ഞാൻ ആ ഓവർ ടേക് ചെയ്തു നേരെ പോയത് ആ കാറിന്റെ മുന്നിലെ ഡ്രൈവറിന്റെ സീറ്റിന്റെ പുറം ഭാഗത്തേക്കാണ്. ആ വരവിന്റെ പവർ കാരണം നേരെ പോയി ബൈക് കാറിൽ ഇടിക്കുകയും ഞാൻ തെറിച്ചു കാറിന്റെ മറു സൈടിലേക് വീഴുകയും ചെയ്തു. ആ വീഴ്ചയിൽ പറ്റിയതാണ് ഈ ഒടിവും മുറിവുകളും. ഹെൽമെറ്റ് വച്ചത് കാരണം തലക്ക് ഒന്നും സംഭവിച്ചില്ല.
ഗോപാലേട്ടൻ കാർ വീടിന്റെ മുമ്പിൽ കൊണ്ട് വന്ന് നിർത്തി. ഞാൻ ഡോർ തുറന്നതും അച്ഛൻ എന്റെ അടുത്തേക്ക് വന്ന് താങ്ങി പിടിച്ച് കാറിൽ നിന്നും ഇറക്കി. കാറിന്റെ ശബ്‌ദം കേട്ടത് കൊണ്ടാണ് എന്ന് തോനുന്നു അമ്മ അപ്പോയെക്കും വാതിലും തുറന്ന് ഉമ്മറത്ത് എത്തിയിരുന്നു.
അമ്മയെ കണ്ടാൽ അറിയാം ഇത്രയും നേരം കരഞ്ഞോണ്ട് ഇരിക്കുകയാണന്ന്. കണ്ണൊക്കെ ആകെ കലങ്ങി ഇടക്ക് സാരിയുടെ തലപ്പ് കൊണ്ട് കണ്ണീർ തുടച്ചു കൊണ്ട് ചിരിയെല്ലാം മാഞ്ഞ് ആകെ ക്ഷീണിച്ച ഒരവസ്ഥ അതാണ് അപ്പോൾ അമ്മയിൽ എനിക്ക് കാണാൻ കഴിഞ്ഞത്. എന്നെ കണ്ടതും അമ്മയ്‌ക്ക ഒരശോസം വന്നതായും പെട്ടെന്ന് തന്നെ എന്റെ കോലം കണ്ട് അമ്മക്ക് വിഷമം വീണ്ടും കൂടുന്നതായും എനിക് മനസിലായി.
ക്രമാതീതമായി കണ്ണിൽ നിന്നും കണ്ണീർ വരാൻ തുടങ്ങി. ഞാൻ കൊക്കി നടക്കുന്നത് കണ്ടതും അമ്മ എന്റെ അടുത്തേക്ക് വന്ന് എന്നെ മറ്റേ സൈഡിൽ നിന്നും താങ്ങി. അമ്മ ഇപ്പോഴും കരയുക ആണ്, അമ്മയിൽ ഞാൻ കണ്ടിരുന്ന പ്രകാശം നഷ്ട്ട പെട്ട് പോയ പോലെ എനിക് തോന്നി.
അമ്മമാർ പിന്നെ അങ്ങനെ ആണല്ലോ എന്തൊക്കെ പറഞ്ഞാലും ചെയ്താലും മക്കൾക് ഒരു വല്ലായ്കയോ അല്ലേൽ എന്തെങ്കിലും ഉണ്ടായോ എന്നറിഞ്ഞാൽ ആ മനസ് വേദനിക്കാൻ തുടങ്ങും. പിന്നീട ഒരു മനസ്സമാധാനവും അവർക്കുണ്ടാവില്ല ആ നെഞ്ചം ആവലാതിയാൽ പിടച്ചു കൊണ്ടിരിക്കും. വേറെ ആരെക്കാളും ആ ഹൃദയം നീറി പുകയും. അതാണ് അമ്മ, നിർവചിക്കാൻ കഴിയാത്ത സ്നേഹ സാഗരം. എത്ര വേദനിപ്പിച്ചാലും കൂടെ ചേർത്ത് പിടിച്ഛ് ക്ഷമിക്കാൻ കഴിയുന്ന മനസിന്റെ ഉടമ.
അമ്മയുടെ കണ്ണുകളിൽ നിന്നും ഞാൻ അറിയുക ആയിരുന്നു അമ്മക്ക് എന്നോടുള്ള സ്നേഹത്തിന്റെ അതിരില്ലാത്ത അളവ്. ആ മനസിലെ എന്റെ സ്ഥാനം.
“ അമ്മ കരയാൻ മാത്രം ഒന്നും പറ്റിയിട്ടില്ല “. അമ്മയെ സമാധാനിപ്പിക്കാമെന്നോണം ഞാൻ അങ്ങനെ പറഞ്ഞു.
“ ഒ.. ഒന്നും പറ്റാതേ ആണല്ലോ കയ്യിലും കാലിലും ബ്ലാസ്റ്റർ ഇട്ടിരിക്കുന്നത് “. കണ്ണുകൾ തുടച്ചോൻഡ് അമ്മ പറഞ്ഞു.
“ അത് ചെറുതായി ഒന്ന് വീണ് കയ്യിന്റെയും കാലിന്റെയും എല്ല് പൊട്ടി അത്രയേയുള്ളൂ, ല്ലേടാ “. ഞാനെന്തെങ്കിലും പറയുന്നതിന് മുന്നേ എന്നെ കളിയാക്കി കൊണ്ട് അച്ഛൻ പറഞ്ഞു. മിക്കവാറും ഇയാളെ ഞാനിന്ന് കൊല്ലും സഹിക്കുന്നതിലും ഒരു പരിധി ഇല്ലേ.
“ എല്ലോക്കേ പൊട്ടീട്ടുണ്ടോ ന്റെ ഇശോരാ “. അമ്മ ആവലാതിയോടെ പറഞ്ഞു
“ ഇനി മോൻ എന്തായാലും കുറച്ചു നാളത്തേക്ക് എവിടേക്കും പോകാതെ റൂമിൽ തന്നേ അടങ്ങി ഒതുങ്ങി കിടന്നോളും “. അച്ഛൻ. ഇയാളെ തലമണ്ട അടിച്ചങ്ങാട്ട് പൊട്ടിച്ചാലോ.
“ നിങ്ങൾ ഒന്ന് മിണ്ടാണ്ടിരിക്കുന്നുണ്ടോ മനുഷ്യ, അല്ലേലേ എന്റെ കൊച്ചിന് വയ്യ “. അമ്മയുടെ ആ ഡയലോഗിൽ അച്ഛന്റെ വായ അടഞ്ഞു. ഹോ സമാധാനം ആയി.
എന്നെ താങ്ങി പിടിച്ചു എന്റെ റൂമിൽ ബെഡിൽ കൊണ്ടു വന്ന് കിടത്തി.
ബെഡിൽ കിടക്കാൻ ഇട ഇണ്ടായില്ല അപ്പോളേക്കും എന്റെ പുന്നാര പെങ്ങൾ റൂമിൽ എത്തി.
കൊള്ളാം QA നന്നായിട്ടുണ്ട്… ഫ്രേയ ഇത് പോസ്റ്റ് ചെയ്തില്ലർന്നേൽ ഒരു നല്ല കഥ ഞങ്ങൾക്ക് മിസ്സ് ആയേനെ…
♥️♥️♥️♥️
ഫ്രയ,
Qa എഴുതിയത് ആണല്ലേ
കൊള്ളാം നന്നായിരുന്നു അവനെക്കുറിച്ചും വീട്ടുകാരെക്കുറിച്ചും ഒക്കെ നന്നായി തന്നെ പറഞ്ഞു
ബ്രദർ സിസ്റ്റർ റിലേഷൻ ആ വഴക്ക് സ്നേഹം ഒക്കെ നന്നായി അനു പൊളി ആയിരുന്നു
പാടത്തെ ഫുട്ബോൾ കളി ഒക്കെ നല്ല രസമുണ്ടായിരുന്നു വായിക്കാൻ സോജസ് ?അടിപൊളി ഇഷ്ടപ്പെട്ടു ഇങ്ങനെ ഒരുത്തൻ എല്ലായിടത്തും കാണും
അജയ് ഹ്മ്മ് അങ്ങനെയും ചിലരൊക്കെ ഇപ്പോഴും ഉണ്ട് പെൻപിള്ളേരെ സ്നേഹിച്ചു പറ്റിക്കുക ഒക്കെ ആയി സന്തോഷം കണ്ടെത്തുന്നവർ ഫീലിംഗ്സ് റിലേഷൻ ഇതിനൊന്നും ഒരു വിലയും കൽപിക്കാത്തവർ
ക്ലബ്ബിന്റെ അവിടെ ഉള്ള fight ചെറുത് ആണെങ്കിലും നന്നായിട്ടുണ്ട് ഒർജിനാലിറ്റി ഉണ്ട്
അവസാനം കാര്യങ്ങൾ കലങ്ങി തെളിയുന്നത് ഒക്കെ നന്നായിരുന്നു
എങ്കിലും അജയിലേക്ക് എത്താൻ വളരെ ടൈം എടുത്തത് പോലെ പെട്ടന്ന് തന്നെ അജയ് പ്രശ്നം തീരുന്നതും ഒക്കെ പോലെ തോന്നി
ചിലയിടത്തു അത്ര വിശദീകരണം വേണ്ടിയിരുന്നില്ല എന്നും തോന്നി ആ ഫുഡ് അടിക്കാൻ ഉള്ള പോക്ക് ഒക്കെ
പിന്നെ ഈ ബ്രദർ സിസ്റ്റർ റിയൽ ലൈഫ് ഇൻസ്പിരെഡ് ആണോ ?
നിന്റെൽ തന്നത് എഡിറ്റ് ചെയ്യാൻ അല്ലെ അവിടവിടെ കുറച്ചു അക്ഷരപിശക് ഉണ്ട് എഡിറ്റിംഗ് ഒന്നുടെ ശ്രെദ്ധിക്കാമായിരുന്നു ചിലത് നാട്ട് ഭാഷ ആണ് അതൊഴിച്ചു ചിലതൊക്കെ തെറ്റ് ഉണ്ടായിരുന്നു
അപ്പൊ പിന്നെ എല്ലാം പറഞ്ഞത് പോലെ
ഇനി സ്വന്തം ആയി എഴുതാൻ ശ്രെമിക്കണം
വെയ്റ്റിംഗ് ഫോർ യുവർ നെക്സ്റ്റ്
By
അജയ്
QA എഴുതിയ കഥ ആണല്ലേ… പുള്ളിടെ അവസാന കഥയാവുമോ ഇനി ?ഇഷ്ടായി ന്തായാലും.. സ്നേഹം ❤️
❤️❤️❤️❤️
അങ്ങനെ ഒടുവിൽ വന്നു അല്ലേ . നന്നായിട്ടുണ്ട് . ???
Nice one ?
@ഫ്രയ
ഇപ്പോൾ ഇച്ചിരി തിരക്കിൽ ആണ് വൈകുന്നേരം വായിച്ചു അഭിപ്രായം പറയാം
വളരെ മികച്ച ഒരു ഇത്.
അതെന്താ ?
// വൈകുന്നേരം വായിച്ചു അഭിപ്രായം പറയാം//
ഇത് rare അല്ലെ അതോണ്ട്
കുട്ടി നേരെത്തെ പറഞ്ഞു എന്നോട് വായിക്കണം. ചെറിയ അഭിപ്രായം മതി എന്നൊക്കെ അപ്പൊ വൈകുന്നേരം വായിച്ചു പറയാലോ
❤
@ഫ്രയ…
നന്നായിട്ടുണ്. നല്ല ഒഴുക്ക് ഉള്ള narration.. keep going…അടുത്ത കഥയ്ക്ക് ആയി എല്ലാ ഭാവുകങ്ങളും
Ente Freya mole…
Fantastic, super,
തകർത്ത്, കുടുക്കി, കലക്കി, അടിപൊളി,
ആഹാ അന്യായം
എന്റെ ഫ്രേയാകുട്ടി എന്റെ ഈ അടുത്ത കാലത്ത് ഇതുപോലൊരണം
ഞാൻ വായിച്ചിട്ടില്ല, എന്നാ സ്റ്റോറിയ ഹോ ഞാനങ് സ്തംഭിച്ച് പോയില്ലായോ
എന്തേലും ഉണ്ടേൽ ഒന്ന് വിളിച്ചാമതി
ഞാനീ പരിസരത്ത് വല്ലോം കാണും ടാറ്റ
???
കോഴിത്തരത്തിന്റെ പല അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ട്. ഇത്ര ഭയാനകമായ വേർഷൻ ഇതാദ്യ
പ്രേമിക്കുന്നത് കോഴിത്തരമല്ല ബ്രോ… എൻറെ ആൻമാവിന്റെ വിളിയാണ് ഞാൻ അവൾക്ക് നൽകിയത്…
അപമാനിക്കരുത് ബ്രോ… അപമാനികരുത്
പ്രേമമോ ?
ഇത്രയും പെട്ടന്ന്
പെണ്ണിന് ഒരു ആണിനോട് പ്രേമം തോന്നാൻ ദേ ? ഈ സമയം മതി.. പക്ഷെ ഒരു ആണിന് പെണ്ണിനോട് പ്രേമം തോന്നാൻ അതിന്റെ പകുതി സമയം മതി അതൊണ്ടല്ലേ നമ്മളീ പെണ്ണുങ്ങളെ കാണുമ്പോ ? അടിച്ച് കാണിക്കുന്നെ
നോക്കണ്ട
Freya
Freyaക്ക് ലൈൻ ഉണ്ടോ..
ഇല്ലേൽ ഞാൻ ഫ്രീയാണുട്ടോ
പേര് മറക്കണ്ട
കർമ്മ
എന്തോന്നെടെ…!!
Enne kaliyakonnum venda… sneham ullath kondalle
Anas mone ?
Kutti ithonnum kaaryamakandatto Freya kutti
???
Al-കോഴി?
അജയേട്ടനെ ഞാൻ ഇങ്ങോട്ട് ഇപ്പൊ വിടാവേ?
ചതികരുത് പൊന്ന് ജോൺ ചേട്ടാ…
Am currently busy
ആഹ് നോക്കീം കണ്ടും പറഞ്ഞോ അവസാനം അടി കിട്ടി എന്ന് പറഞ്ഞു കരയരുത്?
Adikittiyalum kozhapilla…
Thepp kittathirunna mathi
ആർക്കാടാ എന്റെ കുട്ടിനെ വേണ്ടത്
കാര്യം പറയാലോ
നിക്ക് കുട്ടിയെ ഇഷ്ട്ടപ്പെട്ടു അല്ല..
താങ്കൾ കുട്ടിയുടെ ആരായിട്ട് വരും
ഞാനും അതുലും അനസും ഇവിടെ ഉള്ളവന്മാരെല്ലാം അവളുടെ ആങ്ങളമാർ?
അജയേട്ടൻ….❤️❤️
Ene ee kootathil cherkanda
ഏടപെടണോ….
ഏയ് അവൻ തമാശക്ക് പറഞ്ഞതാ
എന്റെ മോളാ അവൾ
എന്റെ father in law
Aayi varum alle
അവൾക് വേറെ ആളെ ഇസ്തമാണെടാ, എനിക്ക് അതിൽ സമ്മതം ആണ്, അതോണ്ട് നീ അവളുടെ പുറകെ നടന്നിട്ട് കാര്യില്ല
?
ഇതെന്താ, write to us സ്ഥിരം വന്നു നോക്കാറുണ്ടല്ലേ ?
എഴുത്തുകാരി ഫ്രയ??
?
ഹാവൂ…
??
അങ്ങനെ വന്നു ല്ലേ