ആർക്കും ഒട്ടും വിശോസിനിയം അല്ലാത്ത ഒരു ഷോട്ട്. ഇന്നേ വരെ ഇവിടെ ഒരാളും എടുക്കാത്ത ഷോട്ട്. അവിടെ നിന്നവരുടെ എല്ലാം കിളികൾ തന്നെ പോയെന്ന് പറയാം. ഒരു നിമിഷം എല്ലാവരും സ്തംഭിച്ചു പോയി.
പിന്നെ ഞങ്ങടെ ടീമിൽ ഉള്ളവർ ഒക്കെ ആർപ്പ് വിളിക്കാനും കൈകൾ കൊട്ടി ആ ഗോൾ സെലിബ്രെറ്റ് ചെയ്യാൻ തുടങ്ങി.
ഇതിനൊക്കെ പുറമെ സോജാസ് ആ ഗോൾ അടിച്ചതിന് ശേഷം രണ്ടു സെക്കന്റ് കഴിഞ്ഞു ബാക്കിലേക് തിരിഞ്ഞു ചുണ്ടിൽ ഒരു നേർത്ത പുഞ്ചിരിയുമായി സ്ലോ മോഷനിൽ നടന്ന് വരാൻ തുടങ്ങി.
ആ വരവ് കണ്ടപ്പോൾ തന്നെ എന്റെ മനസ്സിൽ നിന്നാരോ പറഞ്ഞു.
ബിജിഎം ഇട് ബിജിഎം ഇട്. ദീര, ദീര ദീര…. ( എന്റെ മനസ്സിൽ വന്ന ബിജിഎം ആണത് )
[ 16D audio ആണ് തായെ കൊടുക്കുന്നത് നിങ്ങൾ അതെന്തായാലും ഹെഡ് ഫോൺ വച്ചു കേൾക്കണം ]https://youtu.be/yTRSlhrQcjo
സൂര്യ പ്രകാശം നന്നായി കുറഞ്ഞതോടെ ലാസ്റ്റ് ഒരൗട്ടോട് കൂടെ കളി അവസാനിപ്പിച്ചു.
ഇന്നത്തെ കളിയുടെ മാൻഓഫ് ദി മാച്ച് സോജാസ് ആയിരുന്നു. കളികഴിഞ്ഞു പോകുന്നവരിൽ എല്ലാവർക്കും അവനെ പറ്റിയും ആ രണ്ടു ഗോളുകളേ പറ്റിയും സംസാരിക്കാനേ നേരം ഉണ്ടായുള്ളൂ.
ആ രണ്ടു ഗോളോട് കൂടെ സോജാസിന്റെ മൂല്യം വർധിച്ചു.
***
വെയ്കുന്നേരത്തെ കളികഴിഞ്ഞാൽ പിന്നെ വീട്ടിൽ കയറി കുളിയും കഴിഞ്ഞു നേരെ ക്ലബ്ബിലേക് ആണ് പോകാറ്. അവിടെ ചെന്ന് ഒന്നെങ്കിൽ ടിവി കണ്ടിരിക്കും അല്ലേൽ എല്ലാവരുമായി സൊറ പറഞ്ഞിരിക്കും. അത് ഒരു ഒമ്പത് പത്ത് മണി വരെ പോകും അതിന് ശേഷം വീണ്ടും വീട്ടിലേക്കു തിരിക്കും. ചിലപ്പോൾ ഒക്കെ നേരത്തെ തന്നേ വീട്ടിലേക്കു വരും.
ചില ദിവസങ്ങളിൽ രാത്രിയിൽ അവിടുള്ള അലവലാതി ഫ്രണ്ട്സുമായി ഫുഡടിക്കാനയി പോകുന്നവരുടെ ഒക്കെ അഭിപ്രായം അനുസരിച്ചു ബൈക്കും എടുത്ത് തീരുമാനിച്ച സ്പോട്ടിലേക് പോകും. എന്നിട്ടവിടെ ചെന്ന് ഫുഡടിക്കും.
സോജാസ് അന്നാ രണ്ടു ഗോൾ അടിച്ച ദിവസം ക്ലബ്ബിൽ അവനായിരുന്നു ഫുൾ ചർച്ച വിഷയം ഒരു തരത്തിൽ പറഞ്ഞാൽ ഒറ്റയടിക്ക് ഹീറോ ആയത് പോലെ.
ഇങ്ങനെ ഒരു ദിവസം കളിയും കുളിയും ഒക്കെ കഴിഞ്ഞു ക്ലബ്ബിൽ ഇരികുകയാണ്. ആകെ ഞാനും റഷീതും ശരണും അരുണും മാത്രമേ അവിടെ ക്ലബ്ബിൽ ഉണ്ടായിരുന്നുള്ളു.
ഞങ്ങൾ ഓരോ ലോക കാര്യങ്ങൾ സംസാരിക്കുന്നതിനിടയിൽ ആണ് ഫുഡടിക്കാൻ പോകാം എന്ന് റഷീദ് പറഞ്ഞത്. അവന്റെ അഭിപ്രായത്തോട് ഞങ്ങളും യോജിക്കുന്നത് കൊണ്ട് പെട്ടെന്ന് നല്ലൊരു ഫുഡ് കിട്ടുന്ന സ്ഥലവും നാലുപേർക്കും തൃപ്തി ഉള്ള ഒരു ഫുഡും ഡിസൈഡ് ചെയ്ത് ബൈക്കും എടുത്തിറങ്ങി.
കൊള്ളാം QA നന്നായിട്ടുണ്ട്… ഫ്രേയ ഇത് പോസ്റ്റ് ചെയ്തില്ലർന്നേൽ ഒരു നല്ല കഥ ഞങ്ങൾക്ക് മിസ്സ് ആയേനെ…
♥️♥️♥️♥️
ഫ്രയ,
Qa എഴുതിയത് ആണല്ലേ
കൊള്ളാം നന്നായിരുന്നു അവനെക്കുറിച്ചും വീട്ടുകാരെക്കുറിച്ചും ഒക്കെ നന്നായി തന്നെ പറഞ്ഞു
ബ്രദർ സിസ്റ്റർ റിലേഷൻ ആ വഴക്ക് സ്നേഹം ഒക്കെ നന്നായി അനു പൊളി ആയിരുന്നു
പാടത്തെ ഫുട്ബോൾ കളി ഒക്കെ നല്ല രസമുണ്ടായിരുന്നു വായിക്കാൻ സോജസ് ?അടിപൊളി ഇഷ്ടപ്പെട്ടു ഇങ്ങനെ ഒരുത്തൻ എല്ലായിടത്തും കാണും
അജയ് ഹ്മ്മ് അങ്ങനെയും ചിലരൊക്കെ ഇപ്പോഴും ഉണ്ട് പെൻപിള്ളേരെ സ്നേഹിച്ചു പറ്റിക്കുക ഒക്കെ ആയി സന്തോഷം കണ്ടെത്തുന്നവർ ഫീലിംഗ്സ് റിലേഷൻ ഇതിനൊന്നും ഒരു വിലയും കൽപിക്കാത്തവർ
ക്ലബ്ബിന്റെ അവിടെ ഉള്ള fight ചെറുത് ആണെങ്കിലും നന്നായിട്ടുണ്ട് ഒർജിനാലിറ്റി ഉണ്ട്
അവസാനം കാര്യങ്ങൾ കലങ്ങി തെളിയുന്നത് ഒക്കെ നന്നായിരുന്നു
എങ്കിലും അജയിലേക്ക് എത്താൻ വളരെ ടൈം എടുത്തത് പോലെ പെട്ടന്ന് തന്നെ അജയ് പ്രശ്നം തീരുന്നതും ഒക്കെ പോലെ തോന്നി
ചിലയിടത്തു അത്ര വിശദീകരണം വേണ്ടിയിരുന്നില്ല എന്നും തോന്നി ആ ഫുഡ് അടിക്കാൻ ഉള്ള പോക്ക് ഒക്കെ
പിന്നെ ഈ ബ്രദർ സിസ്റ്റർ റിയൽ ലൈഫ് ഇൻസ്പിരെഡ് ആണോ ?
നിന്റെൽ തന്നത് എഡിറ്റ് ചെയ്യാൻ അല്ലെ അവിടവിടെ കുറച്ചു അക്ഷരപിശക് ഉണ്ട് എഡിറ്റിംഗ് ഒന്നുടെ ശ്രെദ്ധിക്കാമായിരുന്നു ചിലത് നാട്ട് ഭാഷ ആണ് അതൊഴിച്ചു ചിലതൊക്കെ തെറ്റ് ഉണ്ടായിരുന്നു
അപ്പൊ പിന്നെ എല്ലാം പറഞ്ഞത് പോലെ
ഇനി സ്വന്തം ആയി എഴുതാൻ ശ്രെമിക്കണം
വെയ്റ്റിംഗ് ഫോർ യുവർ നെക്സ്റ്റ്
By
അജയ്
QA എഴുതിയ കഥ ആണല്ലേ… പുള്ളിടെ അവസാന കഥയാവുമോ ഇനി ?ഇഷ്ടായി ന്തായാലും.. സ്നേഹം ❤️
❤️❤️❤️❤️
അങ്ങനെ ഒടുവിൽ വന്നു അല്ലേ . നന്നായിട്ടുണ്ട് . ???
Nice one ?
@ഫ്രയ
ഇപ്പോൾ ഇച്ചിരി തിരക്കിൽ ആണ് വൈകുന്നേരം വായിച്ചു അഭിപ്രായം പറയാം
വളരെ മികച്ച ഒരു ഇത്.
അതെന്താ ?
// വൈകുന്നേരം വായിച്ചു അഭിപ്രായം പറയാം//
ഇത് rare അല്ലെ അതോണ്ട്
കുട്ടി നേരെത്തെ പറഞ്ഞു എന്നോട് വായിക്കണം. ചെറിയ അഭിപ്രായം മതി എന്നൊക്കെ അപ്പൊ വൈകുന്നേരം വായിച്ചു പറയാലോ
❤
@ഫ്രയ…
നന്നായിട്ടുണ്. നല്ല ഒഴുക്ക് ഉള്ള narration.. keep going…അടുത്ത കഥയ്ക്ക് ആയി എല്ലാ ഭാവുകങ്ങളും
Ente Freya mole…
Fantastic, super,
തകർത്ത്, കുടുക്കി, കലക്കി, അടിപൊളി,
ആഹാ അന്യായം
എന്റെ ഫ്രേയാകുട്ടി എന്റെ ഈ അടുത്ത കാലത്ത് ഇതുപോലൊരണം
ഞാൻ വായിച്ചിട്ടില്ല, എന്നാ സ്റ്റോറിയ ഹോ ഞാനങ് സ്തംഭിച്ച് പോയില്ലായോ
എന്തേലും ഉണ്ടേൽ ഒന്ന് വിളിച്ചാമതി
ഞാനീ പരിസരത്ത് വല്ലോം കാണും ടാറ്റ
???
കോഴിത്തരത്തിന്റെ പല അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ട്. ഇത്ര ഭയാനകമായ വേർഷൻ ഇതാദ്യ
പ്രേമിക്കുന്നത് കോഴിത്തരമല്ല ബ്രോ… എൻറെ ആൻമാവിന്റെ വിളിയാണ് ഞാൻ അവൾക്ക് നൽകിയത്…
അപമാനിക്കരുത് ബ്രോ… അപമാനികരുത്
പ്രേമമോ ?
ഇത്രയും പെട്ടന്ന്
പെണ്ണിന് ഒരു ആണിനോട് പ്രേമം തോന്നാൻ ദേ ? ഈ സമയം മതി.. പക്ഷെ ഒരു ആണിന് പെണ്ണിനോട് പ്രേമം തോന്നാൻ അതിന്റെ പകുതി സമയം മതി അതൊണ്ടല്ലേ നമ്മളീ പെണ്ണുങ്ങളെ കാണുമ്പോ ? അടിച്ച് കാണിക്കുന്നെ
നോക്കണ്ട
Freya
Freyaക്ക് ലൈൻ ഉണ്ടോ..
ഇല്ലേൽ ഞാൻ ഫ്രീയാണുട്ടോ
പേര് മറക്കണ്ട
കർമ്മ
എന്തോന്നെടെ…!!
Enne kaliyakonnum venda… sneham ullath kondalle
Anas mone ?
Kutti ithonnum kaaryamakandatto Freya kutti
???
Al-കോഴി?
അജയേട്ടനെ ഞാൻ ഇങ്ങോട്ട് ഇപ്പൊ വിടാവേ?
ചതികരുത് പൊന്ന് ജോൺ ചേട്ടാ…
Am currently busy
ആഹ് നോക്കീം കണ്ടും പറഞ്ഞോ അവസാനം അടി കിട്ടി എന്ന് പറഞ്ഞു കരയരുത്?
Adikittiyalum kozhapilla…
Thepp kittathirunna mathi
ആർക്കാടാ എന്റെ കുട്ടിനെ വേണ്ടത്
കാര്യം പറയാലോ
നിക്ക് കുട്ടിയെ ഇഷ്ട്ടപ്പെട്ടു അല്ല..
താങ്കൾ കുട്ടിയുടെ ആരായിട്ട് വരും
ഞാനും അതുലും അനസും ഇവിടെ ഉള്ളവന്മാരെല്ലാം അവളുടെ ആങ്ങളമാർ?
അജയേട്ടൻ….❤️❤️
Ene ee kootathil cherkanda
ഏടപെടണോ….
ഏയ് അവൻ തമാശക്ക് പറഞ്ഞതാ
എന്റെ മോളാ അവൾ
എന്റെ father in law
Aayi varum alle
അവൾക് വേറെ ആളെ ഇസ്തമാണെടാ, എനിക്ക് അതിൽ സമ്മതം ആണ്, അതോണ്ട് നീ അവളുടെ പുറകെ നടന്നിട്ട് കാര്യില്ല
?
ഇതെന്താ, write to us സ്ഥിരം വന്നു നോക്കാറുണ്ടല്ലേ ?
എഴുത്തുകാരി ഫ്രയ??
?
ഹാവൂ…
??
അങ്ങനെ വന്നു ല്ലേ