തന്നെ അജയ് പ്രശ്നം തീരുന്നതും ഒക്കെ പോലെ തോന്നി

    ചിലയിടത്തു അത്ര വിശദീകരണം വേണ്ടിയിരുന്നില്ല എന്നും തോന്നി ആ ഫുഡ് അടിക്കാൻ ഉള്ള പോക്ക് ഒക്കെ

    പിന്നെ ഈ ബ്രദർ സിസ്റ്റർ റിയൽ ലൈഫ് ഇൻസ്പിരെഡ് ആണോ ?

    നിന്റെൽ തന്നത് എഡിറ്റ്‌ ചെയ്യാൻ അല്ലെ അവിടവിടെ കുറച്ചു അക്ഷരപിശക് ഉണ്ട് എഡിറ്റിംഗ് ഒന്നുടെ ശ്രെദ്ധിക്കാമായിരുന്നു ചിലത് നാട്ട് ഭാഷ ആണ് അതൊഴിച്ചു ചിലതൊക്കെ തെറ്റ് ഉണ്ടായിരുന്നു

    അപ്പൊ പിന്നെ എല്ലാം പറഞ്ഞത് പോലെ

    ഇനി സ്വന്തം ആയി എഴുതാൻ ശ്രെമിക്കണം

    വെയ്റ്റിംഗ് ഫോർ യുവർ നെക്സ്റ്റ്

    By
    അജയ്

  3. ശങ്കരഭക്തൻ

    QA എഴുതിയ കഥ ആണല്ലേ… പുള്ളിടെ അവസാന കഥയാവുമോ ഇനി ?ഇഷ്ടായി ന്തായാലും.. സ്നേഹം ❤️

  4. കറുപ്പിനെ പ്രണയിച്ചവൻ

    ❤️❤️❤️❤️

  5. അങ്ങനെ ഒടുവിൽ വന്നു അല്ലേ . നന്നായിട്ടുണ്ട് . ???

  6. @ഫ്രയ

    ഇപ്പോൾ ഇച്ചിരി തിരക്കിൽ ആണ് വൈകുന്നേരം വായിച്ചു അഭിപ്രായം പറയാം

    1. അതുൽ കൃഷ്ണ

      വളരെ മികച്ച ഒരു ഇത്.

      1. അതെന്താ ?

        1. അതുൽ കൃഷ്ണ

          // വൈകുന്നേരം വായിച്ചു അഭിപ്രായം പറയാം//

          ഇത് rare അല്ലെ അതോണ്ട്

          1. കുട്ടി നേരെത്തെ പറഞ്ഞു എന്നോട് വായിക്കണം. ചെറിയ അഭിപ്രായം മതി എന്നൊക്കെ അപ്പൊ വൈകുന്നേരം വായിച്ചു പറയാലോ

  7. @ഫ്രയ…

    നന്നായിട്ടുണ്. നല്ല ഒഴുക്ക് ഉള്ള narration.. keep going…അടുത്ത കഥയ്ക്ക് ആയി എല്ലാ ഭാവുകങ്ങളും

  8. Ente Freya mole…

    Fantastic, super,
    തകർത്ത്, കുടുക്കി, കലക്കി, അടിപൊളി,
    ആഹാ അന്യായം

    എന്റെ ഫ്രേയാകുട്ടി എന്റെ ഈ അടുത്ത കാലത്ത് ഇതുപോലൊരണം
    ഞാൻ വായിച്ചിട്ടില്ല, എന്നാ സ്റ്റോറിയ ഹോ ഞാനങ് സ്തംഭിച്ച് പോയില്ലായോ

    എന്തേലും ഉണ്ടേൽ ഒന്ന് വിളിച്ചാമതി

    ഞാനീ പരിസരത്ത് വല്ലോം കാണും ടാറ്റ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ???

    2. കോഴിത്തരത്തിന്റെ പല അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ട്. ഇത്ര ഭയാനകമായ വേർഷൻ ഇതാദ്യ

      1. പ്രേമിക്കുന്നത് കോഴിത്തരമല്ല ബ്രോ… എൻറെ ആൻമാവിന്റെ വിളിയാണ് ഞാൻ അവൾക്ക് നൽകിയത്…

        അപമാനിക്കരുത് ബ്രോ… അപമാനികരുത്

        1. പ്രേമമോ ?

          ഇത്രയും പെട്ടന്ന്

          1. പെണ്ണിന് ഒരു ആണിനോട് പ്രേമം തോന്നാൻ ദേ ? ഈ സമയം മതി.. പക്ഷെ ഒരു ആണിന് പെണ്ണിനോട് പ്രേമം തോന്നാൻ അതിന്റെ പകുതി സമയം മതി അതൊണ്ടല്ലേ നമ്മളീ പെണ്ണുങ്ങളെ കാണുമ്പോ ? അടിച്ച് കാണിക്കുന്നെ

          2. നോക്കണ്ട

  9. Freya

    Freyaക്ക് ലൈൻ ഉണ്ടോ..
    ഇല്ലേൽ ഞാൻ ഫ്രീയാണുട്ടോ

    പേര് മറക്കണ്ട

    കർമ്മ

    1. എന്തോന്നെടെ…!!

      1. Enne kaliyakonnum venda… sneham ullath kondalle

        Anas mone ?

        Kutti ithonnum kaaryamakandatto Freya kutti

    2. Al-കോഴി?

      അജയേട്ടനെ ഞാൻ ഇങ്ങോട്ട് ഇപ്പൊ വിടാവേ?

      1. ചതികരുത് പൊന്ന് ജോൺ ചേട്ടാ…

        Am currently busy

        1. ആഹ് നോക്കീം കണ്ടും പറഞ്ഞോ അവസാനം അടി കിട്ടി എന്ന് പറഞ്ഞു കരയരുത്?

          1. Adikittiyalum kozhapilla…

            Thepp kittathirunna mathi

    3. അതുൽ കൃഷ്ണ

      ആർക്കാടാ എന്റെ കുട്ടിനെ വേണ്ടത്

      1. കാര്യം പറയാലോ

        നിക്ക് കുട്ടിയെ ഇഷ്ട്ടപ്പെട്ടു അല്ല..

        താങ്കൾ കുട്ടിയുടെ ആരായിട്ട് വരും

        1. ഞാനും അതുലും അനസും ഇവിടെ ഉള്ളവന്മാരെല്ലാം അവളുടെ ആങ്ങളമാർ?

          അജയേട്ടൻ….❤️❤️

          1. Ene ee kootathil cherkanda

          2. ഏടപെടണോ….

          3. അതുൽ കൃഷ്ണ

            ഏയ് അവൻ തമാശക്ക് പറഞ്ഞതാ

        2. അതുൽ കൃഷ്ണ

          എന്റെ മോളാ അവൾ

          1. എന്റെ father in law

            Aayi varum alle

          2. അതുൽ കൃഷ്ണ

            അവൾക് വേറെ ആളെ ഇസ്തമാണെടാ, എനിക്ക് അതിൽ സമ്മതം ആണ്, അതോണ്ട് നീ അവളുടെ പുറകെ നടന്നിട്ട് കാര്യില്ല

    4. ഇതെന്താ, write to us സ്ഥിരം വന്നു നോക്കാറുണ്ടല്ലേ ?

  10. എഴുത്തുകാരി ഫ്രയ??

  11. ഹാവൂ…

  12. അതുൽ കൃഷ്ണ

    ??

  13. Ɒ?ᙢ⚈Ƞ Ҡ???‐??

    അങ്ങനെ വന്നു ല്ലേ

Comments are closed.