വാക്താനങ്ങളിലും സംസാരത്തിലും പെൺകുട്ടികൾ വീണു പോകുന്നതാണ് അവർക്ക് സംഭവിക്കുന്ന തെറ്റ്.
ഈ ഒരൊറ്റ കാരണം മൂലം അവനെ അറിയാവുന്ന നാട്ടിലെ ഞങ്ങടെ കമ്പനി ഉള്ള ഒരുത്തനും അവനോട് നേരാവണ്ണം കൂട്ട് കൂടാറില്ല. കണ്ടാൽ വിശേഷം തിരക്കും ചോതിക്കുന്നതിന് മറുപടി നൽകുക അതുനപ്പുറം ഒന്നും അവനോട് സംസാരിക്കില്ല.
“ സത്യമാട ഞാൻ പറയുന്നേ, നമുക്ക് നമ്മടെ കൂട്ടുകാരുടെ പെങ്ങമാർ സ്വന്തം പെങ്ങമാരേ പോലെയാണ്. പക്ഷെ അവന് അവന്റെ കഴപ്പ് തീർക്കാൻ ഇപ്പൊ നോക്കുന്ന പെൺകുട്ടികൾ പോരാഞ്ഞിട്ട് കൂട്ടുകാരന്റെ പെങ്ങളേയും വേണമെന്നായി. പന്ന പൊലയാടി മോൻ “. റഷീദ്
“ അപ്പൊ ഡാ ഇത് ബാരിക്ക് അറിയോ “. ശരൺ ചോദിച്ചു. ഞാനും അത് മനസ്സിൽ വിജാരിച്ചതേ ഉള്ളു.
“ അതെനിക്ക് കറക്ടായി അറിയില്ല ചിലപ്പോ അറിയായിരികും ഇല്ലേ ബാരി ഇതറിഞ്ഞിട്ടുണ്ടാവില്ല “. റഷീദ്.
“ ഇപ്പൊ ആരും അവന്റെ ഒപ്പം കൂടാത്തതോണ്ട് ബാരിനെ ആണല്ലോ അജയ് കൂടെ എന്തിനും കൊണ്ട് നടക്കുന്നത്. ചിലപ്പോ അതോണ്ടാകും ബാരി അറിഞ്ഞിട്ടും കൂട്ടുകാരൻ എന്ന നിലയിൽ മിണ്ടാതെ നിൽകുന്നത് “. അരുൺ
“ ആ പന്നിക്ക് ആൾക്കാരുടെ കയ്യിന്റെ ചൂടറിയാത്തതിന്റെ പ്രെശ്നമാണ്. ആരുടെന്നെങ്കിലും കണക്കിന്ന് നാല് കിട്ടൽ കിട്ടിയ അവന്റെ ഈ സ്വഭാവം എല്ലാം നിർത്തി കോളും “. ശരൺ കുറച്ചു കലിപ്പോടെ പറഞ്ഞു.
എനിക്കും അജയിനോട് ദേഷ്യം വന്നോണ്ടിരിക്കുകയായിരുന്നു. ഞാൻ പെട്ടെന്ന് എന്റെ ഫാന്റിന്റെ പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് ലോക്ക് തുറന്ന് ഒരാൾക്കു ഡയൽ ചെയ്തു.
വിളിച്ച ആളുടെ ഫോൺ രണ്ടു മൂന്ന് തവണ റിങ് ചെയ്തപ്പോയെക്കും അപ്പുറത്ത് അറ്റൻഡ് ചെയ്തു.
“ ഹലോ “.
“ _____ “
“ നീ ഇപ്പൊ എവിടെയാടാ “.
“ _______ “.
“ നിനക് ഇപ്പൊ വല്ല തിരക്കുണ്ടോ “.
“ ___________ “.
“ അല്ല എനിക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട് “.
“ ______ “.
“ ഹേയ് അത് എനിക് നേരിട്ട് പറയണം. നീ അവിടെ തന്നെ നിക്ക് ഞാനൊരു പത്ത് പതിനഞ്ചു മിനിറ്റോണ്ട് വരാം “.
“ ____ “
“ ആ ഒക്കെടാ “.
ഞാൻ വിളിച്ച ആളോട് കാര്യങ്ങൾ പറഞ്ഞു ഫോൺ വച്ചു.
ഞാൻ ഫോൺ വച്ചതിന് ശേഷം ആണ് എന്നെ തന്നെ നോക്കി നിക്കുന്ന മൂന്ന് പേരെ ശ്രെദ്ധിക്കുന്നത്.
“ നീ ആർക്കാടാ വിളിച്ചത്, അജയിന് ആണോ വിളിച്ചേ എന്നിട്ട് എന്ത് ചെയ്യാനാ “. റഷീദ് ഒരു ചെറു നടുക്കത്തോടെ എന്നോട് ചോദിച്ചു.
“ ആ _________ മോൻറെ എല്ലാ വിത ചൊറിച്ചിലുകളും ഇന്നത്തോടെ നിർത്തണം. ഇനി മേലിൽ അവന്റെ ______ സ്വഭാവം കൊണ്ട് ഒരാളുടെ അടുത്തും പോകരുത് “. ഞാൻ കുറച്ചു കലിപ്പോടെ തന്നെ പറഞ്ഞു.
“ നീ എന്താ ഉദ്ദേശിക്കുന്നെ “. ശരൺ
“ അവന്റെ സ്വഭാവം ഇന്നത്തോടെ നമ്മൾ നിർത്തുന്നു “. ഞാൻ പറഞ്ഞു കൊണ്ട് എന്റെ ബൈക്കിൽ കയറി സ്റ്റാർട്ട് ചെയ്തു. ( ബൈക് എല്ലാം റെഡി ആക്കി ഇപ്പൊ അതുമായി തന്നെയാണ് നടപ്പ് ).
കൊള്ളാം QA നന്നായിട്ടുണ്ട്… ഫ്രേയ ഇത് പോസ്റ്റ് ചെയ്തില്ലർന്നേൽ ഒരു നല്ല കഥ ഞങ്ങൾക്ക് മിസ്സ് ആയേനെ…
♥️♥️♥️♥️
ഫ്രയ,
Qa എഴുതിയത് ആണല്ലേ
കൊള്ളാം നന്നായിരുന്നു അവനെക്കുറിച്ചും വീട്ടുകാരെക്കുറിച്ചും ഒക്കെ നന്നായി തന്നെ പറഞ്ഞു
ബ്രദർ സിസ്റ്റർ റിലേഷൻ ആ വഴക്ക് സ്നേഹം ഒക്കെ നന്നായി അനു പൊളി ആയിരുന്നു
പാടത്തെ ഫുട്ബോൾ കളി ഒക്കെ നല്ല രസമുണ്ടായിരുന്നു വായിക്കാൻ സോജസ് ?അടിപൊളി ഇഷ്ടപ്പെട്ടു ഇങ്ങനെ ഒരുത്തൻ എല്ലായിടത്തും കാണും
അജയ് ഹ്മ്മ് അങ്ങനെയും ചിലരൊക്കെ ഇപ്പോഴും ഉണ്ട് പെൻപിള്ളേരെ സ്നേഹിച്ചു പറ്റിക്കുക ഒക്കെ ആയി സന്തോഷം കണ്ടെത്തുന്നവർ ഫീലിംഗ്സ് റിലേഷൻ ഇതിനൊന്നും ഒരു വിലയും കൽപിക്കാത്തവർ
ക്ലബ്ബിന്റെ അവിടെ ഉള്ള fight ചെറുത് ആണെങ്കിലും നന്നായിട്ടുണ്ട് ഒർജിനാലിറ്റി ഉണ്ട്
അവസാനം കാര്യങ്ങൾ കലങ്ങി തെളിയുന്നത് ഒക്കെ നന്നായിരുന്നു
എങ്കിലും അജയിലേക്ക് എത്താൻ വളരെ ടൈം എടുത്തത് പോലെ പെട്ടന്ന് തന്നെ അജയ് പ്രശ്നം തീരുന്നതും ഒക്കെ പോലെ തോന്നി
ചിലയിടത്തു അത്ര വിശദീകരണം വേണ്ടിയിരുന്നില്ല എന്നും തോന്നി ആ ഫുഡ് അടിക്കാൻ ഉള്ള പോക്ക് ഒക്കെ
പിന്നെ ഈ ബ്രദർ സിസ്റ്റർ റിയൽ ലൈഫ് ഇൻസ്പിരെഡ് ആണോ ?
നിന്റെൽ തന്നത് എഡിറ്റ് ചെയ്യാൻ അല്ലെ അവിടവിടെ കുറച്ചു അക്ഷരപിശക് ഉണ്ട് എഡിറ്റിംഗ് ഒന്നുടെ ശ്രെദ്ധിക്കാമായിരുന്നു ചിലത് നാട്ട് ഭാഷ ആണ് അതൊഴിച്ചു ചിലതൊക്കെ തെറ്റ് ഉണ്ടായിരുന്നു
അപ്പൊ പിന്നെ എല്ലാം പറഞ്ഞത് പോലെ
ഇനി സ്വന്തം ആയി എഴുതാൻ ശ്രെമിക്കണം
വെയ്റ്റിംഗ് ഫോർ യുവർ നെക്സ്റ്റ്
By
അജയ്
QA എഴുതിയ കഥ ആണല്ലേ… പുള്ളിടെ അവസാന കഥയാവുമോ ഇനി ?ഇഷ്ടായി ന്തായാലും.. സ്നേഹം ❤️
❤️❤️❤️❤️
അങ്ങനെ ഒടുവിൽ വന്നു അല്ലേ . നന്നായിട്ടുണ്ട് . ???
Nice one ?
@ഫ്രയ
ഇപ്പോൾ ഇച്ചിരി തിരക്കിൽ ആണ് വൈകുന്നേരം വായിച്ചു അഭിപ്രായം പറയാം
വളരെ മികച്ച ഒരു ഇത്.
അതെന്താ ?
// വൈകുന്നേരം വായിച്ചു അഭിപ്രായം പറയാം//
ഇത് rare അല്ലെ അതോണ്ട്
കുട്ടി നേരെത്തെ പറഞ്ഞു എന്നോട് വായിക്കണം. ചെറിയ അഭിപ്രായം മതി എന്നൊക്കെ അപ്പൊ വൈകുന്നേരം വായിച്ചു പറയാലോ
❤
@ഫ്രയ…
നന്നായിട്ടുണ്. നല്ല ഒഴുക്ക് ഉള്ള narration.. keep going…അടുത്ത കഥയ്ക്ക് ആയി എല്ലാ ഭാവുകങ്ങളും
Ente Freya mole…
Fantastic, super,
തകർത്ത്, കുടുക്കി, കലക്കി, അടിപൊളി,
ആഹാ അന്യായം
എന്റെ ഫ്രേയാകുട്ടി എന്റെ ഈ അടുത്ത കാലത്ത് ഇതുപോലൊരണം
ഞാൻ വായിച്ചിട്ടില്ല, എന്നാ സ്റ്റോറിയ ഹോ ഞാനങ് സ്തംഭിച്ച് പോയില്ലായോ
എന്തേലും ഉണ്ടേൽ ഒന്ന് വിളിച്ചാമതി
ഞാനീ പരിസരത്ത് വല്ലോം കാണും ടാറ്റ
???
കോഴിത്തരത്തിന്റെ പല അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ട്. ഇത്ര ഭയാനകമായ വേർഷൻ ഇതാദ്യ
പ്രേമിക്കുന്നത് കോഴിത്തരമല്ല ബ്രോ… എൻറെ ആൻമാവിന്റെ വിളിയാണ് ഞാൻ അവൾക്ക് നൽകിയത്…
അപമാനിക്കരുത് ബ്രോ… അപമാനികരുത്
പ്രേമമോ ?
ഇത്രയും പെട്ടന്ന്
പെണ്ണിന് ഒരു ആണിനോട് പ്രേമം തോന്നാൻ ദേ ? ഈ സമയം മതി.. പക്ഷെ ഒരു ആണിന് പെണ്ണിനോട് പ്രേമം തോന്നാൻ അതിന്റെ പകുതി സമയം മതി അതൊണ്ടല്ലേ നമ്മളീ പെണ്ണുങ്ങളെ കാണുമ്പോ ? അടിച്ച് കാണിക്കുന്നെ
നോക്കണ്ട
Freya
Freyaക്ക് ലൈൻ ഉണ്ടോ..
ഇല്ലേൽ ഞാൻ ഫ്രീയാണുട്ടോ
പേര് മറക്കണ്ട
കർമ്മ
എന്തോന്നെടെ…!!
Enne kaliyakonnum venda… sneham ullath kondalle
Anas mone ?
Kutti ithonnum kaaryamakandatto Freya kutti
???
Al-കോഴി?
അജയേട്ടനെ ഞാൻ ഇങ്ങോട്ട് ഇപ്പൊ വിടാവേ?
ചതികരുത് പൊന്ന് ജോൺ ചേട്ടാ…
Am currently busy
ആഹ് നോക്കീം കണ്ടും പറഞ്ഞോ അവസാനം അടി കിട്ടി എന്ന് പറഞ്ഞു കരയരുത്?
Adikittiyalum kozhapilla…
Thepp kittathirunna mathi
ആർക്കാടാ എന്റെ കുട്ടിനെ വേണ്ടത്
കാര്യം പറയാലോ
നിക്ക് കുട്ടിയെ ഇഷ്ട്ടപ്പെട്ടു അല്ല..
താങ്കൾ കുട്ടിയുടെ ആരായിട്ട് വരും
ഞാനും അതുലും അനസും ഇവിടെ ഉള്ളവന്മാരെല്ലാം അവളുടെ ആങ്ങളമാർ?
അജയേട്ടൻ….❤️❤️
Ene ee kootathil cherkanda
ഏടപെടണോ….
ഏയ് അവൻ തമാശക്ക് പറഞ്ഞതാ
എന്റെ മോളാ അവൾ
എന്റെ father in law
Aayi varum alle
അവൾക് വേറെ ആളെ ഇസ്തമാണെടാ, എനിക്ക് അതിൽ സമ്മതം ആണ്, അതോണ്ട് നീ അവളുടെ പുറകെ നടന്നിട്ട് കാര്യില്ല
?
ഇതെന്താ, write to us സ്ഥിരം വന്നു നോക്കാറുണ്ടല്ലേ ?
എഴുത്തുകാരി ഫ്രയ??
?
ഹാവൂ…
??
അങ്ങനെ വന്നു ല്ലേ