കളി പുരോഗമിച്ചു കൊണ്ടിരിക്കുകയാണ് ഞങ്ങൾ ഒന്നടിച്ച ഗോളിന് പകരമായി അവർ മൂന്ന് ഗോളുകളാണ് തിരിച്ചു ഞങ്ങടെ പോസ്റ്റിലേക് അടിച്ചത്. ഒരു ഗോൾ ഹെഡിങ്ങിലൂടെയും മറ്റൊന്ന് പോസ്റ്റിന് കുറച്ചപ്പുറത്തുന്നയി പവർ ഫുള്ളായ ഒരു ഷോട്ടിലൂടെയും, ലാസ്റ്റിലിതെത് ഞങ്ങടെ ബാക്കിന്റെ അശ്രദ്ധ മൂലവും.
മൂന്ന് ഗോളോട് കൂടെ കളി കാര്യമായി തുടങ്ങി. എതിർ ടീം അവരുടെ ബാക്ക് ശക്ത മാകുന്നതിന് ഫലമായി നല്ല രീതിയിൽ തന്നെ ഞങ്ങടെ പ്ലെയേഴ്സിനെ ഫൗളുകൾ ചെയ്യാൻ തുടങ്ങി.
എന്നിരുന്നാലും കഷ്ട്ട പെട്ട് ഒരു ഗോളും കൂടെ ഞങ്ങൾ അവരുടെ പോസ്റ്റിലേക് അടിച്ചു. രണ്ടു മൂന്ന് പേരെ ട്രിബിൾ ചെയ്തിട്ടാണ് ഗോൾ കരസ്ഥമാക്കിയത്.
എന്നിരുന്നാലും അവർ ഒരു ഗോളിന് ഞങ്ങളിൽ നിന്നും ലീഡ് ചെയ്ത് നിൽക്കുകയാണ്. ഞങ്ങള്ക് അവരോടൊപ്പം സമനിലയിൽ എത്തുവാൻ വേണ്ടി വന്നത് എല്ലാവരും തരംതായ്ത്തി കെട്ടിയ കളി അറിയില്ലെന്ന് പറഞ്ഞ് പരിഹസിച്ച സോജാസ് ആണ്. സംഭവം റഷീദ് ലെഫ്റ്റിൽ നിന്നും ഗോൾ പോസ്റ്റിലേക് അടിച്ചു പക്ഷെ ആ പന്ത് ഗോളിയുടെ കാലിൽ തട്ടി റിട്ടേൺ വന്നു, കുറച്ചു പവർ ഉള്ള ഷൂട്ട് ആയിരുന്നു അത്.അതിനാൽ തന്നെ ഗോളിയുടെ കാലിൽ തട്ടി റിട്ടേൺ വന്ന പന്തും കുറച്ചു പവർ ഉണ്ടായിരുന്നു.
പക്ഷെ അവിടെ ആരും വിചാരിക്കാത്ത ഒരു കാര്യമാണ് സംഭവിച്ചത് ആ റിട്ടേൺ വന്ന പന്ത് സോജാസ് തന്റെ ഇടത് കാൽ കൊണ്ടതിനെ തടഞ്ഞ്. കാലിനടിയിലാക്കി വച്ചു. പിന്നെ ഒരു നിമിഷം പോലും ആലോചിക്കാതെ വലത് കാൽ കോണ്ടത്തിന്റെ പോസ്റ്റിലേക് അടിച്ചു. സോജാസ് അവിടേം മുതൽ ഒരു ചരിത്രം സൃഷ്ടിക്കുക ആയിരുന്നു. ആ പന്ത് അതിവേഗം പോസ്റ്റിന്റെ ബാറിൽ തട്ടി തട്ടിയില്ല എന്ന രീതിയിൽ ഗോൾ പോസ്റ്റിന് ഉള്ളിലേക്കു കയറി.
തന്നെ കൊണ്ട് കളിക്കാൻ അറിയില്ല ഗോളടിക്കാൻ അറിയില്ല, നീ ഒരു പരാജയം ആണെന്ന് പറഞ്ഞവരുടെ മുമ്പിൽ ഒരു വമ്പൻ തിരിച്ചു വരവാണ് സോജാസിൽ നിന്നും ഞങ്ങൾ കണ്ടത്. ആ ഗോൾ കണ്ടു നിന്നവർ എല്ലാം ഞെട്ടിയിരിക്കുകയാണ്. ഒരു നിമിഷം അത് സോജാസ് അല്ലെന്ന് വരെ പലർക്കും തോന്നി.
ആ ഗോളടിച്ചതിന് ശേഷം സോജാസിന്റെ മുഖഭാവമാണ് എല്ലാവരെയും അത്ഭുത പെടുത്തിയത്. ഗോളടിക്കുന്നത് ഒക്കെ എത്രയോ നിസാരം എന്ന രീതിയിലാണ് അവൻ അവിടെ നിന്നത്.
അങ്ങനെ നേരം സന്ത്യ ആകാറായി. സൂര്യൻ പടിഞ്ഞാർ അസ്തമിക്കാൻ തുടങ്ങുകയാണ്. അതിന്റെ ഫലം എന്നോണം സൂര്യ പ്രകാശം കുറഞ്ഞു വരുന്നു.
രണ്ടു ടീമും ട്ടയ്യ് ആയി നില്കുന്നത് കൊണ്ട് ഗംഭീരമായ പോരാട്ടം തന്നെയാണ് അവിടെ നടന്ന് കൊണ്ടിരിക്കുന്നത്.
അതിന്റെ ഫലം എന്നോണം ഞങ്ങളുടെ ടീമിലെ ഒരു പ്ലെയർ പന്തുമായി അവരുടെ പോസ്റ്റിലേക് കടക്കാൻ ശ്രെമിക്കുമ്പോളാണ് അവരുടെ ബാക്കായി കളിച്ചിരുന്ന ഒരു പ്ലെയർ ഞങ്ങടെ പ്ലെയറിനെ പിടിച്ചു വലിച്ചു നിലത്തേക്ക് ഇട്ടത്. അതൊരു ഫൗളായി ഞങ്ങള്ക് കിട്ടി.
പോസ്റ്റിന് അടുത്തയത് കൊണ്ട് ഫ്രീകിക്കാണ് ഞങ്ങൾ എടുക്കുന്നത്.
ഞങ്ങടെ ഫ്രീ കിക്കിനെ തടയാൻ പാകത്തിന് എന്നോണം അവരുടെ ടീമിലെ മൂന്ന് പ്ലെയേഴ്സ് വാൾ പോലെ ബ്ലോക്കായി പോസ്റ്റിന് മുന്നിൽ നിൽക്കുന്നുണ്ട്. അതേ പോലെ ഞങ്ങടെ മറ്റു പ്ലെയേഴ്സിനെ അവരുടെ പ്ലെയേഴ്സ് മാർക് ചെയ്ത് കൂടെ നിക്കുന്നുമുണ്ട്.
“ ഞാൻ എടുക്കാം “. “ ഞാൻ ഫ്രീ കിക്ക് എടുക്കാം “.
ഞങ്ങടെ ടീമിലെ മൂന്ന് പേരിൽ ആര് ഫ്രീ കിക്ക് എടുക്കും എന്ന ഡിസിഷൻ യെടുത്തോണ്ടിരിക്കുകയാണ്.
അവർ തീരുമാനങ്ങൾ എടുക്കുന്നതിന് ഇടയിലാണ് സോജാസ് മുന്നിൽ കയറി വന്ന് ആ ഫ്രീ കിക്ക് അടിക്കുന്നത്. ഞങ്ങടെ ടീമോ അവരുടെ ടീമോ ആരും പ്രതീക്ഷിക്കാതെ ഉള്ള ഒരു ഫ്രീകിക്ക്.
ആ ഫ്രീ കിക്കിലൂടെ പന്തിന്റെ ദിശ പോയാതോ, അവരുടെ ബ്ലോക്ക് നിന്നവരുടെ ഇടത് സൈഡിലൂടെ തലക്ക് മുകളിലൂടെ ഗോൾ പോസ്റ്റിന്റെ ഇടത് മൂലയിലേക്. അതും കാറ്റിന്റെ വേഗതയിൽ ഒരു കെർവ്വ് രൂപത്തിലാണ് പോസ്റ്റിലേക് ആ ബോള് കയറിയത്.
കൊള്ളാം QA നന്നായിട്ടുണ്ട്… ഫ്രേയ ഇത് പോസ്റ്റ് ചെയ്തില്ലർന്നേൽ ഒരു നല്ല കഥ ഞങ്ങൾക്ക് മിസ്സ് ആയേനെ…
♥️♥️♥️♥️
ഫ്രയ,
Qa എഴുതിയത് ആണല്ലേ
കൊള്ളാം നന്നായിരുന്നു അവനെക്കുറിച്ചും വീട്ടുകാരെക്കുറിച്ചും ഒക്കെ നന്നായി തന്നെ പറഞ്ഞു
ബ്രദർ സിസ്റ്റർ റിലേഷൻ ആ വഴക്ക് സ്നേഹം ഒക്കെ നന്നായി അനു പൊളി ആയിരുന്നു
പാടത്തെ ഫുട്ബോൾ കളി ഒക്കെ നല്ല രസമുണ്ടായിരുന്നു വായിക്കാൻ സോജസ് ?അടിപൊളി ഇഷ്ടപ്പെട്ടു ഇങ്ങനെ ഒരുത്തൻ എല്ലായിടത്തും കാണും
അജയ് ഹ്മ്മ് അങ്ങനെയും ചിലരൊക്കെ ഇപ്പോഴും ഉണ്ട് പെൻപിള്ളേരെ സ്നേഹിച്ചു പറ്റിക്കുക ഒക്കെ ആയി സന്തോഷം കണ്ടെത്തുന്നവർ ഫീലിംഗ്സ് റിലേഷൻ ഇതിനൊന്നും ഒരു വിലയും കൽപിക്കാത്തവർ
ക്ലബ്ബിന്റെ അവിടെ ഉള്ള fight ചെറുത് ആണെങ്കിലും നന്നായിട്ടുണ്ട് ഒർജിനാലിറ്റി ഉണ്ട്
അവസാനം കാര്യങ്ങൾ കലങ്ങി തെളിയുന്നത് ഒക്കെ നന്നായിരുന്നു
എങ്കിലും അജയിലേക്ക് എത്താൻ വളരെ ടൈം എടുത്തത് പോലെ പെട്ടന്ന് തന്നെ അജയ് പ്രശ്നം തീരുന്നതും ഒക്കെ പോലെ തോന്നി
ചിലയിടത്തു അത്ര വിശദീകരണം വേണ്ടിയിരുന്നില്ല എന്നും തോന്നി ആ ഫുഡ് അടിക്കാൻ ഉള്ള പോക്ക് ഒക്കെ
പിന്നെ ഈ ബ്രദർ സിസ്റ്റർ റിയൽ ലൈഫ് ഇൻസ്പിരെഡ് ആണോ ?
നിന്റെൽ തന്നത് എഡിറ്റ് ചെയ്യാൻ അല്ലെ അവിടവിടെ കുറച്ചു അക്ഷരപിശക് ഉണ്ട് എഡിറ്റിംഗ് ഒന്നുടെ ശ്രെദ്ധിക്കാമായിരുന്നു ചിലത് നാട്ട് ഭാഷ ആണ് അതൊഴിച്ചു ചിലതൊക്കെ തെറ്റ് ഉണ്ടായിരുന്നു
അപ്പൊ പിന്നെ എല്ലാം പറഞ്ഞത് പോലെ
ഇനി സ്വന്തം ആയി എഴുതാൻ ശ്രെമിക്കണം
വെയ്റ്റിംഗ് ഫോർ യുവർ നെക്സ്റ്റ്
By
അജയ്
QA എഴുതിയ കഥ ആണല്ലേ… പുള്ളിടെ അവസാന കഥയാവുമോ ഇനി ?ഇഷ്ടായി ന്തായാലും.. സ്നേഹം ❤️
❤️❤️❤️❤️
അങ്ങനെ ഒടുവിൽ വന്നു അല്ലേ . നന്നായിട്ടുണ്ട് . ???
Nice one ?
@ഫ്രയ
ഇപ്പോൾ ഇച്ചിരി തിരക്കിൽ ആണ് വൈകുന്നേരം വായിച്ചു അഭിപ്രായം പറയാം
വളരെ മികച്ച ഒരു ഇത്.
അതെന്താ ?
// വൈകുന്നേരം വായിച്ചു അഭിപ്രായം പറയാം//
ഇത് rare അല്ലെ അതോണ്ട്
കുട്ടി നേരെത്തെ പറഞ്ഞു എന്നോട് വായിക്കണം. ചെറിയ അഭിപ്രായം മതി എന്നൊക്കെ അപ്പൊ വൈകുന്നേരം വായിച്ചു പറയാലോ
❤
@ഫ്രയ…
നന്നായിട്ടുണ്. നല്ല ഒഴുക്ക് ഉള്ള narration.. keep going…അടുത്ത കഥയ്ക്ക് ആയി എല്ലാ ഭാവുകങ്ങളും
Ente Freya mole…
Fantastic, super,
തകർത്ത്, കുടുക്കി, കലക്കി, അടിപൊളി,
ആഹാ അന്യായം
എന്റെ ഫ്രേയാകുട്ടി എന്റെ ഈ അടുത്ത കാലത്ത് ഇതുപോലൊരണം
ഞാൻ വായിച്ചിട്ടില്ല, എന്നാ സ്റ്റോറിയ ഹോ ഞാനങ് സ്തംഭിച്ച് പോയില്ലായോ
എന്തേലും ഉണ്ടേൽ ഒന്ന് വിളിച്ചാമതി
ഞാനീ പരിസരത്ത് വല്ലോം കാണും ടാറ്റ
???
കോഴിത്തരത്തിന്റെ പല അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ട്. ഇത്ര ഭയാനകമായ വേർഷൻ ഇതാദ്യ
പ്രേമിക്കുന്നത് കോഴിത്തരമല്ല ബ്രോ… എൻറെ ആൻമാവിന്റെ വിളിയാണ് ഞാൻ അവൾക്ക് നൽകിയത്…
അപമാനിക്കരുത് ബ്രോ… അപമാനികരുത്
പ്രേമമോ ?
ഇത്രയും പെട്ടന്ന്
പെണ്ണിന് ഒരു ആണിനോട് പ്രേമം തോന്നാൻ ദേ ? ഈ സമയം മതി.. പക്ഷെ ഒരു ആണിന് പെണ്ണിനോട് പ്രേമം തോന്നാൻ അതിന്റെ പകുതി സമയം മതി അതൊണ്ടല്ലേ നമ്മളീ പെണ്ണുങ്ങളെ കാണുമ്പോ ? അടിച്ച് കാണിക്കുന്നെ
നോക്കണ്ട
Freya
Freyaക്ക് ലൈൻ ഉണ്ടോ..
ഇല്ലേൽ ഞാൻ ഫ്രീയാണുട്ടോ
പേര് മറക്കണ്ട
കർമ്മ
എന്തോന്നെടെ…!!
Enne kaliyakonnum venda… sneham ullath kondalle
Anas mone ?
Kutti ithonnum kaaryamakandatto Freya kutti
???
Al-കോഴി?
അജയേട്ടനെ ഞാൻ ഇങ്ങോട്ട് ഇപ്പൊ വിടാവേ?
ചതികരുത് പൊന്ന് ജോൺ ചേട്ടാ…
Am currently busy
ആഹ് നോക്കീം കണ്ടും പറഞ്ഞോ അവസാനം അടി കിട്ടി എന്ന് പറഞ്ഞു കരയരുത്?
Adikittiyalum kozhapilla…
Thepp kittathirunna mathi
ആർക്കാടാ എന്റെ കുട്ടിനെ വേണ്ടത്
കാര്യം പറയാലോ
നിക്ക് കുട്ടിയെ ഇഷ്ട്ടപ്പെട്ടു അല്ല..
താങ്കൾ കുട്ടിയുടെ ആരായിട്ട് വരും
ഞാനും അതുലും അനസും ഇവിടെ ഉള്ളവന്മാരെല്ലാം അവളുടെ ആങ്ങളമാർ?
അജയേട്ടൻ….❤️❤️
Ene ee kootathil cherkanda
ഏടപെടണോ….
ഏയ് അവൻ തമാശക്ക് പറഞ്ഞതാ
എന്റെ മോളാ അവൾ
എന്റെ father in law
Aayi varum alle
അവൾക് വേറെ ആളെ ഇസ്തമാണെടാ, എനിക്ക് അതിൽ സമ്മതം ആണ്, അതോണ്ട് നീ അവളുടെ പുറകെ നടന്നിട്ട് കാര്യില്ല
?
ഇതെന്താ, write to us സ്ഥിരം വന്നു നോക്കാറുണ്ടല്ലേ ?
എഴുത്തുകാരി ഫ്രയ??
?
ഹാവൂ…
??
അങ്ങനെ വന്നു ല്ലേ